STATE - Page 62

മലപ്പുറത്തെ യുഡിഎഫിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും; പൊന്‍മുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കും; സജീവമായി ചര്‍ച്ചകള്‍ നടക്കുന്നതായി പി കെ കുുഞ്ഞാലിക്കുട്ടി
ഇനി മത്സരിക്കാനില്ല; വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു തന്നെ കള്ളനാക്കി ചിത്രീകരിച്ചു; കെ.കെ രാഗേഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിനോയ് കുര്യന്‍ മത്സരിക്കും; പി. പി ദിവ്യയ്ക്കു പകരം ഇക്കുറി മത്സരിക്കാന്‍ എസ്എഫ്‌ഐ നേതാവ് അനുശ്രീ; പിണറായി ഡിവിഷനില്‍ നിന്നും അനുശ്രീ ജനവിധി തേടും
കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍; രാജിവൈച്ചത് 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സന്‍; രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റെടുത്തു
ദേശീയതയുടെ ആണിക്കല്ലായ റെയില്‍വേ, സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടക്ക് കുടപിടിക്കുന്നു; വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി
ദേശീയഗാനം മുഴങ്ങേണ്ട വേദിയില്‍ ഗണഗീതം; വന്ദേഭാരതില്‍ കണ്ടത് കുട്ടികളുടെ തലച്ചോറില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്ന ആര്‍.എസ്.എസിനെ; പ്രതിഷേധം ഉയരണം; രൂക്ഷ വിമര്‍ശനവുമായി കെ.സി. വേണുഗോപാല്‍
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് പാലക്കാട് തുടക്കം;  രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടന വേദിയില്‍; ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയി; സുപ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടി
വകുപ്പുകള്‍ പലതൊന്ന് കണ്ണു തുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; കിറ്റെക്‌സ് സാബുവിനെതിരെ ഇ ഡിയുടെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി;  തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്
ആര്യ രാജേന്ദ്രന്‍ മേയറായത് മംദാനിക്ക് പ്രചോദനമായി;  ഒരു ഇടതുപക്ഷധാര അമേരിക്ക ഉള്‍പ്പെടെ ലോകത്ത് ശക്തിപ്പെടുന്നു; സോഷ്യലിസത്തിനു പ്രസക്തിയേറുന്നു; ട്രംപ് അടക്കം ആരു ശ്രമിച്ചാലും തടയാനാകില്ലെന്ന് എം വി ഗോവിന്ദന്‍
വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര; ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധി ഇല്ലെന്ന് പറയുന്നു: വി ഡി സതീശന്‍