STATE - Page 63

ശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണം; വാസുവിന്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്‍
ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഓപ്പറേഷന്‍ സക്‌സസായത് തൃശ്ശൂരില്‍; ഇനി ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ബിജെപിയോടുള്ള കടുത്ത എതിര്‍പ്പ് മറുകടക്കാന്‍; മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍; ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മുസ്ലിം ഔട്ട്‌റീച്ച് പ്രോഗ്രാം; വോട്ടിന് വേണ്ടിയല്ല, തെറ്റിദ്ധാരണ മാറ്റാനെന്ന് രാജീവ് ചന്ദ്രശേഖര്‍
ഒല്ലൂരോ തൃശൂരോ നല്‍കി മേയറെ താമരക്കാരനാക്കും; തദ്ദേശത്തില്‍ മികവ് കാട്ടി ലക്ഷ്യമിടുന്നത് തൃശൂരിലെ ആറ് നിയമസഭകളിലും മുന്‍തൂക്കമുണ്ടാക്കല്‍; സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് വര്‍ഗ്ഗീസും; സഭയുമായുള്ള മോദിയുടെ ചര്‍ച്ച തൃശൂരിലെ ക്രൈസ്തവരെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെ; ഔസേപ്പച്ചനിലും കണ്ണ്; ശക്തന്റെ നാട്ടില്‍ ആക്ഷന്‍ ഹീറോ ഇഫക്ട് തുടരുമോ?
ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎല്‍എമാരെ തരൂ, കേരളം നിങ്ങള്‍ത്തന്നെ ഭരിക്കുന്നത് കാണാം; എസ്ജി കോഫിടൈം പരിപാടിയില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ; തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ രാഷ്ടീയ വിരോധം കാണിക്കുന്നെന്നും കേന്ദ്രമന്ത്രി
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു;  എറണാകുളത്ത് സിപിഐ കൗണ്‍സിലര്‍ എം ജെ  ഡിക്സണ്‍  രാജിവച്ചു സിപിഎമ്മില്‍; തെരഞ്ഞെടുപ്പു കാല കൂടുമാറ്റങ്ങള്‍ തുടരുന്നു
ശബരിമല കൊള്ള: ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അംഗങ്ങളെയും പ്രതി ചേര്‍ക്കണം; എസ്.ഐ.ടി ചോദ്യം ചെയ്യണം; ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും വി ഡി സതീശന്‍
സിപിഎമ്മിനെയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞെട്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;  മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു; നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലെത്തി; ശോഭ കെടുത്തുന്ന നീക്കത്തില്‍ കെ മുരളീധരന് കടുത്ത അതൃപ്തി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മത്സരിക്കുന്നത് 75 സീറ്റുകളില്‍; മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്; സിപിഐക്ക് 17 സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റും, കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഒരു സീറ്റും നല്‍കാന്‍ ധാരണ
മന്ത്രി അപമാനിച്ചുവെന്ന് കരുതുന്നില്ല;  കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം എന്നെ അംഗീകരിച്ചു; സജി ചെറിയാന് പാട്ടിലൂടെ മറുപടി നല്‍കുമെന്ന പരാമര്‍ശം തിരുത്തി റാപ്പര്‍ വേടന്‍
വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍; ഒരു ഗോഡ്ഫാദര്‍ വഴി മുകളിലേക്ക് ഉയര്‍ത്തപ്പെട്ട ഒരാളല്ല അദ്ദേഹം; ജനങ്ങളുടെ അംഗീകാരമുള്ള നേതാവാണെന്ന് മുരളി തുമ്മാരുകുടി
സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, അതിദാരിദ്ര്യമുക്ത കേരളം പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം; ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയാല്‍ നല്ലത്;  അത് അവരുടെ അവകാശമാണമാണെന്ന് സുരേഷ് ഗോപി
പിഎം ശ്രീയെ മരവിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് ഒരാഴ്ച; ഇതുവരെ പിന്മാറല്‍ കത്ത് കേന്ദ്രത്തിന് അയച്ചില്ല; ഇതിനിടെ എസ് എസ് കെ ഫണ്ടും കിട്ടാന്‍ തുടങ്ങുന്നു; ആദ്യ ഗഡു കിട്ടിയത് സുപ്രീംകോടതിയുടെ നിലപാട് കാരണമെന്ന വാദവും ശക്തം; പിഎം ശ്രീയില്‍ സിപിഐ വഞ്ചിക്കപ്പെടുമോ? ഇനി ബിനോയ് വിശ്വം ഏറ്റുമുട്ടലിന് ഇല്ല