STATE - Page 304

മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ മുഖം മിനുക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ; മന്ത്രി സഭയിൽ വൻ അഴിച്ച് പണി വന്നേക്കുമെന്ന് സൂചന; കഴിവുള്ള നിരവധിപേർ പുറത്ത് നിൽക്കുമ്പോൾ മോശം പ്രകടനം തുടരുന്ന മന്ത്രിമാരെ ഇനിയും നിലനിർത്തേണ്ടതില്ലെന്ന് ഉറച്ച് പിണറായി; അഴിച്ചുപണി ചെങ്ങന്നൂർ ഫലത്തിന് ശേഷമെന്നും സൂചന
പുഞ്ചിരിയുമായി എല്ലാവരോടും സഹകരിക്കുന്ന വിജയകുമാറിന് എന്റെ വോട്ട്; ഇടതുപക്ഷം അധികാരത്തിൽ ഇരിക്കുമ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകണമെങ്കിൽ സജി ചെറിയാൻ തന്നെ ജയിക്കണം: ചെങ്ങന്നൂരിലെ വോട്ടർമാർ പ്രതികരിക്കുന്നു
ഗ്രൂപ്പുപോരില്ലാതെ എന്ത് കോൺഗ്രസ്..! ഇപ്പോൾ പട എ ഗ്രൂപ്പിന്റെ പാളയത്തിൽ തന്നെ; കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നെലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച് പോസ്റ്ററിട്ട കെ.എസ്.യു. നേതാവിനെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ നേതൃത്വം; നോയൽ ടോം ജോസിനെ പുറത്താക്കാൻ നീക്കം തകൃതി
ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് സമദൂര നിലപാട്; സമുദായത്തോട് കൂറു പുലർത്തുന്നവർ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ; തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ അവകാശവാദം ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി; എസ്എൻഡിപി നിലപാട് തിരിച്ചടിയാകുന്നത് പിന്തുണ പ്രതീക്ഷിച്ച ബിജെപിക്ക്
അവസാന ലാപ്പിൽ ഓടിക്കയറി ചെങ്ങന്നൂരിൽ ഒറ്റയ്ക്ക് തന്നെ ശക്തി തെളിയിക്കാൻ സർവ സന്നാഹങ്ങളും ഒരുക്കി മാണി; എൽഡിഎഫ് പ്രവേശന സാധ്യത നിലനിർത്താൻ യുഡിഎഫുമായി വേദി പങ്കിടില്ല; ഒറ്റയ്ക്ക് ഉഗ്രൻ സമ്മേളനം നടത്തിയും വീടുകൾ കയറിയിറങ്ങിയും കരുത്തു കാട്ടാൻ അന്യ ജില്ലകളിൽ നിന്നും പ്രവർത്തകരെത്തും: വൈകി പിന്തുണ നൽകിയ കെ എം മാണി രണ്ടും കൽപ്പിച്ചു രംഗത്ത്
ചെങ്ങന്നൂരിൽ ഡി വിജയകുമാറിന് വേണ്ടി കേരളാ കോൺഗ്രസ് വോട്ടുപിടിക്കാൻ രംഗത്തിറങ്ങും; യുഡിഎഫ് കൺവൻഷനിൽ പങ്കെടുക്കാതെ പ്രത്യേക തിരഞ്ഞെടുപ്പു കൺവെൻഷൻ വിളിച്ച് വിജയകുമാറിനെ പങ്കെടുപ്പിക്കാൻ തീരുമാനം; ശത്രുകളോടു പോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ എം മാണി; ഇന്നലെ വരെ പിന്നാലെ നടന്ന എൽഡിഎഫ് നേതാക്കൾ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ കേരളാ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് രംഗത്ത്
മാണി പോയാൽ പുല്ലാണെന്ന് പറഞ്ഞ് ബഹളം വെച്ച കോട്ടയത്തെ കോൺഗ്രസ് നേതാക്കളെ കൊണ്ടു ഏത്തമിടീച്ചു; പാരവെച്ച നേതാക്കളെയെല്ലാം വീട്ടിലെത്തിച്ചു; സിപിഎമ്മിനൊപ്പം എന്ന സൂചന നൽകി കേസിൽ നിന്നൂരി; 85ാം വയസിലും ചാണക്യ തന്ത്രത്തിൽ മാണിയെ വെല്ലാൻ ആരുണ്ട് കേരളത്തിൽ?
