STATEവണ്‍ ടു ത്രീ ഫോര്‍ പ്രസംഗത്തെ ചൊല്ലി ജയിലില്‍ കിടന്നതൊക്കെ മണിയാശാന് മറന്നു; 'അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല, നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക; തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും: വിവാദ പ്രസംഗവുമായി എം എം മണി വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 3:19 PM IST
STATEഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയുടെ 180 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ മാത്രമായ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ്സിന്റെ 22 അംഗ ജനറല്‍ സെക്രട്ടറി പദവി കൊടുക്കുന്നത് എന്തിന്? ഡല്‍ഹിയില്‍ വിളിച്ചുവരുത്തി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും എതിര്‍പ്പ് രൂക്ഷമായതിനാല്‍ പ്രഖ്യാപനം നടന്നേക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 12:21 PM IST
STATE70 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്ത് നിന്ന്; ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും പാരയായി; ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ ഭാരം; പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി നിരക്ക് കൂട്ടുന്നത് അഞ്ചാം തവണ; യുഡിഎഫ് പ്രക്ഷോഭത്തിന്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 8:27 PM IST
STATEസ്മാര്‍ട്ട് സിറ്റി പദ്ധതി: നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല; ആര്ബിട്രേഷന് നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കും; സംസ്ഥാന താല്പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രിസ്വന്തം ലേഖകൻ6 Dec 2024 7:43 PM IST
STATEഹൈക്കോടതി ഉത്തരവ് ലംഘിച്ച് റോഡ് തടഞ്ഞ് സിപിഎം പാളയം ഏരിയ സമ്മേളനം; വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസ്; പൊതുജന സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് വഞ്ചിയൂര്‍ പൊലീസിന്റെ എഫ്ഐആര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:37 PM IST
STATEമധു മുല്ലശ്ശരിയെ ഏരിയ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം; മധുവല്ല അതിനപ്പുറം ആര് വന്നാലും തെറ്റായ ഒന്നിനേയും വെച്ചേക്കില്ല; ഇത്തരക്കാര്‍ പുറത്തുപോകുന്നതാണ് നല്ലതെന്നും എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 10:19 PM IST
STATEകെ.എസ്.ഇ.ബിയുടെ ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു; സാമ്പത്തിക ബാധ്യതയാണ് അവരുടെ പ്രധാന ന്യായം; ഇത് എല്ലാ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകും; വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് റസാഖ് പാലേരിസ്വന്തം ലേഖകൻ5 Dec 2024 10:02 PM IST
STATEബി ഗോപാലകൃഷ്ണന് ഒരു പുസ്തകം തരാന്‍ വന്നതാണ്; അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ ഞാന്‍ എന്റെ പടിക്കല്‍ കയറ്റുമോയെന്ന് ജി സുധാകരന്; കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താ കുഴപ്പം? മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല; വ്യാഖ്യാനങ്ങള്‍ തള്ളി മുതിര്‍ന്ന സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:45 PM IST
STATEകോടതി ഉത്തരവിന് പുല്ലുവില! വഞ്ചിയൂര്‍ കോടതിക്ക് സമീപം തന്നെ റോഡിന്റെ ഒരുവശം അടച്ച് സിപിഎമ്മിന്റെ ഏരിയ സമ്മേളനം; ഗതാഗതകുരുക്കില്‍ വശംകെട്ട് സ്കൂള്‍ കുട്ടികള്‍ അടക്കം യാത്രക്കാര്‍; പന്തല്‍ നിര്‍മ്മാണത്തിന് അനുമതി കൊടുത്തവരെ കാണണമെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 5:52 PM IST
STATEസ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം ദുരൂഹം; 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുമുള്ള ഗൂഢനീക്കം കേരളത്തില്‍ നടക്കില്ല; നഷ്ടപരിഹാരം എന്തിനെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 3:13 PM IST
STATEജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തില്‍ വീണുപോകരുത്; ലീഗ് നേതാക്കള്‍ സുന്നി വിരുദ്ധ ആശയങ്ങളെ പിന്തുണയ്ക്കുന്നതാണ് അസ്വസ്ഥതകള്‍ക്ക് കാരണം; മുനമ്പത്തേത് വഖഫ് ഭൂമിയെന്നും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരിമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:51 PM IST
STATE'കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടി; സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരും'; ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി. കേസെടുക്കണമെന്നും ഹൈക്കോടതിസ്വന്തം ലേഖകൻ4 Dec 2024 6:25 PM IST