STATE - Page 143

പ്രമുഖ നടിയോട് ഏഴുമിനിറ്റുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു; പ്രതിഫലമായി അഞ്ചുലക്ഷം നേരിട്ടല്ല പ്രസ് സെക്രട്ടറിയോടാണ് ചോദിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി; കലോത്സവ അവതരണ ഗാന നൃത്താവിഷ്‌കാരം ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി;  വിവാദം ചൂടുപിടിച്ചതോടെ യുടേണ്‍
കെ സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ, നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും, എന്നാല്‍ കെപിസിസി പ്രസിഡന്റുണ്ടാവില്ല; സുധാകരനെ മാറ്റുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തില്‍ വൈറല്‍
ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല; കെപിസിസി അധ്യക്ഷനെ മാറ്റുന്നെങ്കില്‍ പകരക്കാരന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാകണം; യുവ നേതാക്കളേക്കാള്‍ കത്തോലിക്കാ സഭയ്ക്ക് താല്‍പ്പര്യം സണ്ണി ജോസഫിനെ
മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെ വിമര്‍ശിച്ചത് തെറ്റ്;  വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചു; പ്രശാന്തിന് അനുസരണക്കേട്;  മര്യാദയുടെ അഭാവമെന്നും കുറ്റാരോപണ മെമ്മോയില്‍
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി;  വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നത
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ? പകരം വരുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണയോ, മകന്റെ അമ്മായിയപ്പനോ? അതോ ഊരാളുങ്കല്‍ ആണോ? ചോദ്യങ്ങളുമായി കെ.എം ഷാജി
വന്നു കണ്ടു കീഴടക്കി, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ നവതിയാഘോഷത്തില്‍ താരമായത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; സിപിഎമ്മില്‍ അതൃപ്തിയുടെ പുക ഉയരുന്നു; പാര്‍ട്ടി ഗ്രാമത്തിലേക്കുള്ള സുരേഷ് ഗോപിയുടെ റീ എന്‍ട്രിയില്‍ ആശങ്കയോടെ കണ്ണൂര്‍ ജില്ലയിലെ സിപിഎം
പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ നവീന് അറിയാമായിരുന്നു; ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ല;  അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ല; എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹതയെന്ന് അന്‍വര്‍
മാടായി കോളേജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കം; എം.കെ രാഘവന്‍ എം.പിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; കണ്ണൂരിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി രൂക്ഷം
റഗുലേറ്ററി കമ്മീഷന്റെ തലതിരിഞ്ഞ നടപടികള്‍ പ്രതിസന്ധിക്ക് കാരണം; കെ എസ് ഇ ബി പെരുമാറുന്നത് ചക്കിക്കൊത്ത ചങ്കരനെ പോലെ; വൈദ്യുതി വകുപ്പും മന്ത്രിയും അറിയാതെയാണ് പല തീരുമാനങ്ങളും; രൂക്ഷ വിമര്‍ശനവുമായി എ കെ ബാലന്‍