NATIONALഹൈദരാബാദിൽനിന്നും ബീഹാറിലെത്തിയ ഒവൈസിക്ക് മുസ്ലിം ജനതയ്ക്കിടയിൽ വൻ സ്വീകാര്യത; ലക്ഷ്യമിടുന്നത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒറ്റ പാർട്ടി; കരുതലോടെ കരുനീക്കി മുസ്ലിം ലീഗും; ബീഹാറിലെ ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ഒവൈസിയുടെ സ്വാധീനം തന്നെ3 Nov 2015 9:36 AM IST
NATIONALആഘോഷമാക്കിയ വാരണാസി തോൽവി മോദിയെക്കാൾ ക്ഷീണം ഉണ്ടാക്കിയത് മുലായത്തിന്; ദലിതുകൊലപാതകം നിർണായക ഘടകമായി; ഭിന്നിക്കുന്ന രാഷ്ട്രീയം വിട്ടു മായാവതിയുടെ കീഴിൽ ദളിതർ ഒരുമിച്ചു; ബീഹാറിലും ബിജെപിക്ക് കനത്ത പേടി തട്ടി3 Nov 2015 9:02 AM IST
NATIONALബീഹാറിലെ അഞ്ചുവർഷം എംഎൽഎ ആയാൽ പിന്നെ ജീവിതകാലം മുഴുവൻ അധ്വാനിക്കാതെ ജീവിക്കാം; ചില നേതാക്കളുടെ സ്വത്ത് കുതിച്ചുയർന്നത് 2000 ശതമാനം വരെ3 Nov 2015 7:58 AM IST
NATIONALഒറ്റയ്‌ക്കൊറ്റയ്ക്കു മത്സരിച്ച അഭിമാനപ്പോരാട്ടത്തിൽ ബിജെപിയെ മറികടന്ന് ശിവസേന; മഹാരാഷ്ട്രയിലെ കല്യാണിൽ ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷി; കോലാപുരിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷി2 Nov 2015 8:00 PM IST
NATIONALമോദി പ്രഭാവം മങ്ങുന്നോ? വാരണാസിയിൽ 58ൽ 50ലും ബിജെപിക്കു തോൽവി; പ്രധാനമന്ത്രി ദത്തെടുത്ത ജയാപുരിലും തിരിച്ചടി: ലോക്‌സഭയിലെ വിജയം ഉത്തർ പ്രദേശിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ആവർത്തിക്കാനായില്ല2 Nov 2015 4:13 PM IST
NATIONAL1984ലെ സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവർ അസഹിഷ്ണുതയെപ്പറ്റി ക്ലാസെടുക്കുന്നു; വോട്ടെണ്ണൽ കഴിയുമ്പോൾ ബിഹാറിൽ രണ്ട് ദീപാവലിയെന്നും മോദി2 Nov 2015 3:35 PM IST
NATIONALനരേന്ദ്ര മോദിക്ക് തീവ്ര ഹിന്ദുത്വവാദികളുടെ വർഗീയ നിലപാടില്ല; വിശ്വാസ്യതയും പ്രായോഗിക വാദിയുമായ നേതാവ്; ദാദ്രിയിൽ നടന്നത് കറുത്ത അടയാളം: പ്രധാനമന്ത്രിയെ പുകഴ്‌ത്തി ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്2 Nov 2015 12:53 PM IST
NATIONALഅസഹിഷ്ണുതയുടെ പേരിൽ അനാവശ്യമായി പഴി കേട്ടു; സംഘപരിവാറിനെ കുറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ ഗൂഢാലോചന; സംവരണം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആർഎസ്എസ്1 Nov 2015 7:30 PM IST
NATIONALമുസ്ലിം ജനസംഖ്യാ വർദ്ധനവ് അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുന്നുവെന്ന് ആർഎസ്എസ്; ജനസംഖ്യാ നിയന്ത്രണ പദ്ധതികളിൽ പരിഷ്‌കാരങ്ങൾ വേണമെന്ന് പ്രമേയം; ആയുധമാക്കുന്നത് മതാടിസ്ഥാനത്തിലുള്ള സെൻസസ് റിപ്പോർട്ടിനെ; അസഹിഷ്ണുതാ വാദത്തിന് ആക്കം കൂടും1 Nov 2015 10:59 AM IST