STATE - Page 203

വിട്ടു നില്‍ക്കരുത്.. ഇടപെടണം ഇ പി; പിണറായി വിജയന്‍ നിര്‍ദേശിച്ചതോടെ വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമായി ഇ പി ജയരാജന്‍; കോടിയേരി അനുസ്മരണ സമ്മേളനത്തില്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി
പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല; ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു; ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്? അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ എന്ന് സന്ദീപ് വാചസ്പതി
കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്ന്; കൂടുതല്‍ ഹവാല പണം മലപ്പുറത്ത് നിന്നും; ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി
കേരളയെ പാര്‍ട്ടി സര്‍വ്വകലാശാലയാക്കി മാറ്റാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു; ഷിജു ഖാന്റെ നിയമനത്തെ നിയമപരമായി നേരിടുമെന്ന് അലോഷ്യസ് സേവ്യര്‍
ഞാനൊരു വിരമിക്കല്‍ മൂഡിലാണ്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും; സി പി എമ്മിന്റെ സഹയാത്രികനായി തുടരും: തന്റെ പുസ്തകത്തില്‍ നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍
അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അറ്റാക്ക് ചെയ്താലും കുഴപ്പമില്ല; എത്ര ഗുരുതര ആരോപണം ആണെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി ശശി
മലപ്പുറത്തിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാന്‍; മുഖ്യമന്ത്രി നടത്തുന്നത് ആര്‍.എസ്.എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമെന്ന് വിഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും ആര്‍ എസ് എസ് ബാന്ധവത്തില്‍ തളയ്ക്കാന്‍ പിവി അന്‍വര്‍; മുസ്ലീം പ്രീണനം തോല്‍പ്പിച്ചെന്ന വാദം വിഡ്ഢിത്തമെന്നും നിലമ്പൂര്‍ എംഎല്‍എ; മലപ്പുറം ഫാക്ടര്‍ ചര്‍ച്ച തുടരും
ആറ്റിങ്ങലിലെ വോട്ട് ചോര്‍ച്ച ഭയാനകം; തൃശൂരിലും ആലപ്പുഴയിലും ഉള്ളൊഴുക്കും! ലോക്‌സഭയില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് ബിജെപി; ഇനി ക്ഷേത്രങ്ങളില്‍ സഖാക്കള്‍ വിശ്വാസികള്‍ക്കൊപ്പം ചേരും; നിയമസഭയില്‍ ഹാട്രിക്കിന് എല്ലാം തിരിച്ചു പിടിക്കും
എന്‍സിപിയില്‍ കാര്യങ്ങള്‍ അതിസങ്കീര്‍ണ്ണം; മുഖ്യമന്ത്രി കൈവിടില്ലെന്ന പ്രതീക്ഷയില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് ശശീന്ദ്രന്‍; മന്ത്രിയാകാനുള്ള കുട്ടനാടന്‍ മോഹം പൊലിയുമോ? കാരാട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് പിസി ചാക്കോയും
അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; ഒരു ക്രിമിനലിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നു; ജനങ്ങള്‍ പരിശോധിക്കട്ടെ;  മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്‍വര്‍