NATIONAL - Page 170

70 വർഷമായി പാക്കിസ്ഥാൻ ശ്രമിച്ചിട്ട് നടക്കാതിരുന്ന കാര്യം മൂന്ന് കൊല്ലം കൊണ്ട് മോദി സർക്കാർ നടപ്പിലാക്കി; ഹിന്ദുവിനേയും മുസ്ലീമിനേയും അകറ്റാനുള്ള ശ്രമത്തിൽ മോദി സർക്കാർ വിജയം; ആപ്പിന് ശക്തി ഇല്ലാത്തിടത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് ചെയ്യുക; ആം ആദ്മിയുടെ അഞ്ചാം ജന്മദിനത്തിൽ കത്തിക്കയറി കേജ്രിവാൾ
മോദിയുടെ നിശബ്ദതയെക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ മകൻ മരിച്ചു കിടക്കുമ്പോൾ ഞാൻ നർത്തകിക്ക് പിന്നാലെ പോയെന്ന് കളിയാക്കി ബിജെപി എംപി; മൈസുരു എംപി പത്ത് ദിവസത്തിനകം മാപ്പ് ചോദിക്കണമെന്ന് നടൻ; പ്രകാശ് രാജും ബിജെപിയും തമ്മിലെ പോര് മുറുകുന്നു
നമ്മളിത് നിർമ്മിക്കുകതന്നെ ചെയ്യും, ഭൂരിപക്ഷത്തിന്റെയല്ല, വിശ്വാസത്തിന്റെ പ്രശ്നമാണിത്, അത് മാറില്ല; അയോധ്യയിലെ തർക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ആർഎസ്എസ് മേധാവി
രണ്ടില ചിഹ്നം നിഷേധിച്ചതിൽ തെരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രീയം കളിച്ചതായി ടിടിവി ദിനകരൻ; കമ്മിഷൻ തീരുമാനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കും; കേന്ദ്രം ഇടപെടുന്നതായും ആരോപണം
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് കയർത്തു സംസാരിച്ചത് പാറ്റ്‌ന സ്വദേശി ഡോ. നിരാല സിങ്; വിമാനം വൈകിയതിനാൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന സങ്കടം മൂലമാണ് കയർത്തു സംസാരിച്ചത് ; സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വിഐപി സംസ്‌ക്കാരം അവസാനിപ്പിക്കണമെന്നും നിരാല സിങ്
മോദിയുടെ കൈയല്ല, തല വരെ വെട്ടാൻ ആളുകളുണ്ട്; മോദിക്കെതിരെ വിമർശനം ഉന്നയിക്കുന്നവരുടെ വിരലുകൾ മുറിക്കുമെന്നു ഭീഷണി മുഴക്കിയവർ അത് ചെയ്തുകാണിക്കണം; രാജ്യത്തെ ജനങ്ങൾ അശാന്തിയുടെ നടുവിലാണു ജീവിക്കുന്നത്;മോദിയുടെ കഴുത്തറുത്ത് ഒരുമിച്ചു ജയിലിൽ പോകാൻ തയാറാണ്; മോദിയെ എതിർക്കുന്നവരുടെ കൈവെട്ടുെന്ന് പറഞ്ഞവർക്ക് മറുപടിയുമായി റാബറി ദേവി രംഗത്ത്
ചരിത്രം വളച്ചൊടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിനെ പിന്തുണയ്ക്കുന്നു; എന്നാൽ സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കുന്നതിനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് സമാജ് വാദി പാർട്ടി; തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് യോഗി ആദിത്യനാഥും: യുപിയിൽ പത്മാവതിയിൽ രാഷ്ട്രീയ പോര്
യാത്രാവേളയിൽ പനിപിടിച്ചെന്നും ശുചിമുറികളൊന്നും കാണാതെവന്നപ്പോൾ വേറെ വഴിയില്ലായെ റോഡരികിൽ മൂത്രമൊഴിച്ചെന്ന് മന്ത്രി;  ഹൈവേയിൽ ഒരു ടോയ്ലെറ്റ് പോലും മന്ത്രി കണ്ടില്ലെങ്കിൽ അത് മോദിയുടെ പരാജയമെന്ന് പ്രതിപക്ഷം; മഹാരാഷ്ട്രയിൽ മന്ത്രിയുടെ മൂത്രമൊഴിക്കൽ വീഡിയോ വൈറലായപ്പോൾ
തല്ലും തലോടലുമായി കോൺഗ്രസും പട്ടേൽ വിഭാഗവും;ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടിദാർ അനാമത്ത് ആന്ദോളൻ സമിതിയുമായി സീറ്റ് ധാരണയായി കോൺഗ്രസ് ; അതേ സമയം ജാതി അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ  കോൺഗ്രസിന്റെ തലപുകയുന്നു; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും സീറ്റ് വിഭജനം പോലും പൂർത്തിയാവാതെ കോൺഗ്രസ്
രാഹുൽ ഗാന്ധി കഠിനാധ്വാനിയായ വ്യക്തിത്വം; രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് എന്നെങ്കിലുമൊരിക്കൽ അംഗീകാരം ലഭിക്കും;രാഷ്ട്രീയത്തിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പറയാനാവില്ല; ശ്രമിക്കുകയെന്നതാണ് പ്രധാനം; കോൺഗ്രസ് പ്രസിഡന്റാകാൻ ഒരുങ്ങുന്ന രാഹുൽ ഗാന്ധിക്ക് കട്ട സപ്പോർട്ടുമായി മന്മോഹൻസിങ്
20 വർഷമായി പൊലീസ് കയറാൻ പേടിച്ച പോയസ് ഗാർഡനിലും റെയ്ഡ്; രാത്രി ആരംഭിച്ച ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത് പുലർച്ചക്ക്; തമിഴ്‌നാട് രാഷ്ട്രീയത്തിലെ റെയ്ഡുകൾ അവസാനിക്കുന്നില്ല; ജയലളിതയുടെ വേദനിലയത്തിൽ നിന്ന് നിർണായക തെളിവുകൾ പിടിച്ചെടുത്തു