NATIONAL - Page 268

മാട്ടിറച്ചി നിരോധനത്തിൽ മഹാരാഷ്ട്ര സർക്കാരിനു കോടതിയുടെയും ശിവസേനയുടെയും അടി; മാട്ടിറച്ചി മാത്രം നിരോധിച്ചത് എന്തിനെന്നു കോടതി; വോട്ടു ലക്ഷ്യമാക്കി ജൈനരെ പ്രീണിപ്പിക്കാനാണു നിരോധനമെന്നു ശിവസേന
ഡൽഹി സർവകലാശാല യൂണിയൻ എബിവിപി നിലനിർത്തി; എഎപിയുടെ വിദ്യാർത്ഥി സംഘടന മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു; മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജനപിന്തുണ കുറഞ്ഞതിനു തെളിവെന്ന് എബിവിപി
അധികാരത്തിലേറും മുമ്പു വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ എവിടെ? രാജ്യത്തെ ജനങ്ങളെ രണ്ടുദിവസം കൊണ്ടു പ്രധാനമന്ത്രി മറന്നു; വിശ്വാസമർപ്പിച്ചവരെ വഞ്ചിക്കുകയാണു മോദിയെന്നും രാഹുൽ ഗാന്ധി
മോദി സർക്കാരിന്റേതു വാഗ്ദാനങ്ങൾ മാത്രം; സാമ്പത്തിക- നയതന്ത്ര നീക്കങ്ങളിൽ കേന്ദ്രം പരാജയപ്പെട്ടു: പ്രവർത്തക സമിതി യോഗത്തിൽ ബിജെപി സർക്കാരിനെതിരെ സോണിയ ഗാന്ധിയുടെ രൂക്ഷ വിമർശനം
ചെറുപ്പക്കാരായ നേതാക്കളെ തെരഞ്ഞെടുത്ത് മുൻനിരയിൽ കൊണ്ടുവന്നു പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ; മുങ്ങിയ കപ്പലിൽ കയറാൻ പേടിച്ച് യുവനേതാക്കൾ; ഉന്നദ പദവി തിരസ്‌കരിച്ച് കേരളത്തിലെ ചെറുപ്പക്കാരും
മുസ്ലിങ്ങൾ നടത്തുന്നത് പോപ്പുലേഷൻ ജിഹാദ്; രണ്ടിലധികം കുട്ടികളുള്ള മുസ്ലിങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണം: ജാതിസെൻസസിനു പിന്നാലെ വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ
ഷീലാ ദീക്ഷിതിനെതിരെ എഫ്‌ഐആർ ഇടാൻ നിർദ്ദേശം നൽകിയ മൂന്നാം നാൾ ഡൽഹി നിയമ മന്ത്രിക്ക് സ്ഥാനം തെറിച്ചു; അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പാർട്ടിക്ക് എന്തുപറ്റിയെന്ന് ചോദിച്ച് അനുയായികൾ