NATIONAL - Page 43

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്? യെച്ചൂരിക്ക് പകരക്കാരന്‍ ഉടന്‍ വേണ്ടെന്ന് സിപിഎമ്മില്‍ ധാരണ; ബൃന്ദാ കാരാട്ടോ പ്രകാശ് കാരാട്ടോ സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കും; പുതിയ അമരക്കാരന്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ
വെള്ളമടിച്ച് ഒരാളും വരേണ്ട; വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം; ബൈക്ക് സ്റ്റണ്ട് വേണ്ട; റോഡ് മര്യാദകള്‍ പാലിക്കണം; സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വിജയ്
മുഡ ഭൂമി ഇടപാട് അഴിമതിക്കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം; ചുമതല മൈസൂരു ലോകായുക്ത പൊലീസിന്; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി; ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് കങ്കണയുടെ ആരോപണം; തെളിവ് നല്‍കിയില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍
മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് ഇരുന്നത് തൊട്ടടുത്തുള്ള മറ്റൊരു കസേരയില്‍; കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി മര്‍ലേന
മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദം; ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധി; തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടതെന്ന് അന്നയുടെ പിതാവ്
ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ല; ഭീകരവാദികളെയും സൈന്യത്തെ കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ലെന്ന് അമിത് ഷാ