കോടിയേരിക്ക് കൊടുത്ത വാക്ക് എങ്ങനെ മാറ്റും എന്നു ചോദിച്ചു പരുങ്ങി നിന്ന കെ എം മാണിക്ക് പഴുതായത് വിഎസിന്റെ വിമർശനത്തിൽ സിപിഎം പുലർത്തിയ മൗനം; എൽഡിഎഫിലേക്ക് പോയാൽ ജോസഫ് യുഡിഎഫിൽ തുടരുമെന്നും മോൻസും ഉണ്ണിയാടനും അടക്കമുള്ളവർ പാർട്ടി വിട്ടുപോകുമെന്നുമുള്ള സന്ദേശവും തീരുമാനത്തെ സ്വാധീനിച്ചു; മാണിയുടെ മടക്കം ചെങ്ങന്നൂരിലേത് താൽക്കാലിക തീരുമാനം എന്നു പറഞ്ഞ് എൽഡിഎഫിന്റെ പ്രതീക്ഷ നിലനിർത്തി
യുഡിഎഫ് നേതാക്കൾക്കൊപ്പം മാണിയുടെ വീട്ടിലെത്തിയ ചെന്നിത്തല കെട്ടിപ്പിടിച്ച് സോറി പറഞ്ഞു; ഡൽഹിയിൽ വെച്ച് ജോസ് കെ മാണിയെ വിളിച്ചു രാഹുൽ പ്രത്യേകം സംസാരിച്ചു; കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ കെ എം മാണി വീണ്ടും യുഡിഎഫിലേക്ക്; ചെങ്ങന്നൂരിൽ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടി
മുന്നാക്കക്കാരിലെ പിന്നാക്ക സംവരണം വീണ്ടും ചർച്ചയാക്കി സിപിഎം; കടുത്ത എതിർപ്പുമായി ദലിത് നേതാക്കളും എസ്.എൻ.ഡി.പിയും; സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വെള്ളാപ്പള്ളി; ദലിത്-ന്യൂനപക്ഷ സംവരണം സരംക്ഷിച്ചുകൊണ്ടാണ് മുന്നാക്ക സംവരണം, ഇ.എം.എസിന്റെ കാലംതൊട്ടേയുള്ള നിലപാടെന്നും കോടിയേരി; ഇടതിന് പരോക്ഷ പിന്തുണയുമായി എൻ.എസ്.എസ്; നയം വ്യക്തമാക്കാതെ ബിജെപി; ചെങ്ങന്നൂരിൽ അവസാനലാപ്പിൽ സംവരണയുദ്ധവും
ബിജെപിയുടെ ബി ടീമെന്ന് ജെഡിഎസിനെ പരിഹസിച്ചിരുന്ന കോൺഗ്രസ് കുമാരസ്വാമിയുമായി ഡീലുണ്ടാക്കിയത് സിംഗപ്പൂരിൽ വച്ചോ? നമ്പറുകളുടെ കളിയിൽ വിലപേശാൻ ബെംഗളൂരുവിനേക്കാൾ സുരക്ഷിതം വിദേശത്തെന്ന് ദേവഗൗഡയും കണക്കുകൂട്ടിയോ? കർണാടകത്തിൽ പിപിപി പാർട്ടിയാകുമെന്ന കോൺഗ്രസിന്റെ പേടിയും ബിജെപി തങ്ങളെ വിഴുങ്ങുമെന്ന ഗൗഡയുടെ ഭീതിയും ചേർന്നപ്പോൾ ഡീൽ നീറ്റായി; സഖ്യമുറപ്പിക്കാൻ കളിച്ചത് കുമാരസ്വാമിയുടെ ചങ്ങാതി സാക്ഷാൽ ഡി.കെ.ശിവകുമാറും