NATIONALമലയാളിയായ കെ ജെ ജോർജിന് കർണാടക ആഭ്യന്തരമന്ത്രിസ്ഥാനം നഷ്ടമായത് ഉപമുഖ്യമന്ത്രിസ്ഥാനം ആഗ്രഹിച്ചുള്ള കർണാടക കോൺഗ്രസ് അധ്യക്ഷന്റെ നീക്കത്തിൽ; ചരടുവലിക്കൊടുവിൽ ജി പരമേശ്വര പുതിയ ആഭ്യന്തരമന്ത്രി31 Oct 2015 3:37 PM IST
NATIONALഗോമാംസത്തെക്കുറിച്ചുള്ള പരാതിയിൽ പങ്കില്ലെന്ന് അവകാശപ്പെട്ട ബിജെപി വാദം പൊളിച്ച് എം ബി രാജേഷ് എംപി; റെയ്ഡിനു വഴിതെളിച്ച {{പ്രതീഷിന്റെ}} എഫ്ബി പോസ്റ്റും ബിജെപി ബന്ധവും വെളിപ്പെടുത്തി രാജേഷ് രംഗത്ത്27 Oct 2015 8:00 PM IST
NATIONALനിതീഷിനെ ചൊറിയാൻ ആർഎസ്എസ് പുറത്തെടുത്ത ആയുധം ബിജെപിക്ക് തിരിച്ചടിയാകുമോ? നിതീഷ് 2000 കോടി മോഷ്ടിച്ചെന്ന് പറയുന്നത് വാജ്പേയ് ഭരണകാലത്ത്26 Oct 2015 9:40 AM IST
NATIONALസംവരണ മുറിവ് ഉണക്കാൻ പ്രധാനമന്ത്രിയുടെ റാലികൾക്കും കഴിയുന്നില്ല; ദാദ്രിയും ബീഫും ദളിത് വിവാദവും ബിജെപിക്ക് തലവേദന തന്നെ; ജാതി രാഷ്ട്രീയത്തിന്റെ കരുത്തിൽ നിതീഷ്-ലാലു സഖ്യം തൂത്തുവാരുമെന്ന് സൂചന; ബിഹാർ മോദിയുടെ വാട്ടർലൂ ആവുമോ?26 Oct 2015 7:23 AM IST
NATIONALസംവരണത്തിൽ വെള്ളം ചേർക്കില്ലെന്നു പ്രധാനമന്ത്രി; നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും കടുത്ത വിമർശനം; മോദിയുടെ തെരഞ്ഞെടുപ്പ് റാലി മാറ്റത്തിനു കളമൊരുക്കുമെന്ന പ്രതീക്ഷയിൽ ബിജെപി25 Oct 2015 7:14 PM IST
NATIONALമോദിയെ കാണാൻ ജനങ്ങൾക്ക് ഇപ്പോഴാണ് സുവർണാവസരം; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാണാൻ കിട്ടില്ല: പ്രധാനമന്ത്രിയെ കളിയാക്കി നിതീഷ് കുമാറിന്റെ ട്വീറ്റ്25 Oct 2015 6:30 PM IST
NATIONALമോദി എന്ന ഓക്സിജനാണു ബിജെപിയെ നിലനിർത്തുന്നതെന്നു ശിവസേന; അന്ത്യമടുത്തുവെന്നും പരാമർശം; ശിവസേനയെ ഭീകരസംഘടനായി പ്രഖ്യാപിക്കണമെന്നു പാക് പ്രതിപക്ഷം24 Oct 2015 4:35 PM IST
NATIONALസംസാരിക്കേണ്ടതു പശുക്കളെക്കുറിച്ചല്ല; രാജ്യം അഭിമുഖീകരിക്കുന്ന വിലക്കയറ്റത്തെക്കുറിച്ച്; ദസറ റാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്ത്23 Oct 2015 7:52 AM IST
NATIONALദാദ്രി പോലുള്ള സംഭവങ്ങൾ മുമ്പ് നടന്നിട്ടുണ്ട്; ഇടതു എഴുത്തുകാർക്ക് ചിലപ്പോൾ മാത്രം ഓർമക്കുറവ് എന്തുകൊണ്ട്? മതനിരപേക്ഷ വാദികൾ ലാക്കാക്കുന്നതു രാഷ്ട്രീയ ലാഭമെന്ന് ആർഎസ്എസ് മുഖപത്രം; പാക് സിനിമാ താരങ്ങൾക്കും വിലക്കുമായി ശിവസേന21 Oct 2015 9:51 AM IST
NATIONALശിവസേനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്; മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ശിവസേനയുടെ വിസ വേണോ? പ്രധാനമന്ത്രി ഉത്തരം പറയണമെന്നു കോൺഗ്രസ്20 Oct 2015 8:19 PM IST
NATIONALബിജെപിയെയും ഞെട്ടിച്ച ശിവസേനയ്ക്കെതിരെ പ്രതിഷേധവുമായി കേന്ദ്രം; സർക്കാരിനെതിരായ വിമർശനം ഒഴിവാക്കാൻ പ്രസ്താവനയുമായി അരുൺ ജെയ്റ്റ്ലി രംഗത്ത്20 Oct 2015 4:31 PM IST
NATIONALബീഫിൽ ശാസിച്ച അമിത് ഷായെ വകവെക്കാതെ സാക്ഷി മഹാരാജ്; ബിഹാറിൽ ബിജെപി തോൽക്കുമെന്ന് പരസ്യ പ്രസ്താവന; വിവാദമായതോടെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തിരുത്തി: മോദിക്ക് തലവേദന ഒഴിയുന്നില്ല19 Oct 2015 11:31 AM IST