STATE - Page 142

നിലമ്പൂരില്‍ അന്‍വറിന്റെ പ്രചരണത്തിന് മമത ബാനര്‍ജി വരുമോ? അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു; മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം; പൂവും പുല്ലും ചിഹ്നത്തില്‍ അന്‍വര്‍ മത്സരിക്കുമ്പോള്‍ എത്ര വോട്ടുകിട്ടുമെന്നതില്‍ ആകാംക്ഷ
അന്‍വറിനെ കണ്ടല്ല യുഡിഎഫ് മത്സരത്തിനിറങ്ങിയത്; ആര്യാടന്‍ ഷൗക്കത്തിന് വിജയം ഉറപ്പ്; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല; നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് അടൂര്‍ പ്രകാശ്
അന്‍വറുമായുളള രാഹുലിന്റെ കൂടിക്കാഴ്ച വിവാദമാക്കേണ്ട;  തികച്ചും വ്യക്തിപരം; അതിനെ തെറ്റായി കാണുന്നില്ല; ഒരേ ആശയങ്ങളുളളവര്‍ മത്സരിക്കേണ്ട ആവശ്യമില്ല;  രാഹുല്‍ മാങ്കൂട്ടത്തിലിനെ വി ഡി സതീശന്‍ തള്ളുമ്പോഴും ചേര്‍ത്തുപിടിച്ച് കെ മുരളീധരന്‍
മത്സരിക്കാന്‍ പണം പ്രശ്നമാകില്ലെന്ന് അന്‍വറിനെ അറിയിച്ച് തൃണമൂല്‍ ദേശീയ നേതൃത്വം; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് കേരളത്തില്‍ പകരം വീട്ടണമെന്ന നിലപാടില്‍ മമത; 2026ല്‍ വിജയ സീറ്റ് യുഡിഎഫ് ഉറപ്പ് കൊടുത്താല്‍ അന്‍വര്‍ തൃണമൂല്‍ വിടും; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമോ?
ഏതു തിരഞ്ഞെടുപ്പും രാഷ്ട്രീയ പോരാട്ടമായതിനാല്‍ മത്സരിക്കാതിരിക്കുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുമെന്ന അഭിപ്രായം ബിജെപിയില്‍ ശക്തം; മഴവില്‍ സഖ്യവും വോട്ട് കച്ചവടവും ചര്‍ച്ചയാക്കാന്‍ അനുവദിക്കില്ല; നിലമ്പൂരില്‍ ബിജെപിയും ആലോചനകളില്‍; അന്‍വര്‍ കളി തുടരുന്നു; മത്സര ചിത്രം നാളെ തെളിയും
500, 5000, 2000..സ്‌നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; ഓപ്പറേഷന്‍ അന്‍വര്‍ അവസാനിപ്പിച്ചു കോണ്‍ഗ്രസും
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയവന്മാര്‍ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീന്‍ ഓണാക്കിയിട്ടിട്ടുണ്ട് : നിലമ്പൂരില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വ്യാജ പ്രചാരണത്തിന് എതിരെ കേസ് കൊടുത്തെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍
അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫിലെത്തിയേനെ; ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല; സ്ഥാനാര്‍ത്ഥിയെ കുറിച്ചു പറഞ്ഞത് ശരിയായില്ലെന്ന് കെ സുധാകരന്‍; അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കുമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍
താന്‍ പറഞ്ഞാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ സന്തോഷമുണ്ട്; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ല; സ്വരാജ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കണം; പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
അന്‍വറിന് എപ്പോള്‍ വേണമെങ്കിലും പുനര്‍ചിന്തനം നടത്തി സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചു കടന്നുവരാം; ആരുടെ മുന്‍പിലും യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല; യുഡിഎഫ് ഇത്രയും സഹകരിച്ചിട്ടും അന്‍വര്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല: കെ മുരളീധരന്‍
അസോസിയേറ്റഡ് മെമ്പറായി അടുത്ത നിയമസഭയില്‍ സുഖജീവിതമെന്ന അന്‍വറിന്റെ സ്വപ്‌നം പൊളിഞ്ഞു; യുഡിഎഫിന്റെ ആ രണ്ടും കെട്ട ഓഫര്‍ സ്വീകരിക്കേണ്ടെന്ന നിലപാടില്‍ മമതാ ബാനര്‍ജി; ബംഗാള്‍ മുഖ്യമന്ത്രിയുടെ ശാസനയില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരത്തിന്;ഒഴിഞ്ഞു മാറാന്‍ അവസാന അടവുകളുമായി അന്‍വറും; അന്‍വറിസം അന്ത്യത്തിലേക്ക്
ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചാല്‍ യുഡിഎഫില്‍ ഉടന്‍ അസോസിയേറ്റ് അംഗത്വം; വിവരം യുഡിഎഫ് കണ്‍വീനര്‍ പി വി അന്‍വറിനെ നേരിട്ട് അറിയിക്കും; നിലമ്പൂര്‍ മുന്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറക്കാനും നേതാക്കള്‍ തയ്യാര്‍; അനുനയവഴിയില്‍ യുഡിഎഫ്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അന്‍വര്‍; ഒത്തുതീര്‍പ്പിന്റെ വഴികള്‍ അടയുന്നു?