Politicsസിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിയമവിദ്യാർത്ഥി; ദേശീയ സെക്രട്ടറിയായി അബിൻ ഉയരുന്നത് സ്വാശ്രയസമര തീച്ചൂളയിൽ നിന്ന്; രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർത്തുന്നതും സംഘടനാ മികവ് പരിഗണിച്ചു തന്നെ; എൻ എസ് യു നേതാക്കൾ പെട്ടിയെടുപ്പുകാരെന്നത് ഗ്രൂപ്പ് മാനേജർമാരുടെ പ്രചരണമോ? രാഹുൽ ഗാന്ധി നൽകുന്നത് കെപിസിസി പ്രസിഡന്റും ഗ്രൂപ്പുകൾക്ക് അതീതനാകുമെന്ന സന്ദേശം14 May 2018 2:19 PM IST
Politicsഎൻ എസ് യു നേതാക്കളായത് ശശി തരൂരിന്റെ നോമിനികൾ; ഷാഫി പറമ്പിലിന്റെ കളികളും ലക്ഷ്യം കണ്ടു; ഹൈബി ഈഡനും അടുപ്പക്കാനെ നേതാവാക്കി; അഖിലിനെ വെട്ടിനിരത്തിയതിൽ കേരളാ ഘടകത്തിൽ മുറുമുറുപ്പ്; എൻ എസ് യു ഭാരവാഹികളെ ചൊല്ലി പൊട്ടിത്തെറി; കെ എസ് യുവിലും ഇനി ഗ്രൂപ്പ് പോരിന്റെ കാലം14 May 2018 1:45 PM IST
Politicsപരാതി വാർത്തയായി കൈപൊള്ളുമെന്ന് വന്നതോടെ തിടുക്കത്തിൽ നടപടിയരുതെന്ന ലീഗിന്റെ വാക്കും കേട്ടില്ല; യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയ സമസ്ത ലീഗൽ സെൽ ചെയർമാൻ പി.എ.ജബ്ബാർ ഹാജിയെ പുറത്താക്കി; പ്രശ്‌നങ്ങളിലെ 'മധ്യസ്ഥൻ' പുറത്തായതോടെ സമസ്ത-ലീഗ് ബന്ധത്തിലും വിള്ളൽ12 May 2018 10:40 PM IST
Politicsകളക്‌ടേറ്റിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരെ കബളിപ്പിച്ച് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ രഹസ്യ ചർച്ച; അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത കാട്ടുമെന്ന് പരസ്പരധാരണ; സമാധാനം തിരിച്ചുപിടിക്കാൻ അണികളെ ബോധ്യപ്പെടുത്തി ഇരുപാർട്ടികളും യോജിച്ചുനീങ്ങും; പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി; മാഹി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ ഇങ്ങനെ10 May 2018 10:09 PM IST
Politicsവിവിഐപികൾ മടങ്ങി..വമ്പൻ റാലികൾ പിരിഞ്ഞു; കൊട്ടിക്കലാശം കഴിഞ്ഞതോടെ അവസാനവട്ടം വോട്ടർമാരെ പാട്ടിലാക്കാൻ വെള്ളിയാഴ്ച നിശ്ശബ്ദ പ്രചാരണം; ഒരുമാസത്തെ കാടിളക്കിയുള്ള ഉൽസവത്തിന് ശേഷം കർണാടക ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്; 130 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷായും മോദിയുടേത് തോൽവിയുടെ ശരീരഭാഷയെന്ന് രാഹുൽ ഗാന്ധിയും10 May 2018 9:45 PM IST
Politicsചെങ്ങന്നൂർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കെ എം മാണിക്ക് പിണറായി പ്രേമം കൂടി! നോക്കുകൂലി നിരോധനത്തിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തി മാണി: 'സംസ്ഥാനത്ത് സമാധാനത്തിന്റെയും വികസനത്തിന്റെയും സൂര്യോദയ'മെന്ന് പുകഴ്‌ത്തൽ10 May 2018 11:40 AM IST
Politicsകണ്ണൂർ വിട്ടാൽ ലോംഗ് മാർച്ചിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുമെന്ന പി ജയരാജന്റെ മുന്നറിയിപ്പ് ഫലിച്ചു; കീഴാറ്റൂർ വിഷയത്തിൽ ഉടനെ ലോംഗ് മാർച്ച് വേണ്ടെന്ന നിലപാട് സ്വീകരിച്ച് വയൽക്കിളികൾ; ആഗസ്റ്റിൽ തൃശൂരിൽ സമര സംഗമം നടത്തിയ ശേഷം ഭാവി പ്രക്ഷോഭം തീരുമാനിക്കും; പാർട്ടി ഗ്രാമത്തിലെ വയൽക്കിളികൾ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ച് കൂടെയുണ്ടെന്ന ഉറപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേയും നീക്കം5 May 2018 12:53 PM IST
Politicsപിസി ജോർജിന്റെ പിന്തുണ പോയതോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; ചെയർമാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത് എൽഎഡിഎഫ് അംഗവും അനുകൂലിച്ച് വോട്ടു ചെയ്തതോടെ; വിപ്പ് ലംഘിച്ച് എൽഡിഎഫ് സ്വതന്ത്രൻ മറുകണ്ടം ചാടിയത് ചർച്ചയാകുന്നു; സിപിഎം അംഗം തന്നെ ഭരിക്കുമെന്ന് പിസി ജോർജ്5 May 2018 11:38 AM IST
Politicsപരസ്യ പിന്തുണ പ്രതീക്ഷിച്ചു ഇരുമുന്നണികളും മാണിക്ക് മേൽ കനത്ത സമ്മർദ്ദം തുടരുന്നു; ഇടതിനോടൊപ്പാണ് മനസെങ്കിലും സമദൂരം നിലനിർത്തി വിലപേശൽ തുടർന്നു മാണി; കേരളാ കോൺഗ്രസിന്റെ 5000 വോട്ടു നിർണായകമെന്ന തിരിച്ചറിവിൽ ചാണക്യ നീക്കങ്ങളുമായി മാണി5 May 2018 10:05 AM IST
Politicsസഹോദരനെ തട്ടിപ്പു കേസിൽ അറസ്റ്റു ചെയ്തത് പി ശശിയുടെ തിരിച്ചുവരവിനേറ്റ കനത്ത തിരിച്ചടി; തട്ടിപ്പും അറസ്റ്റും പിണറായിക്ക് പ്രിയങ്കരനായ ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടു വരാനുള്ള ആലോചനകൾ നടക്കുന്നതിനിടയിൽ; കണ്ണൂരിലെ ശക്തമായ ഗ്രൂപ്പു വഴക്കിൽ പൊളിയുന്നത് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ രാഷ്ട്രീയ മോഹങ്ങൾ5 May 2018 7:16 AM IST
Politicsചെങ്ങന്നൂർ താണ്ടാൻ കേരള കോൺഗ്രസ് എമ്മിനെ ചാക്കിടാൻ പുതിയ തന്ത്രവുമായി ചെന്നിത്തല; മാണിയെ തിരികെ കൊണ്ടുവരാൻ മുൻകൈയെടുക്കുമെന്നും താനാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്നും അവകാശവാദം; ബാർക്കോഴക്കേസിൽ ചെന്നിത്തല നന്നായി സഹായിച്ചെന്ന് മാണിയുടെ പരിഹാസം; യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് തറപ്പിച്ചുപറയുമ്പോൾ കൂട്ടുകൂടാനില്ലെന്ന് ആവർത്തിച്ച് കാനവും4 May 2018 10:43 PM IST