NATIONAL - Page 167

വൈകാതെ കർണാടകയും കോൺഗ്രസ് മുക്തമാക്കുമെന്ന് നരേന്ദ്ര മോദി; ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരും ബിജെപി നയിക്കുന്ന കർണാടക സർക്കാരും ഒത്തുചേർന്നാൽ ഇവിടെ അത്ഭുതങ്ങളാവും നടക്കുകയെന്നും വാഗ്ദാനം; യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും വ്യക്തമാക്കി പ്രധാനമന്ത്രി
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയിട്ടും നാഗാലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ബിജെപി ഒഴികെ സംസ്ഥാനത്തെ 11 പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പത്രിക സമർപ്പിച്ചത് ബിജെപി മാത്രം
സംസ്ഥാനങ്ങളോട് ആലോചിക്കാതെ 40 ശതമാനം ബാധ്യത അടിച്ചേൽപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം; 50 കോടി ഇന്ത്യാക്കാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി; മോദിക്ക് കൈയടി കിട്ടാനുള്ള പദ്ധതിയോട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹകരിച്ചേക്കില്ല
വിവാദം ഉണ്ടാകാതെ പണം തിരിച്ചു കിട്ടുമെന്ന് കരുതി നൽകിയ പരാതി മനോരമയ്ക്ക് ചോർത്തി നൽകിയത് യെച്ചൂരി തന്നെ; കോൺഗ്രസ് ബാന്ധവത്തിന്റെ പേരിൽ കേരള ഘടകത്തിനിട്ട് പാർട്ടി സെക്രട്ടറി നൈസായിട്ട് നൽകിയ പണി കൊടുങ്കാറ്റാവുന്നു; സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത്
മോദിയുടെ പത്തു ലക്ഷത്തിന്റെ സ്യൂട്ട് വിവാദം മറക്കാൻ രാഹുലിന്റെ 65,000ത്തിന്റെ ജാക്കറ്റ് ഉയർത്തി ബിജെപി; ഷില്ലോംഗിൽ ചെറുപ്പക്കാർക്കൊപ്പം നൃത്തം ചെയ്യാൻ സ്റ്റേജിൽ എത്തിയ രാഹുലിന്റെ ജാക്കറ്റിന്റെ വില ചർച്ച ചെയ്ത് സംഘപരിവാർ
പാർട്ടി നേതാക്കളുടെ പേരു പറഞ്ഞ് മക്കളും ബന്ധുക്കളും അവിഹിത സ്വത്ത് സമ്പാദിക്കുന്നതിന് പാർട്ടി സമാധാനം പറയുകയില്ല; പണം കൊടുത്തവർ കരുതൽ എടുക്കണം; ബിനോയ് കോടിയേരി വിഷയത്തിൽ എസ് ആർ രാമചന്ദ്രൻ പിള്ള പറയുന്നത്
19 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയും ആം ആദ്മിക്ക് ലാഭകരമായി; പിന്തുണ അറിയിക്കാനായി നൂറു രുപ ടോക്കൺ ഡൊണേഷൻ നൽകാനുള്ള കേജ്രിവാളിന്റെ ആഹ്വാനം ഏറ്റെടുത്ത് പതിനായിരങ്ങൾ; സുതാര്യമായ ആപ് ഫണ്ട് പിരിവ് വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ലോകത്തിൽ മൂന്നാം സ്ഥാനത്ത്; കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന രാജ്യത്തിന് തിരിച്ചടിയായത് നോട്ട് നിരോധനവും ജിഎസ്ടിയും; ഇന്ത്യയുടെ വീഴ്‌ച്ച മുതലാക്കി മുന്നോട്ട് കുതിച്ച് ചൈനയും ഇന്തോനേഷ്യയും
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മോദി വിരുദ്ധരെ ഒരു കുടക്കീഴിൽ ആക്കാൻ ശരദ് പവാർ രംഗത്ത്; പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാം 29ന് ഡൽഹിയിൽ ഒരുമിക്കുന്നു; പ്രതിപക്ഷ ഐക്യത്തിനുള്ള ആദ്യ ശ്രമം ഇങ്ങനെ
എന്നെ കോൺഗ്രസ് അനുകൂലി എന്ന് വിളിച്ചാൽ ചിലരെ ബിജെപി അനുകൂലികളെന്ന് തിരിച്ചുവിളിക്കേണ്ടി വരും; എന്റെ നിലപാടുകൾ ഇന്ത്യക്കും ജനങ്ങൾക്കും ഒപ്പമാണ്: ബിനോയ് കോടിയേരിക്ക് എതിരായി പിബിക്ക് ലഭിച്ച പരാതി ചോർന്നതിന് പിന്നാലെ അഭിമുഖത്തിൽ ആഞ്ഞടിച്ച് യെച്ചൂരി വീണ്ടും; കേരള ഘടകത്തോടുള്ള സിപിഎം ജനറൽ സെക്രട്ടറിയുടെ കലിപ്പ് പുതിയ തലത്തിലേക്ക്