STATEകരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ21 Nov 2024 4:19 PM IST
STATE'സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ടോ? പിന്നെന്ത് കാര്യം; ഭിന്നത മറന്ന് ബി.ജെ.പി ക്യാമ്പ് ഉണര്‍ന്നു'; സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് വി.എസ് വിജയരാഘവന്സ്വന്തം ലേഖകൻ21 Nov 2024 2:57 PM IST
STATEഹൈക്കോടതി വിധി: സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം; രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം; ഭരണഘടനയെ അപമാനിച്ച ആളെ മന്ത്രിസഭയില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റെന്നും വി ഡി സതീശന്സ്വന്തം ലേഖകൻ21 Nov 2024 12:22 PM IST
STATEബിജെപിയുടെ അടുക്കള വിഭവങ്ങള്‍ വില്‍ക്കുന്നത് സിപിഎം കൗണ്ടറില്‍; ഒരുവിഭാഗത്തെ ലക്ഷ്യമിട്ട് പരസ്യം നല്‍കിയത് ബി.ജെ.പിയെ സഹായിക്കാന്‍: വിമര്‍ശിച്ചു കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 6:32 PM IST
STATEസാദിഖലി തങ്ങളെ വിമര്‍ശിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നാവ്; മുനമ്പം സംഭവത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ആളെയാണ് വര്‍ഗീയവാദിയായി കാണുന്നത്: വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 5:29 PM IST
STATEസാമാന്യ മര്യാദയ്ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കാനും ജാട! ബൂത്തില്‍ വച്ച് കൃഷ്ണകുമാര്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ എന്‍ എന്‍ കൃഷ്ണദാസ്; പി സരിനെ മൈന്‍ഡ് ചെയ്യാതിരുന്ന ഷാഫിയെയും രാഹുലിനെയും അനുസ്മരിപ്പിച്ച് വീണ്ടും വിവാദംമറുനാടൻ മലയാളി ബ്യൂറോ20 Nov 2024 4:55 PM IST
STATE'ഒരു ഭയവുമില്ല, ഇതുപോലെ പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയത്; എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇത് യാതൊരു കുറവുമുണ്ടാക്കില്ല'; തൊണ്ടി മുതല്‍ കേസിലെ തിരിച്ചടിയായ വിധിയില്‍ പ്രതികരിച്ചു മുന്‍ മന്ത്രി ആന്റണി രാജുമറുനാടൻ മലയാളി ബ്യൂറോ20 Nov 2024 4:43 PM IST
STATEആത്മീയ രംഗത്തെ സൂര്യതേജസിനെ കണ്ട് അനുഗ്രഹം വാങ്ങി വാര്യര്‍; ഭരണഘടനയ്ക്കൊപ്പം സന്ദീപിനേയും സ്വീകരിച്ച് ജിഫ്രികോയ തങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന് ആശ്വാസം; സുപ്രഭാതത്തേയും സിറാജിനേയും പറ്റിച്ചുവോ? അനുമതി വാങ്ങാത്ത പരസ്യം ബൂമാറാങായി; പാലക്കാട്ട് ഇടതു നീക്കം പൊളിച്ച് വീണ്ടും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 8:33 AM IST
STATEപാണക്കാട് തങ്ങന്മാരെ ആര്യാടന് നിശിതമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരുന്നു; അക്കൂട്ടര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്; ആര്യാടനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്കെ എം റഫീഖ്19 Nov 2024 11:00 PM IST
STATEമുസ്ലീം ലീഗിന് ജമാഅത്ത് ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട്; തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് അടുത്തേക്ക് വരേണ്ട; പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രിസ്വന്തം ലേഖകൻ19 Nov 2024 7:56 PM IST
STATEഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അഭ്യത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ല; സുപ്രഭാതത്തിലെ പരസ്യം തള്ളി സമസ്ത നേതൃത്വംസ്വന്തം ലേഖകൻ19 Nov 2024 6:37 PM IST
STATEതന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടി രണ്ട് തവണ ജയിച്ചാല്‍ മാറി നില്‍ക്കണമെന്ന നിബന്ധന ഉണ്ടാക്കിയ പിണറായിയുടെ നയം സിപിഎമ്മിനെ വലിയ കുഴപ്പത്തിലേക്ക് നയിച്ചേക്കും; മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐഷ പോറ്റി രാഷ്ട്രീയം നിര്‍ത്തിയത് വ്യക്തമായ സൂചന; പ്രവണതക്ക് തുടക്കമിട്ടത് സുരേഷ് കുറുപ്പും ജി സുധാകരനും; രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 9:12 AM IST