STATEകടല്‍ മണല്‍ ഖനനത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം ഇല്ലെന്ന് യുഡി എഫ്; ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാര്‍; സര്‍ക്കാരിനെതിരെ നോ ക്രൈം നോ ഡ്രഗ്സ് ഉപവാസ സമരം അടക്കം സമര പരമ്പരയ്ക്കും തീരുമാനംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 5:41 PM IST
STATEപൊതുപ്രവര്ത്തകന് ആയാല്‍ കേസുകള്‍ ഉണ്ടാകും; ഇതും അത് പോലെയെന്ന് പി സി ജോര്‍ജ്; നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരന്; ജാമ്യാപേക്ഷയില്‍ ശക്തമായ വാദപ്രതിവാദം; ജാമ്യ ഹര്‍ജിയില്‍ വിധി നാളെസ്വന്തം ലേഖകൻ27 Feb 2025 4:57 PM IST
STATE'ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നു; ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും'; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്സ്വന്തം ലേഖകൻ27 Feb 2025 2:42 PM IST
STATEകെ സുധാകരനെ മാറ്റുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലും; നേതൃമാറ്റ ചര്‍ച്ചകള്‍ മാധ്യമ കഥകള്‍ മാത്രമെന്ന് നേതാക്കള്‍; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കള്‍; ഡല്‍ഹി ചര്‍ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ല; വി ഡി - കെ എസ് കൂട്ടുകെട്ട് വിന്നിംഗ് കോമ്പിനേഷനെന്ന് വിലയിരുത്തല്‍; ജംബോ കമ്മറ്റികളെ ഒഴിവാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 1:13 PM IST
STATEകെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ല; അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി; നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍; 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല; താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:14 PM IST
Top Stories'ശശി തരൂര്‍ ക്രൗഡ് പുള്ളറായ രാഷ്ട്രീയക്കാരന്; യുഡിഎഫിന്റെ നല്ല പ്രചാരകനാണ് അദ്ദേഹം; തരൂരിനെ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയും; മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം'; തരൂരിനെ പിന്തുണച്ച് സാദിഖലി തങ്ങള്‍; തരൂരിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ക്ക് ചെക്ക് വെച്ച് മുസ്ലീംലീഗ്; കോണ്‍ഗ്രസിന് ലീഗിന്റെ സന്ദേശം വ്യക്തംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 7:42 PM IST
Right 1കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 4:11 PM IST
STATEഎന്‍.ഡി.എ മുന്നണി വിട്ട് സജി മഞ്ഞക്കടമ്പന്; പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ മഞ്ഞക്കടമ്പിലും പാര്‍ട്ടിയും; ലയനം ഏപ്രിലില്‍ കോട്ടയത്ത് നടക്കുംസ്വന്തം ലേഖകൻ26 Feb 2025 12:44 PM IST
STATE'തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കും'; സി.പി.എമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പി വി അന്വര്സ്വന്തം ലേഖകൻ26 Feb 2025 12:32 PM IST
Right 1തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനിയും തുടരാം; സുധാകരനേയും തല്കാലം മാറ്റില്ല; നേതാക്കള്‍ക്കിയിലെ ഐക്യമില്ലായ്മയില്‍ ആശങ്ക മാത്രം; പരസ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക് വരുംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 7:56 AM IST
STATEഇനിയുള്ള ഏത് വീഴ്ചയും ബിജെപിയുടെ വാഴ്ചയിലേക്കാകും വഴി തുറക്കുക! നേമം വാര്‍ഡ് തല മഹാത്മാ ഗാന്ധി കുടുംബ സംഗമം നടക്കുമോ? നേമത്തെ കോണ്‍ഗ്രസ് നേതാക്കളുടെ 'ബിജെപി ബന്ധത്തില്‍' വീണ്ടും വിവാദംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 4:12 PM IST
Right 1മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിര്‍ത്തണം; ജനകീയ പ്രശ്നങ്ങളില്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍; മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കോണ്‍ഗ്രസുകാരാക്കണം; തദ്ദേശം ജയിക്കാന്‍ സര്‍ക്കുലറുമായി കോണ്‍ഗ്രസ്; മാര്‍ഗ്ഗ രേഖയില്‍ നിറയ്ക്കുന്നത് പ്രതീക്ഷകള്സ്വന്തം ലേഖകൻ24 Feb 2025 7:34 AM IST