STATE'സമസ്തയില്‍ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്; നദ്വി പണ്ഡിത വേഷം ധരിച്ച നാറി'; വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗംസ്വന്തം ലേഖകൻ9 Sept 2025 5:27 PM IST
STATEപഴയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാര്‍ത്തയാക്കുന്നത് ആസൂത്രിതം; കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്; ഇ പി ജയരാജന്‍സ്വന്തം ലേഖകൻ9 Sept 2025 1:46 PM IST
STATEഇന്ത്യാ ടുഡേയുടെ 'മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ'യില്‍ കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം പ്രവചിച്ചു; പിന്നാലെ വി ഡി സതീശന് നേരെ സിപിഎം അധിക്ഷേപം തുടങ്ങി; പെയ്ഡ് ഏജന്റുമാരെ വച്ചാണ് നീക്കമെന്നും റോജി എം ജോണ്‍; പാര്‍ട്ടി പ്രതിരോധിക്കണം എന്ന ആവശ്യം ഉയരുമ്പോഴും സൈബറിടത്തില്‍ സതീശനെതിരെ ഒരു വിഭാഗം കോണ്ഗ്രസുകാര്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:58 PM IST
STATEവി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന് അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തിസ്വന്തം ലേഖകൻ9 Sept 2025 11:52 AM IST
STATEആളില്ലാ കസേരകള്‍ കണ്ട് ചൂടായി മുഖ്യമന്ത്രി; കഞ്ചിക്കോട് ഇന്‍ഡ് സമ്മിറ്റ് വേദിയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയന്; ഇത്തരം ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നത് എന്ന് ചോദ്യം; മാധ്യമങ്ങള്‍ക്കും വിമര്‍ശനം; പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും വി കെ ശ്രീകണ്ഠന് എംപിക്കും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 7:32 PM IST
STATEയൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം; സസ്പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ല; വിമര്‍ശിച്ചു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എസ്വന്തം ലേഖകൻ7 Sept 2025 7:38 PM IST
STATEരാഷ്ട്രീയം തൊഴിലാക്കുന്ന പണി സ്വീകരിച്ചിട്ടില്ല; പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ എല്ലാ ബിസിനസ് സംരംഭങ്ങളെയും തേടി അന്വേഷണ ഏജന്‍സികള്‍ എത്തുമെന്ന് കെ ടി ജലീലുംമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 7:00 PM IST
STATEആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; വിവാദങ്ങള്‍ക്കിടെ സംഗമത്തെ പിന്തുണച്ച് കെപിഎംഎസുംസ്വന്തം ലേഖകൻ7 Sept 2025 4:54 PM IST
STATEതിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും; മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 4:40 PM IST
STATEജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസാണ് കേരളത്തിലേത്; കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു; കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുന്നു; മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച്? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 3:51 PM IST
STATEനിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബിജെപിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്‍ഥ ഉദ്ദേശ്യം? ബിഹാര്‍-ബീഡി പോസ്റ്റ് വിവാദത്തില്‍ വി ടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 3:05 PM IST
STATE'ഇത് വളരെ മോശമായ പ്രവൃത്തിയാണ്; എന്റെ പരിധിയില്‍പ്പെടുന്ന വിഷയത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും; രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് തോന്നിക്കുന്ന സംഭവങ്ങളാണിവ; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 10:50 AM IST