NATIONALനോട്ടുനിരോധനത്തെക്കുറിച്ച് അംബാനിയും അദാനിയും നേരത്തെ അറിഞ്ഞിരുന്നോ? രാജസ്ഥാനിലെ ബിജെപി എംഎൽഎയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ; വീഡിയോ പുറത്തുവന്നതോടെ നിഷേധിച്ച് കോട്ട എംഎൽഎ17 Nov 2016 3:46 PM IST
NATIONALസഹാറ ഗ്രൂപ്പ് 40 കോടി മോദിക്ക് നൽകി; ബിർളയിൽ നിന്നും പിടിച്ചെടുത്ത 25 കോടി മോദിക്ക് നൽകാൻ സൂക്ഷിച്ചത്; ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രധാനമന്ത്രി വൻ അഴിമതി നടത്തിയെന്ന് ആരോപിച്ച് കെജ്രിവാളും പ്രശാന്ത് ഭൂഷണും രംഗത്ത്16 Nov 2016 6:38 AM IST
NATIONALകള്ളപ്പണക്കാരെ കൈകാര്യം ചെയ്യാൻ നോട്ടു റദ്ദാക്കിയ നടപടി ഇനി പിൻവലിക്കേണ്ടതില്ല; എതിർപ്പുള്ളതു നടപ്പാക്കിയ രീതിയിൽ; യാഥാർഥ്യം തിരിച്ചറിയാത്ത മായിക ലോകത്താണു കേന്ദ്രസർക്കാരെന്നും സീതാറാം യെച്ചൂരി15 Nov 2016 7:35 PM IST
NATIONALകറൻസി നിരോധനത്തിനെതിരെ ഒരുമിക്കാൻ തീരുമാനിച്ച പ്രതിപക്ഷ നിരയിൽ അഭിപ്രായ ഭിന്നത; കോൺഗ്രസ്സും ഇടതുപക്ഷവും ശക്തമായ പ്രതിഷേധ സമരങ്ങൾക്കില്ല; മമതയുടെ നേതൃത്വത്തിൽ നാളെ മറ്റുകക്ഷികൾ രാഷ്ട്രപതിയെ കാണും15 Nov 2016 7:23 PM IST
NATIONALമോദിയുടെ അമ്മയെ ബാങ്കിലെത്തിച്ചത് ജനരോഷം തണുപ്പിക്കാനുള്ള തന്ത്രമോ? ഇങ്ങനെയൊരു സ്ഥിതിയിൽ എന്റെ അമ്മയെ ക്യൂ നിൽക്കാൻ വിടാതെ ഞാൻ പോയി നിന്നേനെയെന്ന് പരിഹസിച്ച് കെജ്രിവാൾ; സോഷ്യൽ മീഡിയയിലും വിമർശന പ്രവാഹം15 Nov 2016 6:33 PM IST
NATIONALസാമ്പത്തിക മാന്ദ്യത്തിൽ ലോകം തളർന്നപ്പോൾ ഇന്ത്യയെ പിടിച്ചുനിർത്തിയത് ഇവിടെയുണ്ടായിരുന്ന കള്ളപ്പണം; കള്ളപ്പണത്തെ പരോക്ഷമായി അനുകൂലിക്കുന്ന അഖിലേഷ് യാദവിന്റെ വാക്കുകൾ ചർച്ചയാകുന്നു; യുപി മുഖ്യമന്ത്രിയുടെ വാക്കുകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?15 Nov 2016 5:51 PM IST
NATIONALനോട്ട് പിൻവലിക്കൽ പാരയാകുന്നത് ബിജെപി നേതാക്കൾക്കുതന്നെയോ? അപ്രതീക്ഷിത നോട്ട് പിൻവലിക്കലിനെ തുടർന്ന് കള്ളപ്പണത്തിൽ തൊടാനാവാതെ പോയ മുൻ ബിജെപി മന്ത്രി ബജറ്റ് 100 കോടിയാക്കി ചുരുക്കിയെന്ന് റിപ്പോർട്ട്; വിവരങ്ങൾ തേടി ആദായ നികുതി വകുപ്പുകാർ ബെല്ലാരിയിൽ കറങ്ങുന്നു15 Nov 2016 8:58 AM IST
NATIONALപ്രാർത്ഥിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് ജയലളിതയുടെ പ്രസ്താവന പുറത്ത് വിട്ട് ആശുപത്രി അധികൃതർ; രോഗം മാറിയ അമ്മയെ കാണാൻ എന്നിട്ടും ആർക്കും അനുമതിയില്ല; പനിപിടിച്ച മുഖ്യമന്ത്രി ആശുപത്രിയിലായിട്ട് 50 ദിവസം കഴിഞ്ഞിട്ടും മുഖമില്ലാത്ത പ്രസ്താവനകൾ മാത്രം ബാക്കി14 Nov 2016 8:40 AM IST
NATIONALവിഐപികൾക്ക് എത്താൻ 15 ഹെലിപാഡുകൾ; വിരുന്നുണ്ണാനെത്തുന്നത് 50,000 പേർ; മൂന്നുവർഷം ജയിലിൽ കിടന്ന ശേഷം മടങ്ങിയെത്തിയ ബിജെപി മുന്മന്ത്രി മകളെ കെട്ടിക്കാൻ മുടക്കുന്നത് അഞ്ഞൂറുകോടി13 Nov 2016 9:58 AM IST
NATIONALപ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനം രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നു; രാജ്യത്തെ രക്ഷിക്കാൻ സിപിഎമ്മുമായി കൈകോർക്കാനും തയ്യാറെന്നു മമത ബാനർജി12 Nov 2016 7:46 PM IST