STATE'കള്ളപ്പണം പിടിക്കാൻ കോൺഗ്രസ് അനുവദിക്കില്ല, കള്ളപ്പണം ഒഴുകിയെന്നത് വ്യക്തം, രാഹുൽ പറയുന്നതൊക്കെ പച്ചക്കള്ളം'; സമഗ്ര അന്വേഷണം വേണമെന്നും എം വി ഗോവിന്ദന്സ്വന്തം ലേഖകൻ7 Nov 2024 10:34 AM IST
STATEട്രോളി ബാഗില്‍ ഉള്ളത് വസ്ത്രം; സിപിഎം വീണിടത്ത് കിടന്ന് ഉരുളുന്നു; മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം; പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പില്സ്വന്തം ലേഖകൻ6 Nov 2024 11:36 PM IST
STATEവടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടും തൃക്കാക്കരയിലെ നഗ്നദൃശ്യവും പോലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥ; ദൃശ്യങ്ങള്‍ ജില്ലാ സെക്രട്ടറി എങ്ങനെ കണ്ടു? പൊലീസിനെ വിട്ട് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രിയെ വെറുതെ വിടില്ലെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:36 PM IST
STATEപാലക്കാട്ടെ കെ പി എം ഹോട്ടലില്‍ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കിയെന്നും ജീവനക്കാരെ മര്‍ദ്ദിച്ചെന്നും പരാതി; കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഷാനിമോള്‍ ഉസ്മാന്റെ കിടപ്പ് മുറിയിലെ പാതിരാ റെയ്ഡിന് എതിരെ വനിതാ കമ്മീഷന് ജെബി മേത്തറുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 9:31 PM IST
STATEപാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി വരുന്നതും പോകുന്നതും ദൃശ്യങ്ങളില്‍; ബാഗില്‍ കളളപ്പണമന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സിപിഎം; ബാഗില്‍ പണമോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 7:01 PM IST
STATEപണം എത്തിച്ചത് നീല ട്രോളി ബാഗില്‍; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചത്; മുറി പരിശോധിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞില്ല; കോണ്‍ഗ്രസ് എന്തിനാണിത്ര ബേജാറ് കാണിക്കുന്നതെന്ന് ഇ എന്‍ സുരേഷ് ബാബുമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 5:07 PM IST
STATEകോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട; എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്സ്വന്തം ലേഖകൻ6 Nov 2024 4:44 PM IST
STATEപരിശോധന നമുക്കെതിരെയാണെന്ന് ചിലയാളുകള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. എനിക്ക് തോന്നിയില്ലല്ലോ? നമ്മള് എന്തിനാണ് അതിനകത്ത് ടെന്‍ഷന്‍ ആകുന്നത്? പാലക്കാട്ടെ റെയ്ഡിനെ ന്യായീകരിച്ച് ഹോട്ടലില്‍ താമസക്കാരനായ എം വി നികേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:35 PM IST
STATE'ദാറ്റ് അവസ്ഥ' എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച് ബല്‍റാം; 'അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ' എന്ന് റഹീമിന്റെ മറുപടി; 'ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്' എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:31 PM IST
STATEപാലക്കാട്ടെ പാതിരാറെയ്ഡ് സിപിഎം-ബിജെപി നാടകം; പരാജയഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ? രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 12:21 PM IST
STATEറഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം; മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും; നാലു പുരുഷ പൊലീസുകാര്‍ നില്ക്കുമ്പോള് ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ? റഹീമിനെ എയറിലാക്കി ഷാനിമോളുടെ രൂക്ഷ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:48 AM IST
STATEപണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ്ഹൗസില്‍; റെയ്ഡിന് പിന്നില്‍ മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും; കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബിജെപിയുടെ മുഖം തിരിച്ചു പിടിക്കാന്‍ സിപിഎം സഹായം; ആ പാതിരാനാടകം പൊളിഞ്ഞു; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:22 AM IST