STATE - Page 141

മുഖ്യമന്ത്രി പറഞ്ഞത് അഭിമാനകരമായ വാക്കുകളാണ്; ജനങ്ങളില്‍ ആവേശവും ഉത്സാഹവും സൃഷ്ടിച്ചു; നന്മയുള്ള പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നും എം സ്വരാജ്; നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക നല്‍കി
ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം;  ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം;  സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്;  തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും  രാജീവ് ചന്ദ്രശേഖര്‍
നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ എന്റെ കൈയില്‍ ഉണ്ട്; വേണ്ടി വന്നാല്‍ അത് നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കും; ബ്ലാക്‌മെയില്‍ ഭീഷണി മുഴക്കി പി വി അന്‍വര്‍; നവകേരള സദസിന്റെ പേരില്‍ മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചു; കരാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും നിലമ്പൂരാന്റെ ഭീഷണി
പി വി അന്‍വറിന്റെ അധ്യായം അടച്ചത് പി കെ കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്; സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു; മുസ്ലിംലീഗിന് അസംതൃപ്തിയുണ്ടെന്നത് വ്യാജപ്രചരണമെന്ന് അടൂര്‍ പ്രകാശ്
ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്‍ഥി
മഞ്ചേരി-വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെ പിടിച്ച് സ്ഥാനാര്‍ഥിയാക്കി; ബി.ജെ.പിക്ക് എത്രയോ സീനിയര്‍ നേതാക്കന്മാരുള്ള സ്ഥലമാണ് നിലമ്പൂര്‍; നിലമ്പൂരിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ദുഃഖിതരാണ്;  പരിഹാസവുമായി സന്ദീപ് വാര്യര്‍
അന്‍വര്‍ പ്രശ്‌നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി; ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; വി ഡി സതീശന് ഏകാധിപത്യ പ്രവണത; മുസ്ലിംലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നു; പ്രതിപക്ഷ നേതാവിനെതിരെ ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം
രാഹുലിനെ അന്‍വര്‍ വിളിച്ചുവരുത്തിയത്; സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുല്‍ തന്നെ പറഞ്ഞു; പാര്‍ട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്ന് ഷാഫി പറമ്പില്‍
മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്;  അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം; വിവിധ സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന; നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടം; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍
വാരിയന്‍ കുന്നത്തിനെ ചതിച്ച മണ്ണാണിത്; നമ്മളും ഒരു ചതിക്കിരയായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്; പി വി അന്‍വര്‍ ചതിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി; അഭിമാനത്തോടെ വോട്ട് ചോദിക്കാന്‍ സ്വരാജിന് സാധിക്കും; കറകളഞ്ഞ വ്യക്തിത്വമാണ് അദ്ദേഹം; സ്ഥാനാര്‍ഥിത്വത്തിന് സംസ്ഥാനത്താകെ വലിയ സ്വീകാര്യത ലഭിച്ചെന്ന് പിണറായി എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണ്;  കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്‍വറിനാകില്ല; അന്‍വറിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്; ചര്‍ച്ചകള്‍കൊണ്ട് അര്‍ത്ഥമില്ലെന്ന് മനസ്സിലായി; അന്‍വര്‍ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്ന് രമേശ് ചെന്നിത്തല