NATIONAL - Page 42

ദേശീയ പതാക കയ്യിലേന്തി കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റി; ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം; കര്‍ണാടകയില്‍ വീണ്ടും വിവാദം
ബിഹാറില്‍ ജനതാദള്‍ യുവിനും ആര്‍ജെഡിക്കും ബിജെപിക്കും ബദല്‍; ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും; മദ്യ നിരോധനം എടുത്തുകളയും എന്നും പ്രഖ്യാപനം
ഹരിയാണ തിരഞ്ഞെടുപ്പ്; കോൺ​ഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് വിരേന്ദർ സെവാ​ഗ്; അനിരുദ്ധ് ചൗധരിയുടെ പ്രചരണ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് താരം
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം; സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളെ ആറുവർഷത്തേക്ക് പുറത്താക്കി ബിജെപി; മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാല അടക്കം ഏഴ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി
ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പരാതി; കമ്മിറ്റി അംഗങ്ങള്‍ക്കെതിരായ ലൈംഗിക പീഡന പരാതികളടക്കം ചൂണ്ടിക്കാട്ടി ജെറോം പോവെക്ക് പി.ടി ഉഷയുടെ മറുപടി
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നു: പ്രീണന രാഷ്ട്രീയത്താല്‍ കോണ്‍ഗ്രസ് അന്ധരായെന്ന് അമിത് ഷാ
ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി; സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും; മൂന്നുപുതിയ മന്ത്രിമാര്‍; തമിഴ്‌നാട് മന്ത്രിസഭാ പുന: സംഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം; സത്യപ്രതിജ്ഞ ഞായറാഴ്ച
രാഹുലിനെ ജനം അവഹേളിക്കുന്ന കാലമുണ്ടായിരുന്നു; കഠിനാധ്വാനം കൊണ്ട് അത് മാറ്റിയെടുത്തു; അനാദരവ് ആദരവാക്കി മാറ്റിയ ധീരനായ രാഷ്ട്രീയ നേതാവ്; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലിഖാന്‍