STATE - Page 299

വിക്ടർ ടി തോമസിനെ യുഡിഎഫ് ജില്ലാ ചെയർമാനാക്കാണമെന്ന് വിളിച്ച് പറഞ്ഞത് സാക്ഷാൽ മാണി; ജോസഫ് എം പുതുശേരി പറ്റില്ലെന്ന് പറഞ്ഞപ്പോൾ മാണിയുടെ കത്തു കൊണ്ടു വാ എന്ന് ചെന്നിത്തല; മാണിയുടെ ഉത്തരവിനേക്കാൾ ചെന്നിത്തലയ്ക്ക് പ്രിയങ്കരം ജോയി ഏബ്രഹാമിന്റെ വാക്കുകൾ; പത്തനംതിട്ടയിൽ കോൺഗ്രസ്-മാണിഗ്രൂപ്പ് ബന്ധത്തിൽ വിള്ളൽ
സാലറി ചാലഞ്ചിനെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; വിമർശനം പദ്ധതിയെ ന്യായീകരിക്കാൻ സർക്കാരും പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നതിനിടെ; ലൈക്കടിച്ച് സഖാക്കൾ തന്നെ വിവരം പാർട്ടി നേതൃത്വത്തിന് ചോർത്തി
വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ  നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം
താൻ കളത്തിൽ ഇറങ്ങുകയാണെന്ന്.. കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ യുവജനങ്ങൾ കൂടെ ഉണ്ടാവണം; തന്റെ തീരുമാനത്തെക്കാളേറെ പാർട്ടിയുടെ നിലനിൽപ്പും കരുത്തുമാണ് ലക്ഷ്യം; മരിക്കുന്നത് വരെ കോൺഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസം; തന്റെ അവസാനത്തെ വാക്ക് എ.ഐ.സി.സിയാണ്; കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി കെ സുധാകരൻ
പ്രിയ സുധാകരൻജീ.. ബിജെപിയുടെ വാതിൽ തുറന്നു നിങ്ങൾ ധൈര്യമായി കയറിവരൂ..! താങ്കൾ നയിക്കണം, ഞങ്ങൾ അണിചേരാം.. കോൺഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോൺഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജിൽ വെൽക്കം കമന്റുകൾ പ്രവഹിക്കുന്നു
പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്ന് എം എം ഹസൻ; കെ സുധാകരൻ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചെന്നിത്തല; പാർട്ടിയുണ്ടെങ്കിലേ ഗ്രൂപ്പുള്ളൂവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി: പുതിയ കെപിസിസി ഭാരവാഹികളുടെ നിയമനത്തോട് നേതാക്കൾ പ്രതികരിച്ചത് ഇങ്ങനെ
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും
കെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാൻഡിന് എന്നും പ്രിയങ്കരൻ; സംശുദ്ധ വ്യക്തിത്വം എന്ന പൊൻതൂവലും; പലപേരുകൾ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച് രാഹുൽ നൽകുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെ
അഭ്യൂഹങ്ങൾക്ക് വിട; പുതിയ കെപിസിസി പ്രസിഡന്റിനെ തേടിയുള്ള അന്വേഷണത്തിന് വിരാമമിട്ട് ഹൈക്കമാൻഡ്; എല്ലാവരുടെയും മനസ്സറിഞ്ഞുകഴിഞ്ഞപ്പോൾ രാഹുലിന് സ്വീകാര്യനായത് മുല്ലപ്പള്ളി രാമചന്ദ്രനെ; എം.ഐ.ഷാനവാസും കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാകും; ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ; കെ.മുരളീധരൻ പ്രചാരണ സമിതി അദ്ധ്യക്ഷൻ; നിർണായക അഴിച്ചുപണിക്കൊടുവിൽ എം.എം.ഹസൻ പുറത്ത്
ഗോമാതാക്കൾക്ക് മോദിയുടെ വക കൂട്ടക്കുരുതി! പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിന് വേണ്ടി ഗോശാല ഒഴിപ്പിച്ചതിനെത്തുടർന്ന് നിരവധി പശുക്കൾ പട്ടിണി കിടന്ന് ചത്തു; പശുക്കൾക്ക് വേണ്ട ഭക്ഷണമോ വെള്ളമോ എത്തിക്കാൻ തയ്യാറാവാതെ അധികൃതർ; ബിജെപിയുടെ പശു സ്നേഹത്തിന്റെ കപടത വെളിപ്പെട്ടെന്ന വിമർശനവുമായി കോൺഗ്രസ്
മൂന്നാർ ട്രിബ്യൂണൽ കയ്യേറിയെന്ന ആരോപണം; എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസ്; എംഎൽഎ ഒന്നാം പ്രതിയും തഹസീൽദാർ രണ്ടാം പ്രതിയും; കേസ് എടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്; ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കിയതാണെന്ന് എംഎൽഎ