STATE - Page 406

{{ജേക്കബ് തോമസിന് പച്ചകാര്‍ഡ് കാട്ടി സിപിഎം; വിജിലന്‍സ് ഡയറക്ടറെ മാറ്റേണ്ടെന്ന പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം; കോടിയേരിയുമായും യെച്ചൂരിയുമായും പിണറായി പ്രത്യേകം ചര്‍ച്ചയും നടത്തി; ജേക്കബ് തോമസ് സത്യസന്ധനെന്ന് പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദനും}}
മോദിയോട് ഏറ്റുമുട്ടാൻ പോന്ന നേതൃത്വം ഇല്ലാത്തതു പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നു; നേതൃത്വത്തിന്റെ തീരുമാനങ്ങൾ പാർട്ടിയെ ശിഥിലമാക്കുന്നു; യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ സംഘടനാ പ്രമേയത്തിന്റെ പേരിൽ ഉൾപ്പോരു രൂക്ഷം
മകനെ പാർട്ടി ഏൽപ്പിച്ച് അച്ഛൻ കളം വിടുമോ? കേരളാ കോൺഗ്രസിലെ മൂന്നാമനായി ജോസ് കെ മാണിക്ക് സ്ഥാനക്കയറ്റം; മാണിയും ജോസഫും കഴിഞ്ഞാൽ ഇനി പ്രധാന നേതാവ് വൈസ് ചെയർമാനായി നിയമിച്ച കോട്ടയം എംപി തന്നെ
ഗോഡ്ഫാദർ ഇല്ലാത്തതു കൊണ്ട് മന്ത്രിയായില്ല; തോൽപ്പിക്കാൻ ശ്രമിച്ച നേതാവ് കൊല്ലാനും ശ്രമിച്ചു; മൂന്ന് വട്ടം എംഎൽഎ ആയപ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ ഇഎസ് ബിജിമോളെ സിപിഐ തരംതാഴ്‌ത്തുന്നു; പീരുമേട് എംഎൽഎയുടെ രാഷ്ട്രീയഭാവി അവസാനിക്കുന്നതായി റിപ്പോർട്ട്
രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടപെടാൻ പൊലീസിന് പരിമിതിയെന്ന് തുറന്ന് പറഞ്ഞ് ഡിജിപിയും; സമവായ ചർച്ചകൾക്ക് തടസ്സമാകുന്നത് നേതാക്കളുടെ തലക്കനം; കണ്ണൂരിലെ കൊലപാതങ്ങളെ ചൊല്ലി സിപിഐ(എം)-ബിജെപി പോര് മുറുകുന്നു; കേന്ദ്രത്തിന്റെ ഇടപെടൽ കാത്ത് ബിജെപി
കൂടുതൽ അക്രമം അരങ്ങേറുന്നത് പിണറായിയിൽ; പാർട്ടി ഗ്രാമങ്ങളിൽ മറ്റ് ആശയക്കാരെ കുടുംബത്തോടെ നശിപ്പിക്കുന്നുവെന്നും ബിജെപി; പ്രതിരോധിക്കാൻ സിപിഐ(എം); കണ്ണൂരിൽ അക്രമത്തിന് ഇടതിനും പിരിവാറിനും തുല്യ പങ്കാളിത്തമാണുള്ളതെന്ന് കെപിസിസി
ഇപി ജയരാജനെ കുറിച്ച് നല്ലത് പറഞ്ഞാൽ വി എം സുധീരൻ പോലും ക്ഷമിക്കില്ല; നേതൃത്വം ഒരു പോലെ വിമർശിച്ചപ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് കോൺഗ്രസ് നേതാവ്; ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുഹമ്മദ് ഷഫീറിന് വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം
മന്ത്രിസ്ഥാനത്തിന് വേണ്ടി കണ്ണൂർ ലോബി പിടിമുറുക്കി; ഉയർത്തിക്കാണിക്കുന്നത് ജെയിംസ് മാത്യുവിനെ; സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നതിനോട് കോട്ടയത്തെ നേതാക്കൾക്ക് എതിർപ്പ്; വകുപ്പുകൾ അഴിച്ചു പണിത് പുതിയ മന്ത്രിയെ ഒഴിവാക്കാനും ആലോചന; കുറ്റവിമുക്തനായാലും ജയരാജനെ ഇനി പരിഗണിക്കില്ല
സലഫിസത്തിൽ കെ.എം ഷാജിയെ പരസ്യമായി തള്ളി കുഞ്ഞാലിക്കുട്ടി; അഴിക്കോട് എംഎൽഎയുടെ നിലപാട് പാർട്ടിയുടേല്ല; മുസ്ലിം സംഘടനകളാണ് തീവ്രവാദം വളർത്തുന്നതെന്ന നിലപാട് ലീഗിനില്ല; തീവ്രവാദത്തിൽ അന്വേഷണ ഏജൻസികൾ അമിതാവേശം കാണിക്കരുതെന്നും ലീഗ് സെക്രട്ടേറിയറ്റ്
ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കി പകരം സുരേഷ് കുറിപ്പിനെ സ്പീക്കറാക്കാൻ ആലോചന സജീവം; മാത്യു ടി തോമസ് മന്ത്രിയായത് രാജു എബ്രഹാമിന് സാധ്യത കുറച്ചു; ശർമ്മയ്ക്ക് വേണ്ടി വി എസ് വിഭാഗം ചരടുവലി തുടരുന്നു; ബാലനെ ഏൽപ്പിക്കുന്നില്ലെങ്കിൽ പിണറായി തന്നെ വ്യവസായ വകുപ്പിന്റെ ചുമതലയിൽ തുടരും
മന്ത്രിയായപ്പോൾ മരുമകളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച് പാർട്ടിയുടെ മാനംകെടുത്തി; മകനെ നിയമിക്കാൻ ഇപി ജയരാജനെ സമ്മർദ്ദം ചെലുത്തി സർക്കാറിന്റെ ഇമേജ് കളഞ്ഞു; അനർഹമായ പ്രമോഷൻ കിട്ടി അധികാര സ്ഥാനങ്ങൾ കീഴടക്കിയ പി കെ ശ്രീമതിക്കെതിരെ പൊതുവികാരം; സംഘടനാ നടപടി ഉണ്ടാകുമെന്ന് സൂചന; തുടർപ്രമോഷനുകളെയും ബാധിക്കും