NATIONAL - Page 267

പ്രധാനമന്ത്രിയുടെ ചായവിൽപ്പനക്കഥ പച്ചക്കള്ളം; സ്യൂട്ട് ബൂട്ട് മോദി രാജ്യത്തെ പാവപ്പെട്ടവരെ അവഗണിക്കുന്നു: ബിഹാറിലെ തെരഞ്ഞെടുപ്പു റാലിയിൽ മോദിക്കെതിരെ രാഹുലിന്റെ രൂക്ഷവിമർശനം
43 സ്ഥാനാർത്ഥികൾ 17 ജാതിയിൽനിന്ന്; ബീഹാറിൽ ജാതിസമവാക്യം ഉറപ്പിച്ച് ബിജെപി സഖ്യം; നിതീഷ്-ലാലു പിന്നോക്ക സഖ്യത്തിന് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടേണ്ടിവരും; ബീഹാർ രാഷ്ട്രീയം ഇന്ത്യയെ പഠിപ്പിക്കുന്നത്
ബീഹാറിൽ വിജയിക്കുന്നത് അമിത് ഷായുടെ തന്ത്രങ്ങൾ തന്നെ; ഒരേ സമയം ദളിത് വോട്ടുകളും ഉയർന്ന ജാതിക്കാരുടെ വോട്ടുകളും ശേഖരിച്ചു ബിജെപി സഖ്യം; ജാതി രാഷ്ട്രീയത്തിന്റെ നാട്ടിൽ കേവലഭൂരിപക്ഷം ഉറപ്പിച്ചു ആദ്യനീക്കം
ദളിതർക്ക് സവർണർ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സിപിഎമ്മിന്റെ പോരാട്ടം; സമരക്കാർക്കു നേരെ ഹാസനിൽ പൊലീസിന്റെ കൈയേറ്റം; മുപ്പതോളം പേർ അറസ്റ്റിൽ; ദളിതർക്കെതിരായ വിലക്കു കണ്ടില്ലെന്നു നടിച്ച് ബിജെപി നേതാക്കൾ