NATIONAL - Page 260

നിതീഷ് കുമാറും 28 അംഗ മന്ത്രിസഭയും ബിഹാറിൽ അധികാരമേറ്റു; ലാലുവിന്റെ ഇളയമകൻ ഉപമുഖ്യമന്ത്രി; മൂത്തമകനും മന്ത്രി; ദേശീയ ബദലിനുള്ള ഒത്തുചേരലൊരുക്കി സത്യപ്രതിജ്ഞ; മുലായവും അഖിലേഷും വിട്ടുനിന്നു
ഗുജറാത്തിൽ എങ്കിലും ഹിന്ദുത്വ പരീക്ഷണം ഇനി വേണ്ടെന്ന് ബിജെപി; ഡൽഹിയും ബീഹാറും ആവർത്തിക്കുമെന്ന് പേടിച്ച് ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് മുൻഗണന; മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്ക് കർശന വിലക്ക്
സ്വാതന്ത്ര്യ സമര കാലത്ത് ഒളിച്ചിരുന്ന ആർഎസ്എസുകാർ ഇന്നു രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കുന്നു; എതിർക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു; സംഘപരിവാറിനെതിരെ കടുത്ത വിമർശനവുമായി സോണിയ രംഗത്ത്
ബീഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകർക്ക് എങ്ങും ഉണർവ്വ്; എല്ലാ സംസ്ഥാനത്തും സഖ്യങ്ങൾക്ക് രൂപം നൽകാൻ നീക്കം; ബംഗാളിൽ മമതയ്ക്ക് മുമ്പിൽ അടിയറവ് പറയും; കർണ്ണാടകയിൽ ദള്ളുമായി കൂട്ടുകൂടും; യുപിയിൽ മുലായത്തേയും ബിഎസ്‌പിയേയും ഒരുമിപ്പിക്കാൻ ശ്രമം