NATIONAL - Page 171

സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളു; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തെറ്റായ സമയത്ത്; അദ്ദേഹത്തിന്റെ കള്ളപ്പണമെല്ലാം വെളിച്ചത്തിലാവുമെന്നതിന്റെ ഭയത്തിലാണ് രജനി: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
അംബാനി കുടുംബാംഗത്തിന് ധനവകുപ്പിന്റെ ചുമതല നൽകുന്നത് വേണ്ടെന്ന് വച്ച് അമിത് ഷാ; വകുപ്പ് വിഭജനത്തിൽ കടുംപിടിത്തം പിടിച്ച ബിജെപി അധ്യക്ഷൻ ഒടുവിൽ മുട്ടുമടക്കി; ഗുജറാത്തിൽ സർക്കാർ വീഴുമെന്ന് തോന്നിയതോടെ ധനവകുപ്പ് നിതിൻ പട്ടേലിന് തിരിച്ചുനൽകി പാർട്ടിയുടെ കീഴടങ്ങൽ
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്; ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം; സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കും; അധികാരക്കൊതിയില്ല, സിനിമയിലെ കർത്തവ്യം പൂർത്തിയായെന്നും താരം;  തമിഴ് വെള്ളിത്തിരയെ ഇളക്കിമറിച്ച സ്റ്റൈൽ മന്നൻ തമിഴക രാഷ്ട്രീയത്തിന്റെ തലൈവരാകാൻ കച്ചമുറുക്കി രംഗത്ത്
ഗുജറാത്തിൽ മോദി-ഷാ പ്രഭാവം ശരിക്കും തകർന്നുവോ? നേരിയ വ്യത്യാസത്തിൽ ഭരണംപിടിച്ച ബിജെപിക്ക് തിരിച്ചടിയായി മന്ത്രിസഭയിൽ കല്ലുകടി; വകുപ്പു വിഭജനത്തിൽ തമ്മിൽതല്ലു തുടങ്ങി; ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ രാജിവച്ചേക്കുമെന്ന് സൂചന; സ്വാഗതം ചെയ്ത് ഹാർദിക് പട്ടേലും പിളർന്നുവന്നാൽ ഞങ്ങൾ സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസും
മോദി പറയാനുദ്ദേശിക്കുന്നതല്ല ചെയ്യുന്നതെന്നും ചെയ്യാനുദ്ദേശിക്കുന്നതല്ല പറയുന്നതെന്നും തുറന്നു സമ്മതിച്ച അരുൺ ജെയ്റ്റ്ലിക്ക് നന്ദി; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
ഗുജറാത്ത് മന്ത്രിസഭയിൽ രണ്ട് എഞ്ചിനീയർമാരും അഞ്ചു നിയമ ബിരുദധാരികളും; സ്‌കൂൾപഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ ആറ് പേരും മന്ത്രിമാരായി; ഒരേയൊരു സത്രീ സാന്നിധ്യം 58കാരി വിഭാവരീദേവി
ഹിമാചലിൽ ജയറാം ഠാക്കൂർ മന്ത്രിസഭ അധികാരമേറ്റു; മോദിയും അമിത്ഷായും രാജ്‌നാഥും ഉൾപ്പെടെ പങ്കെടുത്ത് ആവേശം നിറഞ്ഞ ചടങ്ങ്; കോൺഗ്രസ്സിൽ നിന്ന് അധികാരം പിടിച്ചതിന്റെ ആനന്ദത്തിൽ സംസ്ഥാന ബിജെപി ഘടകം
മറ്റ് പാർട്ടികളിലെ ജനസമ്മതനായിരുന്ന നേതാക്കളെ ഏറ്റെടുക്കൽ ബിജെപി തുടരുന്നു;  ബിജെപിയുടെ ഇപ്പോഴത്തെ പുതിയ താരം കമ്മ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായിരുന്ന നൃപൻ ചക്രവർത്തി; ചരമവാർഷികം വിപുലമായി ആചരിച്ച് പാർട്ടി
ഊഹാപോഹങ്ങൾ വേണ്ട; പോരാട്ടത്തിന് തയ്യാറെടുക്കുക; യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിന് തന്ത്രങ്ങൾ ആവശ്യവും; തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ജനങ്ങളേക്കാൾ താൽപ്പര്യം മാധ്യമങ്ങൾക്കും; നിലപാട് ഡിസംബർ 31ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് തുറന്നു പറഞ്ഞ് രജനികാന്ത്; ആരാധക സംഗമത്തിന് ചെന്നൈയിൽ തുടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്ത് എത്താൻ കരുതലോടെ കരുക്കൾ നീക്കി സ്‌റ്റൈൽ മന്നൻ; അവതാരപ്പിറവിക്ക് കാതോർത്ത് തമിഴകം
ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതർ; മുസ്ലീങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നത്; ആർഎസ്എസ് ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഷ്ട്രീയം കളിക്കില്ലെന്നും സർസംഘചാലക് മോഹൻ ഭാഗവത്
ജിഡിപിയുടെ ത്രൈമാസ ഡേറ്റകൾ വിശ്വസിക്കരുത്; അവയെല്ലാം കള്ളം; നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന പ്രചരണം വ്യാജം; കള്ളക്കളണക്ക് നൽകാൻ സമ്മർദ്ദം ചെലുത്തുന്നത് കേന്ദ്രമന്ത്രിമാരും; മോദി സർക്കാരിനെ വെട്ടിലാക്കാൻ ഉറച്ച് നീക്കങ്ങൾ; സുബ്രഹ്മണ്യൻ സ്വാമി ബിജെപി വിടുമെന്ന് സൂചന