Politicsമുന്നാക്കക്കാരിലെ പിന്നാക്ക സംവരണം വീണ്ടും ചർച്ചയാക്കി സിപിഎം; കടുത്ത എതിർപ്പുമായി ദലിത് നേതാക്കളും എസ്.എൻ.ഡി.പിയും; സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വെള്ളാപ്പള്ളി; ദലിത്-ന്യൂനപക്ഷ സംവരണം സരംക്ഷിച്ചുകൊണ്ടാണ് മുന്നാക്ക സംവരണം, ഇ.എം.എസിന്റെ കാലംതൊട്ടേയുള്ള നിലപാടെന്നും കോടിയേരി; ഇടതിന് പരോക്ഷ പിന്തുണയുമായി എൻ.എസ്.എസ്; നയം വ്യക്തമാക്കാതെ ബിജെപി; ചെങ്ങന്നൂരിൽ അവസാനലാപ്പിൽ 'സംവരണയുദ്ധവും'21 May 2018 6:18 AM IST
Politicsബിജെപിയുടെ ബി ടീമെന്ന് ജെഡിഎസിനെ പരിഹസിച്ചിരുന്ന കോൺഗ്രസ് കുമാരസ്വാമിയുമായി ഡീലുണ്ടാക്കിയത് സിംഗപ്പൂരിൽ വച്ചോ? നമ്പറുകളുടെ കളിയിൽ വിലപേശാൻ ബെംഗളൂരുവിനേക്കാൾ സുരക്ഷിതം വിദേശത്തെന്ന് ദേവഗൗഡയും കണക്കുകൂട്ടിയോ? കർണാടകത്തിൽ പിപിപി പാർട്ടിയാകുമെന്ന കോൺഗ്രസിന്റെ പേടിയും ബിജെപി തങ്ങളെ വിഴുങ്ങുമെന്ന ഗൗഡയുടെ ഭീതിയും ചേർന്നപ്പോൾ ഡീൽ 'നീറ്റായി'; സഖ്യമുറപ്പിക്കാൻ കളിച്ചത് കുമാരസ്വാമിയുടെ ചങ്ങാതി സാക്ഷാൽ ഡി.കെ.ശിവകുമാറും20 May 2018 7:53 PM IST
Politicsബിജെപിയെ തള്ളിപ്പറഞ്ഞ് രജനികാന്ത്; കർണാടകയിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം; ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും സ്റ്റൈൽമന്നൻ20 May 2018 4:02 PM IST
Politics2007 ആവർത്തിക്കില്ല; മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് കോൺഗ്രസുമായി കരാറില്ല; നാളെ ഡൽഹിയിൽ രാഹുലും സോണിയയുമായി മന്ത്രിസഭാ വികസനം ചർച്ച ചെയ്യുമെന്നും എച്ച്.ഡി.കുമാരസ്വാമി20 May 2018 3:36 PM IST
Politicsഎൽഡിഎഫ് കൺവീനർ പദവിയിൽ റെക്കോർഡിട്ട വൈക്കം വിശ്വൻ വിരമിക്കാൻ ഒരുങ്ങുന്നു; പകരക്കാരനാകാൻ കൂടുതൽ സാധ്യത വിജയരാഘവന്; കെ രാധാകൃഷ്ണന്റേയും കെ ജെ തോമസിന്റേയും പേരുകളും പരിഗണനയിൽ19 May 2018 8:13 AM IST
Politicsപ്രോടെം സ്പീക്കർ നിയമനം: കോൺഗ്രസ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് ശനിയാഴ്ച രാവിലെ 10.30 ന്; വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞ; രണ്ടു ജെഡിഎസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചു; എംഎൽഎമാർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കുമാരസ്വാമി; എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്ന ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്; വിശ്വാസ വോട്ടിൽ പങ്കെടുക്കാൻ എംഎൽഎമാർ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക്18 May 2018 11:03 PM IST
