NATIONALപക്ഷപാതത്തോടെ പെരുമാറുന്നുവെന്ന പ്രതിപക്ഷം വിമർശനം; ഷിൻഡെ വിഭാഗത്തിനും അതൃപ്തി; മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് ഭഗത് സിങ് കോഷിയാരി; പ്രധാനമന്ത്രിയെ അറിയിച്ചു; സ്ഥിരീകരിച്ച് മഹാരാഷ്ട്ര രാജ്ഭവൻമറുനാടന് മലയാളി23 Jan 2023 5:59 PM IST
NATIONAL'ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല; രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് കരുതുന്നു'; മോദിക്കെതിരായ വിവാദ ഡോക്യുമെന്ററിയിൽ വിമർശനവുമായി കിരൺ റിജജുമറുനാടന് മലയാളി22 Jan 2023 2:41 PM IST
NATIONALഇവിടെ ബദ്ധശത്രുക്കൾ, അവിടെ ഉറ്റമിത്രങ്ങൾ! ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്ത് റാലി നടത്തി; കീറാമുട്ടിയാവുന്നത് സീറ്റു വിഭജനം; പാതി സീറ്റ് ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തുവന്നതോടെ ആശയക്കുഴപ്പം ശക്തംമറുനാടന് ഡെസ്ക്22 Jan 2023 7:37 AM IST
NATIONAL'നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു; അദ്ദേഹം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്നു; ആർ.എസ്.എസും ബിജെപിയും ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നില്ല'; നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കാനുള്ള നീക്കത്തെ വിമർശിച്ച് മകൾ അനിത ബോസ്ന്യൂസ് ഡെസ്ക്21 Jan 2023 6:38 PM IST
NATIONALപിന്നോക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസിനൊപ്പം; കർണാടക തിരിച്ചുപിടിക്കും; 114 സീറ്റ് വരെ നേടും; ബിജെപി 75 സീറ്റിൽ ഒതുങ്ങും; ജനാർദന റെഡ്ഡിയുടെ പുതിയ പാർട്ടി വെല്ലുവിളിയാകും; ജെഡിഎസിനും തിരിച്ചടിയെന്നും സർവെ ഫലംമറുനാടന് മലയാളി21 Jan 2023 5:35 PM IST
NATIONALഭാരത് ജോഡോ യാത്ര കൊണ്ട് തീരുന്നില്ല കോൺഗ്രസിന്റെ പ്രചാരണ യാത്ര; യുവാക്കളെ ലക്ഷ്യമിട്ട് ഹാത് സേ ഹാത് ജോഡോ കാമ്പെയിന് ഒരുങ്ങി പാർട്ടി; ലോഗോയ്‌ക്കൊപ്പം ബിജെപിക്ക് എതിരെ എട്ടുപേജുള്ള കുറ്റപത്രവും പുറത്തിറക്കി; വീടുകൾ തോറും വിതരണം ചെയ്യുംമറുനാടന് മലയാളി21 Jan 2023 5:23 PM IST
NATIONALപ്രധാനമന്ത്രിയെയും സുപ്രീം കോടതിയെയും അപകീർത്തിപ്പെടുത്താൻ അജണ്ട വച്ചുള്ള ബിബിസി ഡോക്യുമെന്ററി ഒരുകാരണവശാലും അനുവദിക്കില്ല; ഐടി നിയമത്തിലെ അടിയന്തര വ്യവസ്ഥകൾ പ്രയോഗിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ; ഡോക്യുമെന്ററിയുടെ യൂടൂബ് വീഡിയോകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യാൻ ഉത്തരവ്മറുനാടന് മലയാളി21 Jan 2023 4:42 PM IST
NATIONALഗുരുതര പരാമർശങ്ങളുമായി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ'; ബിബിസി ഡോക്യുമെന്ററിയെ അപലപിച്ച് ഇന്ത്യ; 'കൊളോണിയൽ മാനസികാവസ്ഥ'; അജണ്ടയുടെ ഭാഗമെന്നും വിദേശകാര്യ മന്ത്രാലയം; ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയിൽ മോദിയെ പിന്തുണച്ച് ഋഷി സുനക്മറുനാടന് മലയാളി19 Jan 2023 11:52 PM IST
NATIONAL'നല്ല അയൽ ബന്ധത്തിന് തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം വേണം'; കശ്മീരിന്റെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ല'; പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നൽകി ഇന്ത്യമറുനാടന് മലയാളി19 Jan 2023 7:49 PM IST
NATIONALഭാരത് ജോഡോ യാത്രാ പഞ്ചാബ് കടന്ന് ഹിമാചലിലെത്തി; ഒരു ദിവസത്തെ പര്യടനത്തിന് ശേഷം ഇന്ന് കാശ്മീരിലേക്ക് കടക്കും; കശ്മീരിൽ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്ന് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷ ഏജൻസികൾമറുനാടന് ഡെസ്ക്19 Jan 2023 10:41 AM IST
NATIONALരാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട 'പപ്പു' പ്രതിഛായ നിർഭാഗ്യകരമെന്നാണ് കരുതുന്നത്; ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തിൽ ഇടപെടാൻ സാധിച്ചിട്ടുണ്ട്; അപ്പോഴൊന്നും അദ്ദേഹം 'പപ്പു' ആണെന്നു തോന്നിയിട്ടില്ല! ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകില്ല; ദാവോസിൽ രഘുറാം രാജൻ രാഷ്ട്രീയം പറയുമ്പോൾമറുനാടന് മലയാളി19 Jan 2023 10:37 AM IST
NATIONALകേരളം കെസിആറിനൊപ്പം; കേന്ദ്രം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്ന് അറിയില്ല; രൂക്ഷവിമർശനവുമായി പിണറായി വിജയൻ; തെലങ്കാനയിലെ ഖമ്മത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യത്തിന്റെ കാഹളമുയർത്തി മഹാറാലിമറുനാടന് ഡെസ്ക്18 Jan 2023 5:30 PM IST