NATIONAL - Page 261

ക്ലീൻ ഇമേജുകാരനായ നിതീഷിനു ലാലുവിന്റെ മക്കൾ തലവേദനയാകുമോ? ഒരാളെ ഉപമുഖ്യമന്ത്രിയും മറ്റൊരാളെ മന്ത്രിയും ആക്കണമെന്ന റാബ്രിയുടെ മോഹം മഹാസഖ്യത്തിന്റെ ആദ്യ തലവേദനയാകും; ലാലുവിന്റെ റിമോട്ട് കൺട്രോൾ ഭരണവും കുഴപ്പം സൃഷ്ടിച്ചേക്കും
എക്‌സിറ്റ് പോളുകൾ ബിജെപിയെ എഴുതി തള്ളിയില്ല; കരുതലോടെ ഒരു ദിവസം വൈകി പ്രഖ്യാപിച്ച എൻഡി ടിവി ഭൂരിപക്ഷം നൽകിയത് ബിജെപിക്ക് തന്നെ; ബീഹാറിന്റെ ഭാവി അറിയാൻ നാളെ വരെ കാത്തിരിക്കണം
ഷാരൂഖ് സ്വാതന്ത്ര്യസമരസേനാനിയുടെ മകൻ; സംഘപരിവാർ നടത്തുന്നത് ഇന്ത്യക്കാരുടെ ദേശാഭിമാനത്തിനു നേർക്കുള്ള കടന്നാക്രമണം: ബോളിവുഡ് താരത്തിനെതിരായ നീക്കത്തെ വിമർശിച്ച് പിണറായി വിജയൻ
അസഹിഷ്ണുതയ്‌ക്കെതിരായ പ്രചരണം മോദിക്ക് വൻ തിരിച്ചടിയാകുന്നു; നേതൃത്വമില്ലാത്ത കോൺഗ്രസിന് നിനച്ചിരിക്കാത്ത മൈലേജ്; മൗനം വെടിഞ്ഞ് നിലപാട് കടുപ്പിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമം; സ്വാമിക്കെതിരായ നിലപാട് ആദ്യ സൂചന
പ്രതിഷേധ സൂചകമായി ബീഫ് കഴിക്കുമെന്നു പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വധിക്കുമെന്നു ബിജെപി ഭീഷണി; ബീഫ് കഴിച്ചാൽ തലയറുത്തു പന്തു തട്ടുമെന്നു വെല്ലുവിളിച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ; രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിൽ രാഷ്ട്രപതിക്കു പരാതി നൽകി കോൺഗ്രസ് ദേശീയ നേതൃത്വവും