NATIONAL - Page 169

ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മണിപ്പൂരിലും അരുണാചലിലും പാർലമെന്ററി സെക്രട്ടറി സ്ഥാനം ഇരട്ടപദവിയല്ല; ആം ആദ്മിയുടെ ഡൽഹിയിൽ മാത്രം അയോഗ്യരാക്കാൻ പറ്റിയ കൂട്ടം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകം ആയപ്പോൾ ജനാധിപത്യത്തിന് കനത്ത തിരിച്ചടി; കോടതിയിൽ പോകാൻ ഉറച്ച് ടീം കെജ്രിവാൾ
ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇരട്ടപ്രതിഫലം പറ്റുന്നു എന്ന് ചൂണ്ടിക്കാട്ടി; 70 അംഗ നിയമസഭയിൽ ആപ്പ് എംഎൽഎമാരുടെ അംഗസംഖ്യ 46 ആയി കുറയും; അംഗബലത്തിൽ കുറവുണ്ടെങ്കിലും കെജ്രിവാൾ സർക്കാറിന്റെ നില ഭദ്രം
കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ വരണം; ചന്ദ്രബാബു നായിഡു, ചന്ദ്രശേഖർ റാവു, സിദ്ധരാമയ്യ, പിണറായി വിജയൻ എന്നിവരെല്ലാം ദ്രാവിഡരാണ്; ഒരുമിച്ചു നിന്നാൽ ഡൽഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള ശബ്ദക്കരുത്ത് നമുക്കുണ്ടാകും; പാർട്ടി പ്രഖ്യാപിക്കും മുൻപ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ കമൽഹാസൻ
ഇന്ത്യൻ നാഷനൽ കോൺഗ്രസിന് രാജ്യ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനം നഷ്ടമായേക്കും; അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനം ഒഴിയാൻ നിർദ്ദേശം; പാർട്ടിക്കു കത്തു നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ; യൂത്ത് കോൺഗ്രസിന്റെയും സേവാദളിന്റെയും ഓഫിസുകളും നഷ്ടമായേക്കും
ഫെബ്രുവരി 21ന് രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ഉലകനായകൻ; സംസ്ഥാന വ്യാപകമായി പര്യടനവും നടത്താൻ തീരുമാനം;സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാൻ തനിക്കൊപ്പം ചേരാൻ കമൽഹാസന്റെ ആഹ്വാനം
തൊഗാഡിയയെ കണ്ടെത്തുന്നത് അബോധാവസ്ഥയിൽ; രാജസ്ഥാൻ പൊലീസ് അറസ്റ്റ് വാറണ്ടുമായി എത്തിയതിന് പിന്നാലെയുണ്ടായ തിരോധാനം സംഘർഷത്തിലേക്ക് നീങ്ങി; കാണാതെ പോക്കിലും ആകെ ദുരൂഹത; വിശ്വഹിന്ദ് പരിഷത്ത് തലവന് യഥാർത്ഥത്തിൽ എന്തു പറ്റി?
സമുദായങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കും; ഭരണ നേട്ടങ്ങൾ പരമാവധി പ്രചരിപ്പിക്കാൻ പ്രത്യേകം പ്രവർത്തകരെ നിയമിക്കും; സിദ്ധരാമയ്യയെ മുന്നിൽ നിർത്തി രാഹുൽ നേരിട്ടെത്തി സംസ്ഥാനത്ത് പര്യടനം നടത്തും; എതിരാളികൾക്ക് മറുപടി പറയുമ്പോൾ നാവു പിഴയ്ക്കാതിരിക്കാനും നേതാക്കൾക്ക് മുന്നറിയിപ്പ്; കർണാടകയിലെ ഭരണം നിലനിർത്താൻ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി അഖിലേഷ് യാദവ്; കോൺഗ്രസ്സുമായി ഇനി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി നേതാവ്; യുപിയിൽ പ്രതിപക്ഷ സഖ്യം പൊളിഞ്ഞതിന്റെ ആഹ്ലാദം മറച്ചുവെക്കാനാകാതെ ബിജെപി ക്യാമ്പ്
ശത്രുഘ്നൻ സിൻഹയുടെ ജുഹുവിലെ വസതിയിലെ അനധികൃത നിർമ്മാണം അധികൃതർ പൊളിച്ചു മാറ്റി; പൊളിച്ചു നീക്കിയതിന്റെ ചെലവ് സിൻഹയിൽനിന്ന് ഈടാക്കുമെന്ന് അധികൃതർ; സതാരയിലെ കർഷകരെ പിന്തുണച്ച യശ്വന്ത് സിൻഹയോട് കൂറുകാണിച്ചതിന് നൽകുന്ന വിലയാണോ ഇതെന്ന് സിൻഹ; മോദിയുടെ വിമർശകന് വീണ്ടും തിരിച്ചടി
ആറ് മാസം കൊണ്ട് കോൺഗ്രസ് പാർട്ടിയിൽ കാതലായ മാറ്റം കൊണ്ടും വരും; ബിജെപി ഇന്ത്യയിൽ മതപരമായും സാംസ്‌കാരികപരമായും വിദ്വേഷം ഉണ്ടാക്കുകയാണ്; ചൈന ഒരു ദിവസം 50000 തൊഴിലുകൾ നൽകുമ്പോൾ ഇന്ത്യയ്ക്കു 400 പേർക്കു മാത്രമേ തൊഴിലുകൾ നൽകാൻ സാധിക്കുന്നുള്ളുവെന്ന് രാഹുൽ ഗാന്ധി