NATIONALദേശീയ തലത്തിൽ ബിജെപിയെ തകർക്കാൻ സി.പി.എം സ്വീകരിക്കുന്ന നയം എന്താവും?ബൂർഷ്വാ പാർട്ടികളുമായി ഒരു സഖ്യവും വേണ്ടെന്ന നിലപാടിലുറച്ച് കാരാട്ട് പക്ഷം; മുൻ നിലപാട് മാറ്റി അടവുനയം ആകാമെന്ന് തുറന്നുപറഞ്ഞ് യെച്ചൂരി; നിലപാട് തീരുമാനിക്കാൻ നാളെ പിബിയിൽ പാർട്ടി സെക്രട്ടറിയുടെ കരട് റിപ്പോർട്ട്8 Dec 2017 8:46 PM IST
NATIONALലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും ബിജെപി കൂടാരത്തിലേക്ക്; എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ പരാജയപ്പെടുത്തി ലോക്‌സഭയിലുമെത്തി; മോദിയെ നിരന്തരമായി വിമർശിച്ച് ബിജെപിയുടെ കണ്ണിലെ കരടായി; ഗുജറാത്ത് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ബിജെപിക്ക് തിരിച്ചടി നൽകി നാന പട്ടോളെ എംപി രാജിവച്ചു8 Dec 2017 7:37 PM IST
NATIONALരാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ചായക്കടക്കാരൻ; മുൻസിപ്പൽ ചെയർമാനാകുമ്പോൾ ഉണ്ടായിരുന്നത് ഒരേക്കർ ഭൂമിയും 7ലക്ഷത്തിന്റെ വീടും 25 പവൻ സ്വർണ്ണവും; ഇത്തവണ നാമനിർദ്ദേശ പത്രികയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്ത്; വീക്ക് പുറത്തുവിട്ട കണക്കിലുള്ളത് 2000കോടിയുടെ ആസ്തിയും; തമിഴ്‌നാട് ഉപമുഖ്യമന്ത്രിക്ക് കേരളത്തിൽ കുമിളിയിലും അനധികൃത സ്വത്ത്; പനീർസെൽവത്തെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തൽ8 Dec 2017 7:27 AM IST
NATIONALമുസ്‌ളീങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടുചെയ്യില്ല; അപ്പോൾ പിന്നെ എന്തിന് അവരെ സ്റ്റേജിൽ കയറ്റണം? പരമാവധി ഹിന്ദു വോട്ടുകൾ സ്വാംശീകരിക്കാൻ ഇക്കുറി മുസ്‌ളീങ്ങൾക്ക് ഗുജറാത്തിലെ കോൺഗ്രസ് വേദികളിൽ പ്രവേശനം ഇല്ല; മുസ്‌ളീം സ്ഥാനാർത്ഥികളെ നിർത്തി തിരിച്ചടിച്ച് അമിത്ഷായും7 Dec 2017 6:36 PM IST
NATIONALപ്രണബ് മുഖർജിയെയും മന്മോഹൻ സിംഗിനെയും കണ്ട് അനുഗ്രഹം വാങ്ങിയിറങ്ങി; മകനുള്ള നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ച് അമ്മ സോണിയാ ഗാന്ധിയും; തലമുതിർന്ന നേതാക്കളെ സാക്ഷി നിർത്തി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിലെത്തി പത്രിക സമർപ്പിച്ചു; നേതാക്കളുടെ ആവേശത്തള്ളിച്ചയിൽ അടിപതറി എസ്‌പിജിയും; രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിന് സമർപ്പിക്കപ്പെട്ടത് 89 പത്രികകളും: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ5 Dec 2017 6:59 AM IST
NATIONALഅച്ഛൻ ഭരണാധികാരി ആയാൽ മകന് തന്നെ സിംഹാസനം; ഷാജഹാൻ കഴിഞ്ഞാൽ പിന്നെ ഔറംഗസീബ് തന്നെയാണ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിലെ കുടുംബവാഴ്ചയെയും പരിഹസിച്ച് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ വിമർശനം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ നാമനിർദ്ദേശം ചെയ്ത് പത്രിക സമർപ്പിച്ചതിന് പിന്നാലെ4 Dec 2017 4:38 PM IST
NATIONALമോദി നയിക്കുന്ന റാലിയിൽ 150 കസേരകളിൽ പോലും ആളെക്കൂട്ടാൻ കഴിയാത്ത ഇവർ എങ്ങനെയാണ് അസംബ്ലിയിലെ 150 സീറ്റുകൾ തികയ്ക്കുക?; ഒഴിഞ്ഞ കസേരകൾക്ക് മുന്നിലെ പ്രധാനമന്ത്രിയുടെ ഇലക്ഷൻ പ്രചരണം സോഷ്യൽ മീഡിയയിലെത്തിച്ച് എബിപി ചാനൽ റിപ്പോർട്ടറായ ജൈനേന്ദ്രകുമാർ; ഗുജറാത്ത് ഇലക്ഷനിൽ ബിജെപിക്ക് അടിതെറ്റുന്നുവോ? ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ പ്രസംഗിക്കുന്ന മോദിയുടെ വീഡിയോ കാണാം4 Dec 2017 1:59 PM IST
NATIONAL19 വർഷത്തെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് സോണിയ ഗാന്ധി പടിയിറങ്ങുന്നു; കോൺഗ്രസിൽ ഇനി രാഹുൽ യുഗം; എതിർ സ്ഥാനാർത്ഥികളില്ലാതെ രാഹുൽ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക്; രാഹുലിന് വേണ്ടി നൽകിയത് 93 നാമനിർദേശ പത്രികകൾ; സോണിയാ ഗാന്ധിയും മന്മോഹൻ സിങും രാഹുലിന് വേണ്ടി ഒപ്പിട്ടു4 Dec 2017 1:10 PM IST
NATIONALമറ്റാരും മൽസരിക്കാനില്ല; കോൺഗ്രസിൽ പുതിയ അദ്ധ്യക്ഷന് കളമൊരുങ്ങി; രാഹുൽ ഗാന്ധി തിങ്കാളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും3 Dec 2017 9:31 PM IST
NATIONALബിജെപി തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്തു; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്; ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച സ്ഥലങ്ങളിൽ ബിജെപിക്ക് നേടാനായത് വെറും 15 ശതമാനം മാത്രം വോട്ടാണെന്നും അഖിലേഷ് യാദവ്3 Dec 2017 2:17 PM IST
NATIONALജനസമ്മിതി ഉയർത്താൻ പോയ യോഗിക്ക് സ്വന്തം വാർഡിൽ പിഴച്ചു; യോഗി പുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രം വരെ ഉള്ള വാർഡിൽ വിജയിച്ചത് മുസ്ലിം വനിത; വാ തുറക്കാനാവാതെ ആദിത്യനാഥ്3 Dec 2017 8:32 AM IST
NATIONALഉത്തർപ്രദേശിലെ ബിജെപി മുന്നേറ്റം വോട്ടിങ് യന്ത്രം ഉപയോഗിച്ച കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും; ബാലറ്റ് പേപ്പർ ഉപയോഗിച്ച ഗ്രാമങ്ങളിൽ മുന്നേറ്റം മറ്റ് കക്ഷികൾക്കും സ്വതന്ത്രർക്കും; യു.പിയിലെ മനസ്സ് മാറാനുള്ള സാധ്യത വഴി വെച്ച് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ3 Dec 2017 8:14 AM IST