STATE'മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമൊന്നുമില്ല; ക്രൈസ്തവ വിശ്വാസിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്': സന്ദീപ് വാര്യര്സ്വന്തം ലേഖകൻ23 Sept 2025 10:18 AM IST
STATEകേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു; എസ്ഐആര്‍ ഡിസംബറിന് ശേഷം നടപ്പാക്കാന്‍ സാധ്യതസ്വന്തം ലേഖകൻ22 Sept 2025 9:49 PM IST
STATEഎന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ നീക്കം; തീരുമാനമെടുത്തിട്ടില്ല, ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജാനുസ്വന്തം ലേഖകൻ22 Sept 2025 2:34 PM IST
STATEഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 1:21 PM IST
STATEഅനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു; അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്; അനിലിന്റെ മരണത്തിന് പിന്നില്‍ സ്വന്തമെന്ന് അനില്‍ കരുതിയ ആള്‍ക്കാരുടെ ചതിയാണെന്ന് മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 12:45 PM IST
STATEഅയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന് പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്; മാധവപൊതുവാള്‍ ആണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്; ആത്മാര്‍ഥത ഉണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടത്; പരിഹസിച്ചു എം കെ രാഘവന് എംപിമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 10:10 AM IST
STATEആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം; പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു; ഡിസിസി പ്രസിഡന്റിനു പരാതി നല്കിസ്വന്തം ലേഖകൻ21 Sept 2025 7:33 PM IST
STATE'എയിംസ് ആലപ്പുഴയില്‍ വേണം; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എതിര്‍ത്താല്‍ നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരും; നിരസിച്ചാല്‍ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും'; കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ21 Sept 2025 3:56 PM IST
STATEവ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചരണവും; സ്ത്രീത്വത്തെ അടക്കം അപമാനിച്ചു; പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണന്റെ ഭാര്യ; അന്വേഷണം ഊർജിതംസ്വന്തം ലേഖകൻ21 Sept 2025 3:24 PM IST
STATE'ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍'; അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ അനാവശ്യമെന്ന് വി എന്‍ വാസവന്; സംഗമത്തില്‍ രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നും ദേവസ്വം മന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 Sept 2025 1:49 PM IST
STATEഅയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന് സ്വയം അപഹാസ്യനാകരുത്; യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 1:35 PM IST
STATEവിശ്വാസത്തെ രാഷ്ട്രീയത്തിന് കരുവാക്കാന്‍ പാടില്ല; വിശ്വാസികളെ എതിര്‍ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം; പ്രതികരണം അയ്യപ്പ സംഗമത്തെ കുറിച്ചുള്ള ചോദ്യത്തിന്സ്വന്തം ലേഖകൻ21 Sept 2025 1:08 PM IST