Recommends - Page 11

തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിക്ക് മൊത്തം കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണ് കോണ്‍ഗ്രസിന്റെ ഈ യുവ പോരാളിക്ക് ലഭിച്ച ഭൂരിപക്ഷം; 28 വയസ്സുകാരന്‍ കോണ്‍ഗ്രസിന്റെ ബിഗിലി റാന്നിയില്‍ നടത്തിയത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്! പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് തൂത്തുവാരുമ്പോള്‍ കൂടുതല്‍ കൈയ്യടി ആരോണ്‍ ബിജിലി പനവേലിന്
തൂങ്ങിമരിച്ചതായി കണ്ടത് അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍; നിലത്ത് തട്ടിയ രീതിയിൽ മൃതദേഹം; കണ്ണമംഗലത്തെ ജലീസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഭർത്താവിന്റെ വീട്ടുകാരുമായി നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതി; പോലീസ് അന്വേഷണം നിർണായകമാകും
80ാം പന്തില്‍ സെഞ്ചുറി; 121 പന്തില്‍ ഇരട്ട സെഞ്ചുറി;  യൂത്ത് ഏകദിനത്തില്‍ പുതുചരിത്രം കുറിച്ച് അഭിഗ്യാന്‍ കുണ്‍ഡു; വൈഭവിന്റെ റെക്കോഡ് തകര്‍ത്ത് 17കാരന്‍;  അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ 400 കടന്ന് ഇന്ത്യ
മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം! വിരുന്നില്‍ പല പ്രമുഖരുണ്ടായിട്ടും മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത് ഈ ചിത്രം മാത്രം; 2022ലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടക വീണ്ടും പിണറായിയ്‌ക്കൊപ്പം; പതിവ് വിട്ട് ക്രിസ്മസ് വിരുന്ന് നടന്നത് സ്വകാര്യ ഹോട്ടലിലും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വിരുന്ന് അടിപൊളി
ഐപിഎല്‍ താര ലേലത്തിന് മിനിറ്റുകള്‍ മാത്രം ബാക്കി;  ഓപ്പണറായി ഇറങ്ങി ബാറ്റിങ് വെടിക്കെട്ടുമായി വെങ്കടേഷ് അയ്യര്‍; 43 പന്തില്‍ 70 റണ്‍സ്; താരലേലത്തിലും മിന്നിക്കുമോ?  കേരള താരങ്ങളും പ്രതീക്ഷയില്‍
റോ കയറ്റിവിട്ട ഇന്ത്യന്‍ ചാരന്‍ പാക്കിസ്ഥാനില്‍ പട്ടാള മേജര്‍വരെയായി; ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് നുഴഞ്ഞുകയറിയ മേജര്‍ മോഹിത്;  ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയതെന്ന് ഇനി ഭീകരര്‍ പറയില്ല; ധുരന്ദര്‍ സിനിമ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയുടെ അജ്ഞാത രക്ഷകരുടെ കഥ!
സന്നിധാനത്തെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് തെളിവ് മൊഴി മാത്രം; രേഖകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കോടതി; കട്ടിളപ്പാളി 1998 ല്‍ സ്വര്‍ണം പൊതിഞ്ഞിരുന്നു എന്ന് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡും  എസ്‌ഐടിയും; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്‌ലിയെന്ന് പോലീസ്
പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രകൃഷിമന്ത്രി;  ജയ് ശ്രീ റാം വിളികളോടെ ബില്ലിനെ അനുകൂലിച്ച് ബിജെപി അംഗങ്ങള്‍;  ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ നിര്‍ത്തിവച്ചു;  ആര്‍എസ്എസ്  ബിജെപി ഗൂഢാലോചനയെന്ന് ഖര്‍ഗെ; ഗ്രാമസ്വരാജും രാമരാജ്യവും ഗാന്ധിജിയുടെ ചിന്താധാരയിലെ നെടുംതൂണെന്ന് ശശി തരൂര്‍
ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുന്ന എല്‍ഡിഎഫിനെ ദൈവം രക്ഷിക്കട്ടെ; ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചാല്‍ മതി; പരിഹാസവുമായി രമേശ് ചെന്നിത്തല
വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രം; പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ;  കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ല; ആരും വെള്ളം കോരാന്‍ വരേണ്ടെന്ന് ജോസ് കെ മാണി
രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു;  മോദിയുടെ ശ്രമം തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍; കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