NATIONAL - Page 45

കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം; ഇന്‍ഡോര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദി വാക്കു പാലിച്ചു; എഴുപതുവയസു കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍
കാന്‍സര്‍ മരുന്നുകളുടെ വില കുറയും; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം നവംബറില്‍
ടിക്കറ്റില്ലെങ്കില്‍ പാര്‍ട്ടിയോട് കൂറും കൂട്ടുമില്ല; ഹരിയാനയില്‍ സീറ്റ് നിഷേധിച്ചതോടെ മുന്‍ മന്ത്രി ബച്ചന്‍ സിങ് ആര്യയും ബിജെപി വിട്ടു; കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി; ഇനി ഒരിക്കലും തിരിച്ചുവരില്ല, വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല: നയം വ്യക്തമാക്കി അമിത് ഷാ