Politicsസരിതയുടെ കത്ത് കോടതി അസാധുവാക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്കും നേതാക്കൾക്കുമെതിരെ കേസെടുക്കാൻ സാധ്യതകൾ ആരാഞ്ഞ് സർക്കാർ; അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ റിപ്പോർട്ട് ഇല്ലാതായെന്ന ധാരണ പരക്കുമെന്ന് നിരീക്ഷണം; കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ കേസെടുക്കാമെന്ന് എജിയോട് നിയമോപദേശം തേടി; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വീണ്ടും ശക്തമാക്കാൻ പിണറായി17 May 2018 11:16 AM IST
Politics60ൽ 28ലും നേടിയിട്ടും 21നേടിയ ബിജെപി ഭരിച്ച മണിപ്പൂർ; 40ൽ 17ഉം നേടിയിട്ടും 13നേടിയ ബിജെപി ഭരിച്ച ഗോവ; 60ൽ 42ഉം നേടിയിട്ടും ബിജെപി ഭരിക്കുന്ന അരുണാചൽ; 21സീറ്റുകാരെ തഴഞ്ഞ് 19കാരെ വിളിച്ച മേഘാലയ; ഭൂരിപക്ഷം ഇല്ലാതേയും ഏറ്റവും വലിയ ഒറ്റകക്ഷിയാകാതേയും സർക്കാർ ഉണ്ടാക്കുന്ന കലയിൽ അഗ്രഗണ്യരായി ബിജെപി; എല്ലായിടത്തും തോറ്റ് കോൺഗ്രസ്17 May 2018 9:33 AM IST
Politicsഅർദ്ധരാത്രിയിൽ സൂര്യോദയം; പുലരും മുമ്പേ നാളത്തെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചരിത്രദൗത്യവുമായി സുപ്രീം കോടതി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ് ചീഫ് ജസ്റ്റിസിനെ സമീപിച്ചപ്പോൾ തുടക്കമിട്ടത് അസാധാരണ നടപടികൾക്ക്; കർണാടക ഗവർണറുടെ തീരുമാനം പരിശോധിക്കാൻ പുലർച്ചെ എ.കെ.സിക്രിയുടെ മൂന്നംഗ ബഞ്ചിൽ ചൂടേറിയ വാദങ്ങൾ നടന്നപ്പോൾ കോരിത്തരിച്ചത് ഇന്ത്യൻ ജനാധിപത്യം16 May 2018 10:04 PM IST
Politicsഎല്ലാ കണ്ണുകളും ഗവർണറിലേക്ക്; തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി തിരക്കിട്ട ചർച്ചകൾ; ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് കുമാരസ്വാമി; ജെഡിഎസ് എംഎൽഎമാരെ രാജ്ഭവനിൽ കയറ്റാത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധം; നിയമോപദേശത്തിന് ശേഷം തീരുമാനമെന്ന് ഗവർണർ; ചാക്കിട്ടുപിടുത്തം ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്; ഫോൺ സംഭാഷണം ചോർത്തുന്നുവെന്ന പരാതിയുമായി ബിജെപി എംപിമാർ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു16 May 2018 7:17 PM IST
Politicsവയൽകിളികളെ ചൊല്ലി കണ്ണൂർ സിപിഎമ്മിനകത്ത് ആഭ്യന്തര കലാപം; വയൽക്കിളികളെ പാർട്ടി ശത്രുക്കളാക്കി സോഷ്യൽ മീഡിയയിൽ വിമർശനം നടത്തരുതെന്ന ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആഹ്വാനത്തിനെതിരെ കീഴ് ഘടകങ്ങൾ; ദേശീയപാതക്ക് അനുകൂലമായി പാർട്ടിക്കൊപ്പം ഉറച്ചു നിന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിസന്നദ്ധത അറിയിച്ചു16 May 2018 10:31 AM IST
Politicsവെള്ളാപ്പള്ളി ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കും; തുഷാർ ബിജെപിക്കും! എങ്ങനെയുണ്ട് ബിജെപിക്കിട്ടുള്ള പണി; പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം16 May 2018 10:25 AM IST