STATE - Page 88

ജോലിയില്‍ ഇരിക്കെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം; ഇല്ലെങ്കില്‍  സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയത്തിന്റെ നിഴലിലാകുമെന്ന് പ്രതിപക്ഷ നേതാവ്
വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തിയതില്‍ തുടങ്ങിയ പ്രശ്‌നം; ഗാര്‍ഹിക പീഡനവും ആഭിചാരവും അവിഹിതവും എല്ലാം ശരിവയ്ക്കും വിധം സിപിഎം പ്രതിരോധം തീര്‍ക്കല്‍; ബിപിന്‍ പ്രശ്‌നമാകില്ലെന്ന വിലയിരുത്തല്‍ സജീവം; പഴയ കേസ് കുത്തിപ്പൊക്കിയേക്കും
പത്തിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എന്തു സംഭവിക്കുമെന്നത് ആലപ്പുഴയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും; ലോക്‌സഭയിലെ ശോഭാ സുരേന്ദ്രന്റെ കായംകുളത്തെ രണ്ടാം സ്ഥാനത്തിനൊപ്പം ബിപിന്‍ ഫാക്ടറും പ്രവര്‍ത്തിച്ചാല്‍ അട്ടിമറി ഉറപ്പ്; സിപിഎം കോട്ട ആടിയുലയുന്നു; പത്തിയൂരിലെ പോര് ത്രികക്ഷികള്‍ക്കും നിര്‍ണ്ണായകം
കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാര്‍ട്ടിക്ക് അപമാനല്ല, തെറ്റായ പ്രവണതളോട് കോംപ്രമൈസ് ഇല്ല; അപൂര്‍വമായല്ലേ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്ന് എം വി ഗോവിന്ദന്‍
ചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയിന്‍ ഉദ്ഘാടനത്തില്‍നിന്ന് ജി. സുധാകരന്‍ പിന്‍മാറി; വിവാദങ്ങള്‍ക്ക് വഴികൊടുക്കേണ്ടെന്ന തീരുമാനത്തില്‍ നേതാവിന്റെ പിന്‍മാറ്റം; സംഘാടകരെ വിളിച്ചു പ്രയാസം അറിയിച്ചു മുന്‍മന്ത്രി
എംഎല്‍എമാരെയും എംപിമാരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റും; യുവജനങ്ങള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം ഉയര്‍ത്തും; എല്‍ഡിഎഫ് കുത്തക മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും; സന്ദീപ് വാര്യര്‍ക്ക് നല്ല പദവി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്സ്
കരുനാഗപ്പള്ളിയിലെ വിഭാഗീയതയെ സിപിഎം അടിച്ചമര്‍ത്തും; സൂസന്‍ കോടിക്കും പിആര്‍ വസന്തനുമെതിരെ തരംതാഴ്ത്തല്‍ നടപടിക്ക് സാധ്യത; ഇരുവരുടെയും ചേരിപ്പോര് പാര്‍ട്ടിയെ തകര്‍ക്കുന്നെന്ന് ആക്ഷേപം; പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചവരും നടപടി നേരിടേണ്ടി വരും
സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയവര്‍ എത്തുന്നു; അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം; നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം; അമേരിക്കന്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി ഇ പി ജയരാജന്‍
ജി. സുധാകരനെ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ്;  ബിബിന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചയാളെന്നും സിപിഎം ജില്ലാ സെക്രട്ടറി
വയനാടിന് അര്‍ഹതപ്പെട്ടത് നല്‍കില്ലെന്ന് നരേന്ദ്ര മോദി പറയുന്നു;  ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് രാഹുല്‍ ഗാന്ധി;  പോരാട്ടം വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയെന്ന് പ്രിയങ്ക ഗാന്ധി
കെപിസിസി മീഡിയ സെല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ ഒഴിവാക്കി; നീക്കം ചെയ്തത് ദീപ്തി മേരി വര്‍ഗീസ്; പുറത്താക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശത്താല്‍; എഐസിസി വക്താവ് പ്രദേശിക ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ദീപ്തിയുടെ വിശദീകരണം; ഹൈക്കമാന്‍ഡിന് പരാതി നല്‍കി ഷമ
സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി ഹാജര്‍ പുസ്തകം ഇല്ല; ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കിയതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടേണ്ട; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്