NATIONAL - Page 264

കോൺഗ്രസിനെ നിശബ്ദമാക്കാൻ മോദിക്ക് ശരണം നേതാജി തന്നെ; ഇന്ത്യൻ ചരിത്രം മാറിമറിഞ്ഞേക്കുമായിരുന്ന രേഖകൾ പുറത്തു വിടാൻ ഒരുങ്ങി കേന്ദ്രം; നെഹ്രുവിന് പകരം നേതാജി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ?
സംവരണത്തിൽ ആർഎസ്എസ് നിലപാടിൽ മാറ്റമില്ലെന്ന് മോഹൻ ഭാഗവത്; പ്രധാനമന്ത്രിക്ക് തിരുത്ത്; സംവരണ കാര്യത്തിൽ മോദിക്കെതിരെ ആർഎസ്എസ്; ദാദ്രി സംഭവത്തെ അപലപിച്ചപ്പോൾ ഗോധ്രയെ ഓർമ്മിപ്പിച്ച് ശിവസേനയും
സംഘപരിവാറിന്റെ ഗോവധ നിരോധന ആവശ്യം വൻകിട ബീഫ് കയറ്റുമതിക്കാരെ സഹായിക്കാനോ? ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സംഗീത് സിങ് സോം ബീഫ് കച്ചവടക്കാരൻ; കയറ്റുമതി ആരംഭിക്കാൻ അലിഗഡിൽ ഭൂമി സ്വന്തമാക്കിയ രേഖ പുറത്ത്
എന്റെ പ്രസംഗം കേൾക്കാൻ ഏതെങ്കിലും മുസ്ലിം ഉണ്ടോ? എങ്കിൽ ഉടൻ സ്ഥലം കാലിയാക്കുക; എനിക്ക് നിങ്ങളുടെ വോട്ട് വേണ്ട; ബിഹാറിൽ ഒരു മുൻ എംഎൽഎ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത് ഇങ്ങനെ