Recommends - Page 12

സഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? മോദി സ്റ്റേഡിയത്തിനു മുന്നിലെ വഴിയോര ജഴ്‌സിക്കച്ചവടക്കാരോട് ഒറ്റ ചോദ്യം മാത്രം;  സാംസണ്‍ ജഴ്‌സി കിട്ടാനില്ല; വില കുത്തനെ കൂട്ടി ലാഭം കൊയ്ത് കച്ചവടക്കാര്‍;  ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍; മത്സരത്തിന് മുമ്പെ എവിടെയും സഞ്ജു മയം
വാഷ്റൂമില്‍ വെള്ളമില്ല, റോഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളില്‍ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നത് കൊടിയ അവഗണന; തൃണമൂലിന്റെ അഹങ്കാരം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി; 5 മണിക്ക് മുമ്പ് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; മറുപടിയുമായി മമത; ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്
ബഹ്റൈനിലെ യുഎസ് നാവിക താവളത്തില്‍ ഇറാന്റെ തിരിച്ചടി; മനാമയിലെ അഞ്ചാം കപ്പല്‍പ്പടയെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ - ഡ്രോണ്‍ വര്‍ഷം; 21 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് യു എസ്; സൈനികരെല്ലാവരും ബങ്കറുകളിലായിരുന്നുവെന്ന് വിശദീകരണം
ഒന്നും അല്ലെങ്കിലും...വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരല്ലേ; എന്താണ്..മമ്മൂട്ടി ചെയ്ത തെറ്റ്?; അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ; ഇതൊക്കെ വെറും മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി ബോധപൂർവം ചെയ്യുന്നതാണ്; സൈബർ സഖാക്കൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടം; ചർച്ചയായി വാക്കുകൾ
ഇറാന്റെ ഒരു കപ്പൽ കൊച്ചി തീരം അണിഞ്ഞു എന്ന വാർത്ത പരന്നതോടെ ഫുൾ അലർട്ടായി രാജ്യം; ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ജാഗ്രത നിർദ്ദേശം; അമേരിക്കൻ എംബസിയടക്കമുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ വർധിപ്പിക്കും; പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരൊറ്റ കാര്യം മാത്രം
സെക്രട്ടേറിയറ്റില്‍ സിപിഎമ്മിനെ തകര്‍ത്ത് സജിത്ത് സിസിയും സംഘവും; സ്റ്റാഫ് ഹൗസിങ് സഹകരണ സംഘത്തിലെ അയ്യായിരത്തില്‍ 3400 വോട്ടും നേടി കോണ്‍ഗ്രസ് പാനല്‍; ഇടത് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി അത്ഭുത വിജയം; അഡ്മിനിസ്‌ട്രേറ്റര്‍ അംഗത്വം നല്‍കിയവരും സിപിഎമ്മിനെ ചതിച്ചു; ഇത് മുഖ്യമന്ത്രിയെ പോലും അത്ഭുതപ്പെടുത്തിയ ഇടതു തോല്‍വി
റഷ്യന്‍ എണ്ണ പാടില്ല.... പകരം അമേരിക്കയില്‍ നിന്ന് വാങ്ങണം; അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് പകരമായി തായ്വാന്‍ വിഷയത്തിലും യുഎസ് ഏര്‍പ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളിലും ഇളവ് വേണമെന്ന് ഷി ജിന്‍പിംഗും ആവശ്യപ്പെട്ടേക്കാം; ചൈനയ്ക്ക് മുന്നില്‍ വമ്പന്‍ ഡിമാന്‍ഡുമായി ട്രംപ് ഭരണകൂടം; ഏപ്രിലിലെ ഉച്ചകോടിക്ക് മുന്നോടിയായി സമ്മര്‍ദ്ദം ശക്തം; റഷ്യയെ ഒറ്റപ്പെടുത്തുമോ ട്രംപിസം