STATEക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കിട്ടു; സാദിഖലി ശിഹാബ് തങ്ങള്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയെ കണ്ട് സൗഹൃദം പുതുക്കി; മുനമ്പവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 1:11 PM IST
STATEപത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ക്ക് പണക്കൊതി; സംസ്ഥാന കമ്മറ്റിക്ക് പരാതി പ്രളയം; ജീവഭയത്താല്‍ പലരും പരാതിയില്‍ പേര് വയ്ക്കുന്നില്ല; പാര്‍ട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നും അകന്നു; ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്സ്വന്തം ലേഖകൻ28 Dec 2024 10:05 PM IST
STATEപെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം; പ്രതികളെ രക്ഷിക്കാനായി ചെലവാക്കിയ പണം സിപിഎം സര്‍ക്കാരിലേക്ക് അടക്കണമെന്ന് വി ഡി സതീശന്; ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ28 Dec 2024 4:25 PM IST
STATEവിശ്വാസികള്‍ വര്‍ഗീയ വാദികളല്ല; വര്‍ഗീയവാദികള്‍ക്ക് എതിരേയാണ് സിപിഎം പറയുന്നത്; സിപിഎം ഹിന്ദുക്കള്‍ക്ക് എതിരല്ല ആര്.എസ്.എസിന് എതിരാണെന്നും എം.വി. ഗോവിന്ദന്സ്വന്തം ലേഖകൻ28 Dec 2024 2:32 PM IST
STATEബിജെപി അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന് വീണ്ടും അവസരം നല്കുന്നതില് എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍; അഞ്ചുവര്‍ഷം പൂര്‍ത്തിയായ പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യാഖ്യാനിച്ചു കസേരയില്‍ തുടരുന്നുവെന്ന് വിമര്‍ശനം; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 11:02 AM IST
STATEജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന കെ മുരളീധരന്റെ വാക്കുകളിലെ പാര തിരിച്ചറിഞ്ഞ് സതീശന്; മുരളീയുടെ വാക്കുകള്‍ സിപിഎം ആരോപണം ശരിവെക്കുന്ന വിധത്തില്‍; 'ജമാഅത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഎമ്മിനെന്ന് പറഞ്ഞ് മുരളിയെ തിരുത്തി പ്രതിപക്ഷ നേതാവ്; ബിജെപിക്കും ആയുധമായി വിവാദ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 5:34 PM IST
STATEസിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ബിജെപി പത്തനംതിട്ട ജില്ലാ ട്രഷറര്‍; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം; അംഗീകരിക്കാതെ സംഘപരിവാര്‍ ഗ്രൂപ്പുകള്ശ്രീലാല് വാസുദേവന്‍27 Dec 2024 3:55 PM IST
STATEജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല; ബി.ഡി.ജെ.എസിനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് സി പി ജോണ്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫില്‍ മുന്നണി വിപുലീകരണ ചര്ച്ചകള്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 3:49 PM IST
STATEചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണ് തൃശൂര്‍ മേയര്‍ക്കെന്ന് സുനില്‍കുമാര്‍; ക്രിസ്മസ് കേക്കില്‍ നടപടി എടുത്താല്‍ ക്രൈസ്തവര്‍ കൂടുതല്‍ അടുക്കുമെന്ന ഭയത്തില്‍ സിപിഎം; തൃശൂരില്‍ മേയറായി വര്‍ഗ്ഗീസ് തുടരും; സിപിഐ പരിഭവം സിപിഎം കണ്ടില്ലെന്ന് നടിക്കും; തൃശൂരിലേത് ഓപ്പറേഷന് താമരയോ?സ്വന്തം ലേഖകൻ27 Dec 2024 12:00 PM IST
STATEസഖാക്കളേ മറക്കരുത്…; ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധരെന്ന് കേരളം മനസ്സിലാക്കിയതാണ്; ബിജെപിയുടെ വർധിക്കുന്ന ജനപിന്തുണയിൽ ചിലർക്ക് വിറളിപൂണ്ടിരിക്കുകയാണ്; പത്താമുട്ടത്ത് പള്ളി ആക്രമണ സംഭവം ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവ് എന്‍ ഹരിമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 9:48 PM IST
STATEആരിഫ് മുഹമ്മദ് ഖാന് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍; ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചു; പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 12:15 PM IST
STATEകേന്ദ്ര ഊര്‍ജ്ജ മന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം: ബിജെപി സംസ്ഥാന ഘടകത്തെ ഒഴിവാക്കി; നീക്കം ദ്വീപിലെ ചില നേതാക്കള്‍ കേന്ദ്രമന്ത്രിമാരുടേയും നേതാക്കളുടേയും സന്ദര്‍ശനം അവസരമായി കണ്ട് നേട്ടമുണ്ടാക്കുന്ന സാഹചര്യത്തില്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 11:43 PM IST