STATEഎഡിജിപി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടും വരെ കാക്കാമെന്ന് ബിനോയ് വിശ്വത്തിന് മറുപടി; നിയമസഭാ സമ്മേളനത്തിന് മുമ്പ് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സിപിഐമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 8:08 PM IST
STATE'പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്'; പി.ശശിയെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് കെ.സുധാകരന്സ്വന്തം ലേഖകൻ2 Oct 2024 7:33 PM IST
STATEപി വി അന്‍വറിനെ തള്ളി കെ ടി ജലീലും കാരാട്ട് റസാഖും; വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ലെന്നും അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും ജലീല്‍; ഇനി അന്‍വറിന് പിന്തുണയില്ലെന്ന് കാരാട്ട് റസാഖുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:12 PM IST
STATEഎ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല; സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചുമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 4:46 PM IST
STATEസൂര്യനും ചന്ദ്രനുമല്ല, പിണറായി കറുത്ത മേഘം; മലപ്പുറത്തിന്റെ പേരെടുത്ത് പറയുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; പി ആര് ഏജന്‍സിക്കെതിരെ കേസെടുക്കണമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ2 Oct 2024 2:38 PM IST
STATEകേരളത്തിലെ സിപിഎം ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നു; മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരം: പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 2:24 PM IST
STATEമുഖ്യമന്ത്രിയോടോ സിപിഎമ്മിനോടോ ലീഗിനോടോ കോണ്‍ഗ്രസിനോടോ ബിജെപിയോടോ എനിക്ക് കടപ്പാടില്ല; അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പും; എല്ലാം മനസ്സില്‍ ഒളിപ്പിച്ച് കെടി ജലീല്‍; വെളിപ്പെടുത്തലുണ്ടാകുമെന്ന് വിശദീകരണംസ്വന്തം ലേഖകൻ2 Oct 2024 1:08 PM IST
STATEമുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്; മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതിക്കൊടുത്തതെങ്കില്‍ പി.ആര് ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ? ചോദ്യങ്ങളുമായി വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 12:30 PM IST
STATEപാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്; ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും; കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍; ലീഗും കോണ്‍ഗ്രസും അടുപ്പിക്കില്ല; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നിലമ്പൂരിലെ സ്വതന്ത്ര എംഎല്എമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 11:54 AM IST
STATEകേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ സാന്നിധ്യം വിവാദത്തില്‍; വണ്ടന്മേട്ടില് പാര്‍ട്ടിയില്‍ അസംതൃപ്തി രൂക്ഷംശ്രീലാല് വാസുദേവന്‍1 Oct 2024 9:28 PM IST
STATEമഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും; കേരളത്തിന് 145.60 കോടി മാത്രം; പ്രളയക്കെടുതി സഹായമായി തുച്ഛമായ തുക മാത്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; തുക അനുവദിച്ചത് സഹായം നല്‍കുന്നില്ലെന്ന് വിമര്ശനങ്ങള്ക്കിടെമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 8:00 PM IST
STATEകേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു പി.ആര് ഏജന്‍സിയുടെ ആവശ്യം? പി.ആര് ഏജന്‍സിയുടെ ഏജന്റുമാരായ രണ്ടു പേര് ആരൊക്കെ? മുഖ്യമന്ത്രിയും സി.പി.എമ്മും സഞ്ചരിക്കുന്നത് വര്‍ഗീയ ഭിന്നതയുണ്ടാക്കുകയെന്ന സംഘ്പരിവാര്‍ വഴിയിലൂടെയെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 7:57 PM IST