NATIONALവലിയ തീരുമാനത്തിന് ഒപ്പം നിന്ന ജനതയ്ക്ക് സല്യൂട്ട്; രാജ്യത്തിന് വേണ്ടി ജനങ്ങൾ ത്യാഗം സഹിക്കുകയാണ്; ഗംഗയിൽ ഇപ്പോൾ ഒഴുക്കുന്നത് നാണയങ്ങളല്ല, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി; ആളുകൾക്ക് മുന്നറിയിപ്പ് നൽകിയുള്ള നോട്ട് പിൻവലിക്കൽ അഴിമതിയെന്ന് അരവിന്ദ് കെജ്രിവാൾ; അവകാശവാദവും വിവാദവും കൊഴുക്കുന്നു12 Nov 2016 1:46 PM IST
NATIONALആഡംബരക്കാറിലെത്തി നാലായിരം രൂപ മാറ്റിവാങ്ങിയ രാഹുലിനെ വിമർശിച്ച് സോഷ്യൽ മീഡിയ; നെഹ്‌റു കുടുംബത്തിൽ പിറന്നവർക്കുപോലും ക്യൂ നിൽക്കേണ്ടി വന്നത് മോദിയുടെ വിജയമെന്ന് പ്രകാശ് ജാവദേക്കർ; പുതുപ്പണം വീണ്ടും കള്ളപ്പണമാകില്ലെന്ന് എന്താണുറപ്പെന്ന ചോദ്യവുമായി തരൂരും12 Nov 2016 1:29 PM IST
NATIONALനോട്ട് പിൻവലിക്കുന്ന ദിവസം ബംഗാളിലെ ബിജെപി ഘടകം ബാങ്കിൽ നിക്ഷേപിച്ചത് ഒരു കോടി രൂപ; 500നും 1000ത്തിനും മോദി വിട നൽകിയത് സ്വന്തക്കാരെ അറിയിച്ച ശേഷമെന്ന ആരോപണവുമായി സിപിഐ(എം)12 Nov 2016 7:53 AM IST
NATIONALനോട്ട് പിൻവലിക്കൽ തീരുമാനത്തിന്റെ ഏറ്റവും വലിയ തിരിച്ചടി മുലായം സിങ്ങിനും മായാവതിക്കും; യുപിയിലെ ദളിത് രാഷ്ട്രീയത്തിന്റെ അടിത്തറ തന്നെ നോട്ടുകെട്ടുകൾ; തിരഞ്ഞെടുപ്പിന് ചെലവഴിക്കാൻ ലോക്കറിൽ എത്തിച്ച ശതകോടികൾ വെറുതെയാകും9 Nov 2016 8:49 AM IST
NATIONAL30 കൊല്ലംകൊണ്ട് മുസ്ലിം സ്ത്രീകൾ ഒരുപാടുമാറി; ശബാനു കേസിൽ അടിമത്വത്തിന് കൂട്ടുനിന്ന സ്ത്രീകൾക്ക് ഇപ്പോൾ സ്വാതന്ത്ര്യം വേണം; ഏകീകൃത സിവിൽ കോഡിനെതിരെ മുസ്‌ലീം സംഘടനകൾ ഒരരുമിച്ച് പോരാടുമ്പോഴും അവകാശങ്ങൾ പിടിച്ചുവാങ്ങാൻ സ്ത്രീകൾ8 Nov 2016 8:35 AM IST
NATIONALരാഹുൽ ഗാന്ധിയെ അധ്യക്ഷ പദവിയിലേക്ക് നിർദ്ദേശിച്ച് എകെ ആന്റണിയും മന്മോഹൻ സിങും; പ്രസിഡന്റ് ആകും മുമ്പ് അധ്യക്ഷ പദവി ആലങ്കരിച്ച് രാഹുൽ; യോഗത്തിൽ പങ്കെടുക്കാതിരുന്ന സോണിയ ഔദ്യോഗികമായി പ്രഖ്യാപിക്കും; ഒരു മാസത്തിനകം രാഹുൽ എഐസിസി പ്രസിഡന്റാകും8 Nov 2016 7:50 AM IST
NATIONALമോദിയെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത പ്രശാന്ത് കിഷോർ ഇനി തന്ത്രം മെനയുന്നത് മുലായത്തിനു വേണ്ടിയോ? കോൺഗ്രസ് നന്നാകില്ലെന്നുറപ്പിച്ച് തിരഞ്ഞെടുപ്പ് സൂത്രധാരൻ മറുകണ്ടം ചാടുന്നതായി റിപ്പോർട്ട്; പുതിയ നീക്കം യുപി തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഹിറ്റ് മേക്കർ ആകാൻ7 Nov 2016 7:37 PM IST
NATIONALരാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കില്ല; സോണിയാ ഗാന്ധി പദവിയിൽ തുടരും7 Nov 2016 4:25 PM IST
NATIONALമനുഷ്യാവകാശ കമ്മീഷനെയും കാവി പുതപ്പിക്കാൻ മോദി സർക്കാർ; രണ്ടു വർഷമായുള്ള ഒഴിവിലേക്കു നിയമിക്കുന്നതു ബിജെപി ഉപാധ്യക്ഷൻ അവിനാഷ് റായിയെ; കമ്മീഷനിലെ രാഷ്ട്രീയവൽക്കരണം രാജ്യത്ത് ആദ്യമായി6 Nov 2016 3:16 PM IST
NATIONALഎല്ലാവരും പ്രിയപ്പെട്ടവർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ആഗ്രഹിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു; നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഞങ്ങൾ സുഖമായി ഉറങ്ങുന്നു; അതിർത്തിയിൽ പട്ടാളക്കാർക്കൊപ്പം സാധാരണക്കാരനെ പോലെ ദീപാവലി ആഘോഷിച്ച് ആവേശം നൽകി പ്രധാനമന്ത്രി31 Oct 2016 6:58 AM IST
NATIONALരാഹുലിന് യഥാർഥ വസ്തുതകളെക്കുറിച്ച് അറിയില്ല; രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്; സൈനികരുടെ ആത്മവീര്യം മോദി സർക്കാർ തകർക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷനും30 Oct 2016 9:46 AM IST