NATIONAL - Page 266

രാഹുൽ ഗാന്ധി അമേരിക്കയ്ക്ക് പറന്നത് അമേരിക്കയിലെത്തിയ മോദിക്ക് പാര വെയ്ക്കാൻ; മോദി വിരുദ്ധ പ്രതിഷേധക്കാരെ രംഗത്തിറക്കിയത് രാഹുൽ: പ്രതിഷേധം ഏശാതെ നിരാശനായി മോദിക്ക് മുമ്പേ മടങ്ങിയെത്തിയേക്കും
ഹിമാചൽ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡിനെത്തിയത്ത് മകളുടെ വിവാഹദിനത്തിൽ; അഞ്ചുവട്ടം മുഖ്യമന്ത്രി പദം അലങ്കരിച്ച വീരഭദ്രനെ പിടിച്ചതിൽ ഞെട്ടി കോൺഗ്രസ്; പ്രതികാരം രാഷ്ട്രീയം വൻ ചർച്ചയാകുന്നു
നെഹ്‌റു വെറും മൂന്നാം ക്ലാസുകാരനെന്നു സുബ്രഹ്മണ്യൻ സ്വാമി; ജെഎൻയുവിനു സുഭാഷ് ചന്ദ്രബോസിന്റെ പേരു നൽകണം: വിസിയാകുന്നതിനു മുമ്പ് സ്വാമി വച്ച നിബന്ധനകൾ ഇവയൊക്കെയോ? സുബ്രഹ്മണ്യ സ്വാമിയുടെ വിവാദ പ്രസ്താവന വീണ്ടും
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് പശ്ചിമ ബംഗാളിലെ നേതാവിന്റെ പ്രസ്താവന; കുടുങ്ങിയത് അമിത് ഷായും: വിവാദ പരാമർശത്തിൽ ബിജെപി ദേശീയ അധ്യക്ഷന് കമ്മീഷന്റെ നോട്ടീസ്
മോദിയും അമിത് ഷായും ഉണ്ടാക്കിയ നേട്ടം മോഹൻ ഭാഗവത് ഇല്ലാതാക്കുമെന്ന് ഭയന്ന് ബിജെപി; ജാതി രാഷ്ട്രീയം കൊടികുത്തിവാഴുന്ന ബീഹാറിൽ മോഹൻ ഭാഗവതിന്റെ നിലപാട് ബാധ്യതയാകും; അവസരം മുതലെടുക്കാൻ മുണ്ടുമുറുക്കിക്കുത്തി നിതീഷും ലാലുവും രംഗത്ത്