NATIONAL - Page 87

തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിച്ച ജയ് ബംഗ്ല എന്ന മുദ്രാവാക്യം മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഉയർത്തി ഗവർണർ; ആ നല്ല ബന്ധം ബംഗാളിലെ ബിജെപിക്കും പിടിച്ചില്ല; സിവി ആനന്ദബോസിനെ ഡൽഹിക്ക് വിളിപ്പിച്ച് കേന്ദ്ര ഇടപെടൽ; ബംഗാളിലെ നല്ല ഇടപെടൽ പിടിക്കാത്തത് ആർക്ക്? ആനന്ദബോസിന് എന്തു സംഭവിക്കും?
ടിആർഎസ് ഭരിക്കുന്ന തെലങ്കാനയിൽ ജനാധിപത്യവിരുദ്ധ സാഹചര്യമാണെന്ന് ഗവർണ്ണർ പറഞ്ഞത് കെസിആറിനെ ചൊടുപ്പിച്ചു; ഫോൺ ചോർത്തൽ ആരോപണത്തോടെ രാജ് ഭവനും സർക്കാരും തമ്മിൽ അകന്നു; ഹൈക്കോടതി പറഞ്ഞിട്ടും റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലുങ്കാന സർക്കാർ; സെക്കന്തരാബാദിലെ രാഷ്ട്രീയം വീണ്ടും കോടതിയിലെത്തും
ലക്ഷദ്വീപിൽനിന്നുള്ള ലോക്സഭാംഗത്തിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസവിധി എത്തുമ്പോൾ വെട്ടിലായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിനയായത് എടുത്തു ചാട്ടം; മുഹമ്മദ് ഫൈസൽ വീണ്ടും എംപിയാകുമ്പോൾ
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ആറുപേർക്ക് കീർത്തി ചക്ര; മരണാനന്തരം അടക്കം 15 പേർക്ക് ശൗര്യചക്ര; മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൾപ്പെടെ 29 പേർക്ക് പരംവിശിഷ്ട സേവാ മെഡലും; ആകെ 412 പേർക്ക് പുരസ്‌കാരം
ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമ; അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ; പുതിയ ലോകക്രമം രൂപീകരിക്കാൻ ജി-20 അദ്ധ്യക്ഷ പദവിയിലൂടെ ഇന്ത്യക്ക് സാധിക്കും; രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി
ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷം; വിദ്യാർത്ഥി നേതാക്കൾ കരുതൽ തടവിൽ; വൻ പൊലീസ് സന്നാഹം; ഗേറ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു; നിയന്ത്രണം കടുപ്പിച്ചതോടെ ഡോക്യുമെന്ററി പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്‌ഐ
സൈന്യം അവരുടെ ജോലി ഏറ്റവും നന്നായി ചെയ്യുന്നു; അതിന് തെളിവുകൾ ഹാജരാക്കേണ്ട ആവശ്യമില്ല; ബാലാക്കോട്ടെ മിന്നലാക്രമണത്തിന് തെളിവില്ലെന്ന ദിഗ് വിജയ് സിങ്ങിന്റെ പരാമർശത്തെ തള്ളി രാഹുൽ ഗാന്ധി; സിങ്ങിന്റെ അഭിപ്രായമല്ല കോൺഗ്രസിനെന്നും രാഹുൽ
ബിബിസി ഇന്ത്യക്കെതിരെ മുൻവിധികളുടെ ദീർഘകാല ചരിത്രമുള്ള ചാനലാണ്; ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരമായ കീഴ് വഴക്കം; വ്യത്യസ്ത അഭിപ്രായവുമായി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി
കൊടുംതണുപ്പിൽ രാഹുലിനെ പോലെ തന്നെ ടീ ഷർട്ട് ധരിച്ച് ഫൈസലും; രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു പ്രതീക്ഷയായി ഈ യുപിക്കാരൻ; ജോഡോ യാത്രയിൽ രാഹുലിന് അപരനും; ഇത് ഫൈസൽ ചൗധരി
ഐ പി എഫ് ടി- ടിപ്ര സഖ്യം ഗോത്ര വർഗക്കാർക്ക് സംവരണം ചെയ്ത 20 സീറ്റും നേടുമെന്ന കാര്യം ഉറപ്പ്; ഏഴ് മണ്ഡലങ്ങളിൽ ജയവും നിർണ്ണയിക്കും; ത്രിപുരയിൽ ബിജെപിക്ക് കാലിടറാൻ സാധ്യത ഏറെ; ഗോത്ര വർഗ്ഗത്തെ കൂടെ നിർത്താൻ കോൺഗ്രസും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാർ
അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; ഭാരത് ജോഡോ യാത്രയിൽ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി; രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകൾ വച്ച് പൊറുപ്പിക്കില്ലെന്ന് ബിജെപി
കേന്ദ്രമന്ത്രിസഭയിലെ കസേരകളിൽ ഇളക്കം തട്ടുമോ എന്ന ആശങ്കയിൽ മന്ത്രിമാർ; മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സ്ഥാനം ഒഴിയുന്നതോടെ പകരക്കാരനെയും കണ്ടെത്തണം; ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മഹാരാഷ്ട്ര ഗവർണറായി മാറ്റി നിയമിക്കുമോ? വി. മുരളീധരൻ ഗോവ ഗവർണർ ആകാനും സാധ്യത