NATIONALമന്മോഹന്റെ കരാർ പ്രകാരം ഒരു റാഫേൽ ബേസ് മോഡൽ വിമാനത്തിന്റെ വില 99 മില്യൺ യൂറോ; മോദി ഒപ്പിട്ടത് വെറും 91 മില്യൺ യൂറോ വിലയിൽ; ഇതു മാത്രം നോക്കിയാൽപോലും രാജ്യത്തിന് മോദി കൊണ്ടുവന്ന ലാഭം 2.2 ബില്യൺ യൂറോയുടേത്; അത്യാധുനിക മിസൈലും പരിശീലനവും ഉൾപ്പെട്ട ഉഗ്രൻ പാക്കേജുമായി മോദി ഒപ്പിട്ട റാഫേൽ ഉടമ്പടിയെ രാഹുൽ തള്ളിപ്പറയുന്നത് വെറും രാഷ്ട്രീയക്കളി മാത്രമോ?13 Feb 2018 11:20 AM IST
NATIONALഇന്ത്യൻ സൈന്യത്തിന് ആറുമാസം വേണമെങ്കിൽ സ്വയം സേവക സംഘത്തിന് മൂന്ന് ദിവസം മതിയെന്ന മോഹൻ ഭാഗവതിന്റെ പരാമർശം പുലിവാലായതോടെ വിശദീകരണവുമായി ആർഎസ്എസ്; സൈന്യവുമായി താരതമ്യം ചെയ്തിട്ടില്ലെന്ന് മന്മോഹൻ വൈദ്യ ന്യായീകരിച്ചെങ്കിലും രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും12 Feb 2018 3:13 PM IST
NATIONALമോദി സർക്കാരിനെ വീഴ്‌ത്താൻ ഓഹരിവിപണിയിൽ 'ഒക്ടോബർ ദുരന്തം' ആസൂത്രണം ചെയ്ത് മുൻ കേന്ദ്രമന്ത്രി; യുപിഎ അധികാരത്തിൽ എത്തിയാൽ ഉന്നതപദവി നൽകാമെന്ന പ്രലോഭനത്തിൽ മയങ്ങി മുതിർന്ന ഉദ്യോഗസ്ഥർ; ചരടുവലികളിലൂടെ ഓഹരിവിപണിയെ നിയന്ത്രിച്ച് ഈ ഉന്നത രാഷ്ട്രീയ നേതാവും ബന്ധുമിത്രാദികളും നേടിയത് 39,000 കോടി രൂപയെന്നും റിപ്പോർട്ട്11 Feb 2018 4:25 PM IST
NATIONALകോൺഗ്രസിന് 582 വോട്ട് ലഭിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് ഒരേയൊരു വോട്ട്; കോൺഗ്രസിന് 337 വോട്ടുകൾ കിട്ടിയ മറ്റൊരു ബൂത്തിൽ ബിജെപി പോളിങ് ഏജന്റ് പോലും വോട്ട് ചെയ്യാതെ വന്നപ്പോൾ ബിജെപിയുടെ സമ്പാദ്യം പൂജ്യം; രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഞെട്ടൽ മാറാതെ അമിത് ഷായും കൂട്ടരും10 Feb 2018 7:24 AM IST
NATIONALഡീൽ മേ കുച്ച് കാലാ ഹേ! എന്തിനാണ് കള്ളം പറഞ്ഞുള്ള ഈ ഒളിച്ചുകളി? റാഫേൽ ഇടപാടിൽ ജെയറ്റ്‌ലിയെ പൊളിച്ചടുക്കി രാഹുൽ ഗാന്ധി; നിങ്ങളെ പോലെയാണ് ഞങ്ങളും പ്രതിരോധ ചെലവുകൾ പുറത്ത് വിടാത്തതെന്ന മന്ത്രിയുടെ വാദം തള്ളി സംസാരിക്കുന്ന തെളിവുകളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ9 Feb 2018 8:35 PM IST
NATIONALബിജെപിയെ തോൽപിക്കാൻ സമാനചിന്താഗതിയുള്ള രാഷ്ട്രീയ കക്ഷികളെ ഒത്തൊരുമിപ്പിക്കാൻ സോണിയ ഗാന്ധി മുൻകൈ എടുക്കും; പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരം പാർട്ടികളുമായുള്ള ആശയവിനിമയത്തിന് തയ്യാറാകും; സോണിയയുടെ ആഹ്വാനത്തിന് പിന്നാലെ ലോക്‌സഭയിൽ കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും കൈകോർത്തു9 Feb 2018 8:05 AM IST
NATIONAL'രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്; രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രവർത്തനത്തിൽ ആത്മവിശ്വാസമുണ്ട്; കാറ്റ് മാറി വീശാൻ തുടങ്ങിയതിനാൽ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാൻ സാധ്യത'; തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി സോണിയ ഗാന്ധി8 Feb 2018 12:55 PM IST
NATIONALഇടവേളയ്ക്കുശേഷം കാശ്മീർ വീണ്ടും അശാന്തമാകുന്നു; ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികർ കൊല്ലപ്പെടുന്നു; അടിയന്തരമായി ആരെങ്കിലും ഇടപെട്ടില്ലെങ്കിൽ യുദ്ധം ഉറപ്പെന്ന മുന്നറിയിപ്പുമായി ഫറൂഖ് അബ്ദുള്ള; ലോക മാധ്യമങ്ങൾ കാശ്മീരിലേക്ക്8 Feb 2018 8:51 AM IST
NATIONALആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കളിപ്പിക്കുകയാണ്; താനും ആത്മീയവാദിയാണെങ്കിലും അത് വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും ശരത് കുമാർ5 Feb 2018 7:10 PM IST
NATIONALമോദിയെ മടയിൽ പോയി നേരിട്ട രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി വാഴ്‌ത്തി കോൺഗ്രസിന്റെ നിഴൽ പ്രചാരണം; കർണാടകയടക്കം നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ മാത്രം നേരിട്ടുള്ള പ്രചാരണം; മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന ആക്രമണത്തിനൊപ്പം നെക്സ്റ്റ് പിഎം ആർജി എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകളും5 Feb 2018 5:27 PM IST
NATIONALപൈലറ്റിനെ മുന്നിൽനിർത്തിയാൽ ഗെലോട്ടും ജിതേന്ദ്ര സിങ്ങും പിണങ്ങും; രാജസ്ഥാൻ ഭരണം ഉറപ്പായിട്ടും അധികാരത്തർക്കത്തെ തുടർന്ന് മുമ്പോട്ട് നീങ്ങാനാകാതെ കോൺഗ്രസ്; മൂവർക്കും പ്രതീക്ഷ നൽകി ഒരുമിപ്പിച്ച് നിർത്താനുറച്ച് രാഹുൽ; ലോക്‌സഭയിലേക്കുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിൽ രാജസ്ഥാനിൽ കരുതലോടെ നീങ്ങി കോൺഗ്രസ് പ്രസിഡന്റ്5 Feb 2018 8:44 AM IST
NATIONALഭരണഘടനയിൽ അഞ്ചുഭേദഗതികൾ നടത്താതെ പദ്ധതി നിലനിൽക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരണഘടനാ പരിഷ്‌കാരം അസാധ്യം; ലോക്‌സഭയിലും നിയമസഭയിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള മോദിയുടെ നീക്കത്തിന് വൻതിരിച്ചടി5 Feb 2018 8:30 AM IST