STATE - Page 405

ബിജിമോൾക്ക് സിപിഐയിൽ ഗോഡ് ഫാദറില്ലെന്ന് ഉറപ്പായി; എംഎൽഎയ്ക്ക് എതിരെ പുതിയ ആരോപണം പാർട്ടിയിൽ സജീവമാകുന്നു; അനുമതിയില്ലാതെ സ്പീക്കറുടെ ഭവന വായ്പ വാങ്ങിയത് ചർച്ചയാക്കും; ബിജി മോൾക്കെതിരെയുള്ള പുതുനീക്കം ഇങ്ങനെ
പിണറായി ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവും; വിഭ്രാന്തിയും അസ്വസ്ഥതയുമുള്ള ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവിനുള്ള ഗുണവുമില്ല; ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ ബിജെപിയിലെ കളകൾ പറിച്ചു മാറ്റണം; ഞാൻ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവെന്നും രാജഗോപാൽ; അഭിമുഖത്തിൽ നീരസവുമായി പരിവാർ നേതൃത്വവും
സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാൻ സുധാകരൻ ആരാണ്? മതംമാറ്റമെന്നതു ദുരുപയോഗം ചെയ്തു ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ഇരകളാക്കുന്നു: വിവാദ പരാമർശങ്ങളുമായി കെ പി ശശികല
എംഎൽഎ ആയ മേയർ വികെസിക്ക് പകരം സിപിഐ(എം) ഇറക്കിയ ജനകീയ നേതാവിനെ തോൽപ്പിച്ച് ലീഗ് സ്ഥാനാർത്ഥിയുടെ വിജയം; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മലബാറിന്റെ മുസ്ലീങ്ങൾക്ക് സിപിഎമ്മിനേക്കാൾ വിശ്വാസം യുഡിഎഫിനെയെന്ന് സൂചന; മുസ്ലിം അനുകൂല മാറ്റം നിലനിർത്താൻ സിപിഐ(എം) കഷ്ടപ്പെടേണ്ടി വരും
തിരുവനന്തപുരത്ത് പരിഗണിക്കപ്പെടുന്നവരിൽ ബിന്ദു കൃഷ്ണയും; ചെങ്ങന്നൂരിൽ തോറ്റ പിസി വിഷ്ണുനാഥിനെ കൊല്ലത്തേക്ക് അയച്ചേക്കും; കോട്ടയത്ത് ലതികാ സുഭാഷും ആലപ്പുഴയിൽ എം ലിജുവും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും പരിഗണനയിൽ; ചെറുപ്പക്കാരേയും വനിതകളേയും രംഗത്തിറക്കി ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ നീക്കം സജീവം
ഏക സിവിൽ കോഡ്: ഷാബാനു കേസിനെ അനുസ്മരിപ്പിക്കുന്ന കാമ്പയിനുമായി ലീഗ്; മുഴുവൻ മുസ്ലിം സംഘടനകളെയും ഒരു കുടക്കീഴിൽ നിർത്തും; തലാക്ക് കുറക്കാനുള്ള നടപടികളുമായി വഖഫ് ബോർഡ്; ഫാമിലി കൗൺസലിങ് സിസ്റ്റം മഹല്ലുകളിൽ നടപ്പാക്കും
തത്തയെ കൂട്ടിലടക്കാൻ പിണറായി ഇല്ല; മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് കർമ്മ നിരതനായി; ആക്കുളത്ത് പരിശോധനയ്ക്ക് എത്തിയത് സന്ദേശം നൽകൽ; വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തുടരും; താൻ ഇപ്പോൾ ചെയ്യുന്നത് പഴയ ജോലി തന്നെയെന്ന് വിശദീകരണം; ജേക്കബ് തോമസിനെ സിപിഐ(എം) നോമിനിയാക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
അംഗത്വമെടുത്ത ആക്ഷൻ ഹീറോയെ അടുത്ത പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കിയേക്കും; സുരേഷ് ഗോപി പാർട്ടി അംഗമായത് പ്രധാനമന്ത്രി മോദിയുമായി കൂടുതൽ അടുക്കാൻ; തിരിച്ചടിയാകുന്നത് ഏഷ്യാനെറ്റ് ചെയർമാന്റെ മോഹങ്ങൾക്ക്
രാഹുൽ വ്യഭിചരിക്കാൻ പോയെന്ന് എഴുതിച്ചവർ അച്ചടക്ക നടപടി ആവശ്യപ്പെടുന്നതിൽ എന്ത് അർത്ഥം? യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വിവാദ പ്രമേയത്തിൽ കോഴിക്കോട്ടെ കോൺഗ്രസിൽ അടിമൂക്കുന്നു; അബുവും സുബ്രഹ്മണ്യനും നേർക്കു നേർ
ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാൻ പറ്റും, തിരുത്താൻ പറ്റില്ല; അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാകില്ല; എതിർക്കുന്നവർ സത്യം മനസിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് എന്ന ചിന്ത മനസിലുണ്ടാകണം: രാഷ്ട്രീയ കൊലപാതകങ്ങളിൽ പിണറായിക്കു പറയാനുള്ളത്