NATIONAL - Page 39

യുപി ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥികള്‍ എസ്പിയുടെ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും; വന്‍വിജയം ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അഖിലേഷ് യാദവ്; കോണ്‍ഗ്രസും എസ്പിയും ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്നുമത്സരിക്കുമെന്നും അഖിലേഷ്
തര്‍ക്കം പരിഹരിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി; കോണ്‍ഗ്രസും എന്‍സിപിയും ഉദ്ദവ് താക്കറെ ശിവസേനയും 85 വീതം സീറ്റുകളില്‍ മത്സരിക്കും
തെരഞ്ഞെടുപ്പില്‍ ആദ്യമായി പിന്തുണ തേടുന്നു; എന്നും വയനാടിനൊപ്പമുണ്ടാകും; നിങ്ങളാണ് എന്റെ കുടുംബം, നിങ്ങളുടെ പ്രശ്‌നത്തിലെല്ലാം താനുണ്ടാകും; എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങള്‍ നല്‍കിയത്; കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്; ശ്രീജയ ചവാന്‍ ഉള്‍പ്പടെ 13 വനിതകള്‍; ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം 99 സ്ഥാനാര്‍ത്ഥികള്‍; മഹാരാഷ്ട്രയില്‍ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കും; ശേഷിക്കുന്ന സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്ക്; ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ ഇന്ത്യാ മുന്നണി
ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ ജനവിധി തേടും; ചമ്പായ് സോറനും ഷിബു സോറന്റെ മരുമകള്‍ സീത സോറനും പട്ടികയില്‍; ഝാര്‍ഖണ്ഡില്‍ 68 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെപി
തമിഴാണ് ഞങ്ങളുടെ വംശം, അതാണ് ജീവരക്തം, തമിഴിനോടുള്ള സ്‌നേഹത്തെ വംശീയവാദമെന്ന് പറഞ്ഞാൽ അത് ഞങ്ങള്‍ക്ക് അഭിമാനമാണ് മറുപടിയുമായി എംകെ സ്റ്റാലിൻ; തമിഴ്നാട്ടിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് കനക്കുന്നു
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ തമിഴ് തായ് വാഴ്ത്ത് ഗാനവിവാദം; സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍; സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ആര്‍ എന്‍ രവി; തെറ്റുപറ്റിയതില്‍ മാപ്പുപറഞ്ഞ് ദൂരദര്‍ശന്‍