NATIONAL - Page 38

തമ്മിലടിച്ചുണ്ടായ തോല്‍വി മറയ്ക്കാന്‍ നടത്തിയ പുകമറയും വെറുതേയായി; ഹരിയാന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കോണ്‍ഗ്രസ് സംശയങ്ങളുടെ പുകമറ തീര്‍ക്കുകയാണെന്ന് കമ്മീഷന്‍
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്ന നാഗ്പുര്‍ സ്വദേശി ഒളിവില്‍; തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയ 35കാരന്‍; അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം
ഡല്‍ഹിയിലെയും ബംഗാളിലെയും പ്രായമായവരോട് ക്ഷമ ചോദിക്കുന്നു; എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല; ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് ഇരു സംസ്ഥാനങ്ങളിലും നടപ്പാക്കാത്തത് മനുഷ്യത്വരഹിതമെന്ന് പ്രധാനമന്ത്രി
ലിസ്റ്റില്‍ 25 സ്ഥാനാര്‍ഥികൾ; ഫഡ്‌നാവിസിന്റെ പി.എ ഉൾപ്പടെ പട്ടികയിൽ; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു; ആവേശത്തിൽ പ്രവർത്തകർ
ബം​ഗാളിൽ‌ നുഴഞ്ഞുകയറ്റം നടക്കുന്നു; തടയാനുള്ള ഏക പോംവഴി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കണം; 2026 ൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി ഇവിടെ സർക്കാർ രൂപീകരിക്കും; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ഇത്തരം കൂടിക്കാഴ്ചകള്‍ അനിവാര്യം;  ഞങ്ങള്‍ മതിയായ പക്വതയുള്ളവര്‍; ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചയായില്ല; ഗണേശ പൂജയില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല, കരുതിയിരിക്കുക! പൊലീസോ സിബിഐയോ നാര്‍ക്കോട്ടിക്‌സോ നിങ്ങളെ വീഡിയോ കോളിലോ ഫോണിലോ ചോദ്യം ചെയ്യില്ല; തട്ടിപ്പുകാര്‍ വിളിച്ചാലും പരിഭ്രാന്തരാകരുത്; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ജാഗ്രതാ സന്ദേശം
ജമ്മു കശ്മീരിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ ബിജെപി വീഴ്ച വരുത്തി, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം; ജമ്മു കശ്മീരിലെ സുരക്ഷാ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി