STATE - Page 211

എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, പിണറായി തളര്‍ത്താന്‍ പറ്റാത്ത നേതാവ്; പാര്‍ട്ടി വിരട്ടിയതോടെ കാരാട്ട് റസാഖും വഴങ്ങി; അന്‍വറിനെയും ജലീലിനെയും തള്ളി; വിമത നീക്കം ഉയര്‍ത്തുന്നു എന്ന് സംശയമുയര്‍ന്ന മുന്‍എംഎല്‍എയും ഇനി മിണ്ടില്ല
കേരളത്തിലെ ഒരു എംപിയും ബിജെപിയിലേക്ക് പോകില്ല; മുങ്ങുന്ന കപ്പലിലേക്ക് ആരും പോകും? ഇടത്-ബിജെപി രഹസ്യധാരണ പുറത്തുവന്നപ്പോള്‍ തെറ്റിദ്ധാരണ പരത്താന്‍ വ്യാജ വാര്‍ത്ത എന്ന് കൊടിക്കുന്നില്‍ സുരേഷ്
പി വി അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രം, മറ്റൊരാളുമില്ല; അജിത് കുമാറിന് എതിരായ അന്വേഷണത്തില്‍ അട്ടിമറി നടക്കില്ലെന്നും എം വി ഗോവിന്ദന്‍; അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്
അജിത്കുമാറിനെ മാറ്റാന്‍ അന്‍വര്‍ സമ്മര്‍ദ്ദം കൂട്ടുന്നു; മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ഡിജിപി; ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ചയില്‍
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബിജെപിയിലേക്കെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത; നേതാവ് ബിജെപിയില്‍ എത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; കള്ളക്കഥയെന്ന് കോണ്‍ഗ്രസ്
ബംഗാള്‍ മോഡലിലേക്ക് അധികദൂരമില്ല..! തുടര്‍ഭരണത്തില്‍ പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍ നിന്നകന്നു; ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് സിപിഐ; മുഖ്യമന്ത്രിക്കെതിരായ ആക്ഷേപങ്ങള്‍ ഗൗരവതരം
എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ അതിവേഗ നീക്കങ്ങള്‍; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തോമസ് കെ. തോമസ്; പാര്‍ട്ടിയിലും മുന്നണിയിലും പിന്തുണ തേടി നേതാക്കള്‍
എഡിജിപി എന്നല്ല മാനവും മര്യാദയുള്ള ഒരാളുപോലും ആര്‍എസ്എസ്സുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാട്; വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റില്ലെന്നും തോമസ് ഐസക്