NATIONAL - Page 37

നടൻ വിജയ് പാർട്ടിക്കായി വാര്‍ത്താ ചാനൽ തുടങ്ങുന്നു; ടിവികെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ ഗുണകരമാകുമെന്ന് കണക്കുകൂട്ടൽ; പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്
ഡല്‍ഹി ഈ വെള്ളം കുടിക്കണോ? മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മലിന ജലം ഒഴിച്ച് സ്വാതി മലിവാള്‍; ശുദ്ധജല പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് എഎപി എംപി
ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണം; ഭീകരവാദികളെ പിടികൂടി കൊലപ്പെടുത്തുകയല്ല വേണ്ടത് പകരം ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം; അഭിപ്രായം പറഞ്ഞ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള
പാർട്ടിയുടെ ആശയം ജനങ്ങളിൽ എത്തിക്കണം..; സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ നേതാവുമായ വിജയ്; ഡിസംബർ രണ്ടിന് കോയമ്പത്തൂരിൽ യാത്ര തുടങ്ങും; ആവേശത്തിൽ പ്രവർത്തകർ..!
എന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മതിയായ പണമില്ലെന്ന് നിങ്ങൾ കരുതിയോ?; ഞാൻ അത്ര ദുർബലനാണെന്നാണോ നിങ്ങൾ വിചാരിച്ചത്?;പത്ത് സർക്കാരുകൾ എന്റെ തന്ത്രങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്; ഫീസ് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സൂരജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോർ
ശക്തി പദ്ധതിയിൽ മാറ്റം വരുത്തില്ല; കർണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ല;ഇവിടെത്തെ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃക; ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ശാസിച്ച് മല്ലികാർജുൻ ഖർഗെ; ഞെട്ടി പ്രവർത്തകർ..!
ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നല്‍കില്ലെന്ന് തീവ്രവാദികളുടെ യജമാനന്മാര്‍ മനസിലാക്കുന്നു;  യൂണിഫോം സിവില്‍ കോഡും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പും ഉടനെന്ന് പ്രധാനമന്ത്രി;  കച്ചിലെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി
ടിവികെയുടെ ആദ്യ സമ്മേളനം വിജയം; വിജയിയെ അഭിനന്ദിച്ച് രജനികാന്ത്;  കാര്‍ റേസില്‍ വിജയിച്ച അജിത്തിനെ പുകഴ്ത്തി ഉദയനിധി;  ആ ആശംസയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് തമിഴിസൈ;  തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയപ്പോര് മുറുകുന്നു
മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും; തര്‍ക്ക് എസ്പിയുടെയും സിപിഎമ്മിന്റെയും അടക്കമുള്ള സീറ്റുകളില്‍; മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ചെന്നിത്തല