STATE - Page 407

ആദ്യം കേന്ദ്രനേതൃത്വം കൈവിട്ടു; പിന്നാലെ ഘടകകക്ഷികൾ; വിശ്വസ്തനായ പിണറായിയും രാജി വെക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞു; പാർട്ടി ഫോറത്തിൽ ഉയർന്ന പൊതുവികാരം രാജിതന്നെ; ചോദ്യം ചെയ്യാനാവാത്ത നേതാവായി വളർന്ന ഇ പി ജയരാജന് മന്ത്രിപദവിയിൽ നിന്നും ഇറങ്ങേണ്ടി വന്നത് ഒന്നിരുട്ടി വെളുക്കും മുമ്പ്
തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടാൻ പോലും അധികാരമില്ലാതെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ; ജയരാജനെ തിരുത്താൻ ശ്രമിച്ചവർക്കൊക്കെ പരസ്യമായി ശകാരം; ശുദ്ധനായ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെ തലവേദന കാര്യങ്ങൾ അറിയാത്ത ജീവനക്കാരും: ഇതുവരെ എന്തെങ്കിലും ഒക്കെ ശരിയായത് തോമസ് ഐസക്കിന്റെയും ജി സുധാകരന്റെയും എ കെ ബാലന്റെയും ഓഫീസുകളിൽ മാത്രം
ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു; ബന്ധു നിയമനത്തിൽ സിപിഐ(എം) സെക്രട്ടറിയേറ്റിൽ വിമർശനം കടുത്തപ്പോൾ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നു പറഞ്ഞു; പാർട്ടിയുടെയും സർക്കാറിന്റെയും യശ്ശസ് ഉയർത്തിപ്പിടിക്കാൻ രാജിയെന്ന് ജയരാജൻ; മാതൃകാപരമായ നിലപാടെന്ന് കോടിയേരി; വകുപ്പുകൾ താൽക്കാലം മുഖ്യമന്ത്രി കൈകാര്യം ചെയ്യും
പിണറായിയുടെ ബലത്തിൽ സിപിഎമ്മുകാർ രംഗത്ത്; മോദിയുടെ ബലത്തിൽ ആർ എസ് എസുകാരും; നാല് മാസത്തിനിടയിൽ കണ്ണൂരിൽ രാഷ്ട്രീയ പകപോക്കലിന് ഇരയായത് ഏഴ് ജീവനുകൾ; പരിക്കേൽക്കാത്തെ നേതാക്കൾ പക കത്തിച്ച് നടക്കുമ്പോൾ കൊല്ലപ്പെടുന്നത് കൂലിവേലക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും
രാത്രിയിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച ജയരാജൻ രാജി കത്ത് നൽകി; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം രാജി പ്രഖ്യാപിക്കും; തിരക്കിട്ട് രാജിക്കത്ത് നൽകിയത് ക്വിക്ക് വെരിഫിക്കേഷന് ശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്യേണ്ടി വരുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചതോടെ
കോടിയേരിയും പിണറായിയും ചർച്ച നടത്തി; ആദ്യം കോടിയേരിയെ കണ്ട ഇ പി ജയരാജൻ മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചു; വീഴ്ച പറ്റിയെന്നും ജയരാജൻ; മന്ത്രിസഭാ യോഗത്തിൽ ഘടകകക്ഷി മന്ത്രിമാർ വിമർശനം ഉയർത്തി; തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിൽ മന്ത്രിസഭയിലെ രണ്ടാമൻ രാജിവെക്കുമെന്ന് ഉറപ്പായി
ഇപിക്കെതിരെ ക്വിക്ക് വെരിഫിക്കേഷൻ നടത്തണമെന്ന് വിജിലൻസ്; ജേക്കബ് തോമസ് ഇന്ന് മടങ്ങിയെത്തിയാൽ ഉടൻ തീരുമാനം; പൊലീസ് വിളിച്ചു വരുത്തും മുമ്പ് വ്യവസായമന്ത്രിയെ രാജിവയ്‌പ്പിക്കാൻ ആലോചിച്ച് സിപിഐ(എം); ഇന്നും നാളേയും ജയരാജന്റെ ഭാവിക്ക് നിർണ്ണായകം
ഇ പി ജയരാജൻ അകത്തോ പുറത്തോ? വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങൾ നൽകാൻ ജയരാജനോട് കോടിയേരി; ഉചിതമായ തീരുമാനമെന്ന് സീതാറാം യെച്ചൂരി; വെള്ളിയാഴ്‌ച്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പായി രാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്നു
അമ്പത് പൈസയുടെ മഞ്ഞപത്രം വിറ്റു നടന്ന തമ്പാനൂർ രവിക്ക് 250 കോടിയുടെ ആസ്തുയുണ്ടെന്ന് പറഞ്ഞ സുഹൃത്തുക്കളേ; ഈ പഴയ ഹിന്ദി അദ്ധ്യാപകന്റെ ആസ്തി കൂടി ഒന്നു വെളിപ്പെടുത്താമോ? കോൺഗ്രസിലെ സൈബർ യുദ്ധത്തിൽ ചെന്നിത്തല പക്ഷത്തിന് എ ഗ്രൂപ്പ് തിരിച്ചടി നൽകുന്നത് ഇങ്ങനെ
മുളയിലേ നുള്ളിയില്ലെങ്കിൽ തായ് വേരു ചീയുമെന്ന് കേന്ദ്ര നേതൃത്വം; നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതിൽ പിണറായിക്കും അതൃപ്തി; ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇലയ്ക്കും മുള്ളിനും കേടില്ലാതെയൊരു പടിയിറക്കം; ഇപി ജയരാജന്റെ രാജിയിൽ രണ്ട് ദിവസത്തിനകം സിപിഐ(എം) തീരുമാനമെടുക്കും
ചൂൽ വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചതു പെമ്പിള ഒരുമൈക്കൊപ്പം; ആം ആദ്മി പാർട്ടി ദേശീയ ട്രേഡ് യൂണിയൻ ശ്രമിക് വികാസിൽ വനിതാ കൂട്ടായ്മയ്ക്ക് അഫിലിയേഷൻ; ഒരു ജില്ലയിൽ ഒരു മണ്ഡലം പദ്ധതിയുമായി എഎപി