NATIONAL - Page 265

മോദിയുടെ വലംകൈയായി അമിത് ഷാ ഡൽഹിയിൽ തന്നെ കാണും; ബിജെപി അഖിലേന്ത്യാ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു; അദ്വാനിയും മുരളി മനോഹർ ജോഷിയും വിട്ടുനിന്നു; രണ്ടാമൂഴത്തിലെ മുഖ്യലക്ഷ്യം ഉത്തർപ്രദേശും കേരളവും
തെരഞ്ഞെടുപ്പ് സമയത്ത് ബീഹാറിന് കൊടുത്ത മന്ത്രിമാരിൽ ചിലരെ മാറ്റും; കേരളത്തിന് ഒരു മന്ത്രിയെ നൽകും; കാര്യക്ഷമതയില്ലാത്ത അരുൺ ജെയ്റ്റ്‌ലിക്ക് സ്ഥാന ചലനം; ബജറ്റ് സമ്മേളനത്തിന് ശേഷം മോദി മന്ത്രിസഭയിൽ വമ്പൻ അഴിച്ചു പണി
ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ തന്ത്രങ്ങൾ മെനഞ്ഞ യുവാവിന് കാബിനറ്റ് പദവി; മഹാസഖ്യത്തെ വെന്നിക്കൊടി പായിക്കാൻ സഹായിച്ച പ്രശാന്ത് കിഷോറിനു തക്ക പ്രതിഫലം നൽകി നിതീഷ് സർക്കാർ
ഭാഷാപഠനത്തോടും അസഹിഷ്ണുത കാട്ടി ശിവസേന; മദ്രസകളിൽ ഉറുദുവും അറബിയും പഠിപ്പിക്കുന്നതു കേന്ദ്രം വിലക്കണം; രാമക്ഷേത്രം നിർമ്മിക്കാൻ പ്രധാനമന്ത്രി ധൈര്യം കാട്ടണമെന്നും ശിവസേന
ഇനി ഓടിച്ചെന്ന് നൂറ് പേർ ഒപ്പിട്ട പേപ്പർ കാട്ടി പാർട്ടി രൂപീകരിക്കാമെന്ന് കരുതേണ്ട; കടലാസ് പാർട്ടികളെ നിയന്ത്രിക്കാൻ ഹൈക്കോടതി ഇടപെടൽ; രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണത്തിന് വ്യക്തമായ പരിശോധന